Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സാമുദ്രിക ലക്ഷണങ്ങളുമായി സ്ത്രീ-പുരുഷ ശാസ്ത്രം
സ്ത്രീ ആയാലും പുരുഷനായാലും ലക്ഷണശാസ്ത്രം നോക്കുന്നത് പ്രധാനമാണ്. പലപ്പോഴും കാരണവന്മാര് പറയുന്നത് കേള്‍ക്കാറില്ലേ ലക്ഷണമൊത്ത കണ്ണ്, മൂക്ക് എന്നൊക്കെ. അതുതന്നെയാണ് സാമുദ്രിക ലക്ഷമശാസ്ത്രത്തിലും പറയുന്നത്. വിശ്വസിക്കാമോ, ജീവനുള്ള ദേവതയുണ്ട് നേപ്പാളില്‍
ഒരു വ്യക്തിയുടെ ശരീരത്തെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നു. ഇതിനെയാണ് ലക്ഷണശാസ്ത്രം എന്നു പറയുന്നത്. എന്തൊക്കെയാണ് സാമുദ്രിക ലക്ഷണ ശാസ്ത്രമനുസരിച്ച് സ്ത്രീ-പുരുഷ ലക്ഷണങ്ങള്‍ എന്നു നോക്കാം.

സ്ത്രീ ലക്ഷണങ്ങള്‍
നിരനിരയായുള്ള പല്ലുള്ള സ്ത്രീകള്‍ വഴക്കിടാന്‍ മുന്നില്‍ ആയിരിക്കും. ഇവര്‍ പൊതുവേ കലഹ പ്രിയരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം സ്ത്രീകളോടിടപെടുമ്പോള് അല്പം സൂക്ഷിക്കുന്നത് നല്ലതാണ്.

പതിഞ്ഞ നടത്തം
പതിഞ്ഞ് നടത്തം നടക്കുന്നത് ദാരിദ്ര്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു, ഇവര്‍ക്ക് വിവാഹ ജീവിതത്തിലും ദാരിദ്ര്യ ദു:ഖം അനുഭവിക്കേണ്ടി വരും.

കാല്‍വിരലിന്റെ നീളം
കാല് വിരലിന്റെ നീളം കുറവാണെങ്കില്‍ ഇവരുടെ വിവാഹ ജീവിതം മോശമായിരിക്കും. സാമ്പത്തിക പരമായും ഇവര്‍ വളരെ പിന്നിലായിരിക്കും.

കണ്ണിന്റെ നിറം
പൂച്ചക്കണ്ണുള്ള സ്ത്രീകള്‍ ലൈംഗിക താല്‍പ്പര്യം കൂടുതലുള്ളവരായിരിക്കും. മറ്റുള്ളവരെ തങ്ങളിലേക്കാകര്‍ഷിക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും.

കാലിലെ രോമം
കാലില്‍ നിറയെ രോമമുള്ള സ്ത്രീകള്‍ ഭാഗ്യവതികളും ഇവര്‍ ഭര്‍തൃസുഖം അനുഭവിയ്ക്കാന്‍ ഭാഗ്യമുള്ളവരുമായിരിക്കും.

മുഖലക്ഷണം
വീതിയുള്ള പുരികം, വലിയ കണ്ണുകള്‍, കഴുത്തില്‍ മൂന്ന് വരകള്‍ എന്നിവയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളും ആയിരിക്കും.

പുരികത്തിന്റെ ആകൃതി
പുരികത്തിന്റെ ആകൃതി പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. പുരികങ്ങള്‍ തടിച്ചിരുന്നാല്‍ ശക്തിയുള്ളവനും സമ്പന്നനും ആയിരിക്കും.

കാല്‍വിരലിലെ ശാസ്ത്രം
കാല്‍വിരലുകള്‍ ഒന്നിനു മുകളില്‍ ഒന്ന് കയറിയിരുന്നാല്‍ അത് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു.

കൈവിരലിന്റെ നീളം
കൈവിരലിന്റെ നീളവും ഇത്തരത്തില്‍ നല്ല ലക്ഷണമാണ്. ആയുസ്സും ആരോഗ്യവും ആണ് കൈവിരലിന്റെ നീളം സൂചിപ്പിക്കുന്നത്.

നെറ്റിയുടെ വീതി
നെറ്റിയുടെ വീതിയും പുരുഷ ലക്ഷണങ്ങളില്‍ പ്രധാനമാണ്. വീതി കൂടുതലുള്ളവന് പണ്ഡിതനും ബുദ്ധിമാനും ആയിരിക്കും. വീതി കുറവുള്ളവന് പലപ്പോഴും ജീവിതത്തില്‍ തോറ്റു പോകുന്നവനുമാകും. കള്ളന്റെ നോട്ടം കണ്ടോ...



Click it and Unblock the Notifications
