Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
നമുക്കിടയിലെ ചില വിചിത്ര മനുഷ്യര്‍
നമുക്കിടയില്‍ വിചിത്ര സ്വഭാവവും വിചിത്ര വേഷങ്ങളുമുള്ള നിരവധി മനുഷ്യര്‍ ഉണ്ട്. എന്നാല്‍ പലപ്പോഴും ഇവരെയൊന്നും നമ്മള് നമ്മളില്‍ ഒരാളായി കണക്കാക്കുന്നില്ല എന്നതാണ് സത്യം.
പലപ്പോഴും ഇവരുടെ കഴിവുകളെ നമ്മള് പലപ്പോഴും അംഗീകരിക്കില്ല. ആരൊക്കെയാണ് നമുക്കിടയിലുള്ള ചില വിചിത്ര മനുഷ്യര്‍ എന്നു നോക്കാം.

ഏറ്റവും കൂടുതല്‍ ടാറ്റൂ
ഏറ്റവും കൂടുതല്‍ ടാറ്റൂ പത്ിച്ച വ്യക്തി എന്ന റെക്കോര്‍ഡിനുടമയാണ് സിന്ധ്യ മാര്ട്ടെല്ല. ശരീരത്തില്‍ എല്ലായിടത്തും ടാറ്റൂ പതിച്ച ഇവര്‍ കാലിന്റെ അടിഭാഗത്ത് മാത്രമാണ് ടാറ്റൂ പതിപ്പിക്കാത്തത്.

ഏറ്റവും കൂടുതല്‍ മരിച്ച മനുഷ്യന്
മരണം എല്ലാവര്ക്കും ഒരു തവണ മാത്രമേ ഉള്ളൂ. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ മരിച്ച മനുഷ്യനെന്ന റെക്കോര്‍ഡ് ലാല്‍ ബിഹാരി എന്ന വ്യക്തിയ്ക്കാണ്.

മിസ്റ്റര്‍ ഫ്രീസ്
വിം ഹോഫ് 52 മിനിട്ട് തണുത്തുറഞ്ഞ ഐസ് പാത്രത്തില്‍ കിടന്നാണ് റെക്കോര്‍ഡിട്ടത്.

നാല് വര്‍ഷത്തോളം ഒരേ ഇരിപ്പ്
ഏതാണ്ട് നാല് വര്‍ഷമായി ഒരേ ഇരിപ്പ് തുടരുകയാണ് സന്യാസിയായ അമര്‍ ഭാരതി. ഭഗവാന് ശിവന് ഇരിക്കുന്നതുപോലെയാണ് ഇദ്ദേഹത്തിന്റെ ഇരിപ്പും.

ഏറ്റവും ചെറിയ ഇടുപ്പ്
ഇടുപ്പിന്റെ ഭംഗിയ്ക്കായി എന്തു വേണമെങ്കിലും ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ തയ്യാറാണ്. എന്നാല്‍ മൂന്ന് വര്‍ഷമായി മിഖേല്‍ കോബ്കയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് സത്യം. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഇടുപ്പിനുടമയാണിവര്.

അഭ്യാസ പ്രകടനത്തില്‍ മുന്പില്
അഭ്യാസ പ്രകടനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്പില് നില്ക്കുന്ന വ്യക്തിയാണ് എസ്കില്‍ റോണിങ്സേബേക്കന്. ബാലന്‍സ് ചെയ്ത് എത്ര വലിയ ഉയരത്തിനു മുകളിലൂടെ നടക്കാനും മുന്‍പിലാണ് അദ്ദേഹം.

എയര്‍പോര്‍ട്ട് മനുഷ്യന്
രണ്ട് പതിറ്റാണ്ടിലധികമായ് എയര്‍പോര്‍ട്ടില്‍ താമസിക്കുന്ന വ്യക്തിയാണ് മെഹ്റാന് കരിമി നസ്സേറി. ഇറാന് അഭയാര്‍ത്ഥിയാണ് ഇദ്ദേഹം.



Click it and Unblock the Notifications
