Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഭാര്യ ക്രൂരയായാല് 22 ഫീമെയ്ല്‍ കോട്ടയം...
ക്രൂരതയ്ക്ക് കയ്യും കാലും വച്ച പല മനുഷ്യരൂപങ്ങളുമുണ്ട്. ഇതില്‍ ആണ്-പെണ് വ്യത്യാസങ്ങളുമില്ല. അതായത് പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഇത്തരം ക്രൂരതകള്‍ അപൂര്‍വമായെങ്കിലും കാണാം.
ചരിത്രം രേഖപ്പെടുത്തിയ ഇത്തരം ചില ഭാര്യമാരെ കാണൂ, ചെറിയ കാര്യങ്ങള്‍ക്കുപോലും ഭര്‍ത്താവിനോടു ക്രൂരതകള്‍ ചെയ്തവര്‍.

ഭാര്യ ക്രൂരയായാല് 22 ഫീമെയ്ല്‍ കോട്ടയം.
ഈ സ്ത്രീ ഭര്‍ത്താവിനെ 37 തവണ കുത്തി കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് കെട്ടിത്തൂക്കി. പിന്നീട് ഇയാളുടെ തലച്ചോര്‍ കൊണ്ടു ഭക്ഷണം തയ്യാറാക്കി കുട്ടികള്‍ക്കു നല്കി. image courtesy

ഭാര്യ ക്രൂരയായാല് 22 ഫീമെയ്ല്‍ കോട്ടയം.
തന്റെ നാലഞ്ചു ഭര്ത്താക്കന്മാരേയും മകനേയും കൊലപ്പെടുത്തിയ ഈ സ്ത്രീ ഇതു ചെയ്തത് ഇന്‍ഷുറസ് തുകയ്ക്കു വേണ്ടിയാണ്. image courtesy

ഭാര്യ ക്രൂരയായാല് 22 ഫീമെയ്ല്‍ കോട്ടയം.
വിക്കി എന്ന സ്ത്രീ ചീങ്കണ്ണിയേയാണ് പെറ്റായി വളര്‍ത്തിയത്. ഇതിനോടുള്ള അമിതസ്നേഹം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഡിവോഴ്സ് ചെയ്യുകയും ചെയ്തു. ഭര്‍ത്താവോ അതോ ചീങ്കണ്ണിയോ എന്ന കോടതിയുടെ ചോദ്യത്തിന് ചീങ്കണ്ണിയെ മതിയെന്നായിരുന്നു ഉത്തരം. image courtesy

ഭാര്യ ക്രൂരയായാല് 22 ഫീമെയ്ല്‍ കോട്ടയം.
സൗദിയില്‍ പല സ്ത്രീകളും ഭര്ത്താവിനപ്പോലും മുഖം കാണാന്‍ അനുവദിയ്ക്കില്ല. ഈ സ്ത്രീ ഉറങ്ങുമ്പോള്‍ ഭര്‍ത്താവ് ബുര്‍ഖ മാറ്റി മുഖം കാണാന്‍ ശ്രമിച്ചുവെന്നതിന് ഇവര്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി. അതും 30 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍.

ഭാര്യ ക്രൂരയായാല് 22 ഫീമെയ്ല്‍ കോട്ടയം.
കഴിയ്ക്കുന്ന ഫ്രോസല് ലെസന്ഗ ഉപയോഗിച്ചു ഭര്‍ത്താവിനെ ക്രൂരമായി ഉപദ്രവിച്ച സ്ത്രീയാണ് അമാന്‍ഡ ട്രോട്ട്. image

ഭാര്യ ക്രൂരയായാല് 22 ഫീമെയ്ല്‍ കോട്ടയം.
കാത്യ എന്ന സ്ത്രീ തന്റെ സുഹൃത്തുമായി ഭര്‍ത്താവ് ശാരീരികബന്ധം പുലര്‍ത്തുന്നതു കണ്ടെത്തിയ കൂട്ടുകാരിയുടെ തലയ്ക്കടിച്ച ഇവര്‍ ഭര്‍ത്താവിന്റെ ലിംഗം കടിച്ചു മുറിച്ചു മാറ്റി. ഇവരെ രണ്ടു വര്‍ഷത്തിന് തടവിനു വിധിച്ചു.

ഭാര്യ ക്രൂരയായാല് 22 ഫീമെയ്ല്‍ കോട്ടയം.
ഡൗണെല് ബാറ്റിസ്റ്റ എന്ന ഈ സ്ത്രീയ്ക്ക് ഭര്‍ത്താവായ ഡോക്ടര്‍ റിച്ചാര്‍ഡാണ് അവശ്യഘട്ടത്തില്‍ കിഡ്നി നല്‍കിയത്. നാലു വര്‍ഷത്തിനുള്ളില്‍ ഈ സ്ത്രീ മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിനു പകരമെന്നോണം തന്റെ കിഡ്നി തിരിച്ചാവശ്യപ്പെട്ട് കോടതിയില്‍ റിച്ചാര്‍ഡ് കേസ് ഫയല്‍ ചെയ്തു. അല്ലെങ്കില്‍ 1.5 മില്യണ്‍ നല്‍കണമെന്നായിരുന്നു ആവശ്യം. image



Click it and Unblock the Notifications
