Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ക്രൂരതയുടെ പര്യായം ഈ കാമുകന്
പ്രണയിക്കാത്തവര്‍ ആരുമുണ്ടാവില്ല, പലരും പറയുന്നത് നമ്മള് കേട്ടിട്ടുണ്ട് പ്രണയിക്കുമ്പോള്‍ അയാളുടെ നല്ല സ്വഭാവം മാത്രം മനസ്സിലാക്കാനേ നമ്മള് ശ്രമിക്കൂ എന്ന്. എന്നാല്‍ പ്രണയിക്കുമ്പോള്‍ തന്നെ തനിയ്ക്ക് രണ്ട് മുഖമുണ്ടെന്ന് ചില കാമുകന്മാര് അവരുടെ കാമുകിമാര്‍ക്ക് കാണിച്ചു കൊടുക്കും. മിഞ്ചിയണിഞ്ഞാല്‍ ഗര്‍ഭധാരണം
പലപ്പോഴും ഇത്തരം പ്രണയ ബന്ധങ്ങള്‍ അവസാനിച്ചാലും അവരോട് പ്രതികാരം ചെയ്യാതെ പല കാമുകന്മാരും അടങ്ങില്ല. രക്തത്തിലലിഞ്ഞു ചേര്‍ന്നതായിരിക്കും പലര്‍ക്കും ഇത്തരം സ്വഭാവങ്ങള്‍. ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ ചില കാമുകന്മാരെക്കുറിച്ച് ചിലത്.

കാമുകിയുടെ നഗ്ന ചിത്രങ്ങള്‍
ഡേവിഡ് സിമ്മണ്‍ എന്ന വ്യക്തിയാണ് മുന്‍കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് എട്ടിന്റെ പണി ഇവര്‍ക്ക് കൊടുത്തത്. ബന്ധം പിരിഞ്ഞപ്പോള്‍ ആ ചിത്രങ്ങളെല്ലാം ക്രിസ്മസ് കാര്‍ഡാക്കി കാമുകിയുടെ വീട്ടിലേക്ക് അയച്ചു കൊടുത്തു ഈ കാമുകന്.

ബിയര്‍ വാങ്ങാനുള്ള പണത്തിനായി
ഗര്‍ഭിണിയായ സ്വന്തം ഗേള്‍ഫ്രണ്ടിനെ ആശുപത്രിയില്‍ കൊണ്ടു പോകാതെ അവരെ അതിക്രൂരമായി ഉപദ്രവിച്ച് ബിയര്‍ വാങ്ങാന്‍ പണം ആവശ്യപ്പെച്ച കാമുകനാണ് അമേരിക്കക്കാരനായ വിന്‍സണ്‍.

സമൂഹ മാധ്യമങ്ങളിലൂടെ കാമുകിയെ വില്ക്കാന്
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കാമുകിയെ വില്ക്കാന് ശ്രമിച്ച 'ധീരനായ' കാമുകനാണ് ജെബിഡിയ ജെയിംസ്. ഇത്തരത്തിലൊരു പരസ്യം തയ്യാറാക്കി പോസ്റ്റ് ചെയ്യുകയും. ഇവരെ തിരക്കി ഒരാള്‍ വരികയും ചെയ്തു. കത്തി മുനയില്‍ നിര്‍ത്തി സ്വന്തം കാമുകിയെ മറ്റൊരാള്‍ ഉപദ്രവിയ്ക്കുന്നതിന് ഇയാള്‍ കൂട്ടുനിന്നു എന്നതാണ് ഏറ്റവും അതിശയകരം. പിന്നീടാണ് ഇങ്ങനൊരു പദ്ധതിയ്ക്ക് ഇയാള്‍ നാളുകള്‍ക്ക് മുന്‍പ് തന്നെ ഗൂഢാലോചന നടത്തിയെന്ന് തെളിയുന്നത്.

ഇവളോടും ക്രൂരത
ജേക്കബ്ബി സ്മിത്ത് വിശാല ഹൃദയനാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. അതിന് കാരണമുണ്ട് കൈയ്യും കാലുമില്ലാത്ത ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതു കൊണ്ട് തന്നെ. എന്നാല്‍ പിന്നീട് ദിവസവും 10 തവണയിലധികം കാമുകിയെ ഇയാള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നതാണ് സത്യം.

എയ്ഡ്സ് നല്കിയ കാമുകന്
ഡ്യുയേന് ലാങ് എന്ന കാമുകനാണ് എച്ച് ഐ വി ടെസ്റ്റ് നടത്തി അത് പോസിറ്റീവാണെന്ന് കാമുകിയെ തെറ്റിദ്ധിരിപ്പിച്ചത്. എന്നാല്‍ പിന്നീട് റിസള്‍ട്ട് നെഗറ്റീവ് ആവുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും കാമുകിയും എച്ച് ഐ വി ബാധിതയായി മാറിയിരുന്നു.



Click it and Unblock the Notifications
