പുരുഷനെ ബേജാറാക്കും സ്ത്രീ ശരീര രഹസ്യം!

Posted By:
Subscribe to Boldsky

സ്ത്രീയുടെ വജൈന, മാറിടത്തെ സംബന്ധിച്ച് പല പുരുഷന്മാര്‍ക്കും തെറ്റിദ്ധാരണകളും അജ്ഞതയുമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്തിന്, ചിലപ്പോള്‍ സ്ത്രീകള്‍ക്കു പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത പല കാര്യങ്ങളുമുണ്ടാകും.

സ്ത്രീയുടെ വജൈന വളറെ സെന്‍സിറ്റീവായ ഒരിടമാണ്. പല ശാരീരികധര്‍മങ്ങളും പുലര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്ന്. ഇതുപോലെയാണ് സ്തനങ്ങളും.

സ്ത്രീയുടെ യോനീഭാഗത്തെക്കുറിച്ചുള്ള, സ്തനങ്ങളെക്കുറിച്ചുള്ള ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

വജൈന വലിപ്പവ്യത്യാസ വരുന്ന അവയവമാണ്. റബ്ബര്‍ ബാന്റിന്റെ പ്രവര്‍ത്തനത്തോട് ഉപമിയ്ക്കാം. ഇതുതന്നെയാണ് പ്രസവസമയത്തു സഹായകമാകുന്നതും.

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

പുരുഷന്മാരെപ്പോലെയല്ല, സ്ത്രീകള്‍ക്ക് സെക്‌സ് മൂഡിലേയ്ക്കു വരുന്നതിന് കൂടുതല്‍ സമയം വേണം. വജൈനല്‍ സെന്‍സിറ്റീവിറ്റി പുരുഷലിംഗത്തേക്കാള്‍ കുറവാണെന്നതുതന്നെ കാരണം.

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

കേവലം സെക്‌സ് കൊണ്ടുമാത്രം സ്ത്രീകള്‍ക്കു രതിസുഖം ലഭിയ്ക്കില്ല. ഇതിന് ഫോര്‍പ്ലേ വളരെ പ്രധാനമാണ്.

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

വജൈനല്‍ ഭാഗം ഡ്രൈ ആകുന്നത് ലൈംഗികബന്ധത്തിനു തടസമുണ്ടാക്കും. സ്ത്രീയ്ക്കു മാത്രമല്ല, പുരുഷനും ഇത് മുറിവുണ്ടാക്കാനും അണുബാധകള്‍ക്കും സാധ്യതയേറ്റും. ഫോര്‍ പ്ലേ, ലൂബ്രിക്കന്റുകള്‍ എന്നിവയാണ് പരിഹാരം.

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീകളുടെ ഇരു സ്തനങ്ങളും തമ്മില്‍ വലിപ്പവ്യത്യാസമുണ്ടാകും. പ്രസവഗര്‍ഭകാലത്തു മാത്രമല്ല, ആര്‍ത്തവസമയത്തും ഇതു സാധാരണയാണ്.

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

പല സ്ത്രീകളിലും വജൈനയുടെ വലിപ്പവും ഗന്ധവുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും. ഇത് തികച്ചും സ്വാഭാവികമാണ്.

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീകളുടെ യോനീദ്രവം ശരീരം ആരോഗ്യകരമാണെന്നതിന്റെ സൂചനയാണ്. ഇതിന് നിറംമാറ്റമോ ഗന്ധമാറ്റമോ ഉണ്ടെങ്കില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാകാം. സെക്‌സ് മൂഡില്‍ മാത്രമല്ല ഇത്തരം ലീക്കേജുണ്ടാകുന്നത്. ഇത് വജൈനയെ ആരോഗ്യകരമായ സൂക്ഷിയ്ക്കുന്നതിനുള്ള സ്വാഭാവികവഴി കൂടിയാണ്.

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരം, പുരുഷനറിയേണ്ട രഹസ്യങ്ങള്‍

സ്ത്രീ ശരീരത്തില്‍ ജി സ്‌പോട്ട് എന്നതിനെക്കുറിച്ച് ഇപ്പോഴും സയന്‍സ് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നതാണ് വാസ്തവം. സ്ത്രീയ്ക്കു സെക്‌സ് സുഖം നല്‍കുന്ന ഇത് ധാരണ മാത്രമാണെന്ന വാദവും ചിലര്‍ക്കുണ്ട്.

Read more about: pulse, life
English summary

Men Should Know Facts About Woman Private Parts

Men Should Know Facts About Woman Private Parts, Read more to know about,
Please Wait while comments are loading...
Subscribe Newsletter