Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഇതു വെറും ചുംബനമല്ല, കാരണം.....
ചുംബനം സ്നേഹവും വാല്സല്യവും ലാളനയും പ്രണയവും ആസക്തിയുമെല്ലാം വെളിപ്പെടുത്തുന്നവയാണ്. വാക്കുകള്‍ കൂടാതെയുള്ള സനേഹപ്രകടനമെന്നു പറയാം.
പല തരം ചുംബനങ്ങള്‍ക്കും പലതരം അര്‍ത്ഥങ്ങളുണ്ട്. ഇവയ്ക്കു ശാസ്ത്രീയ വിശദീകരണങ്ങളുമുണ്ട്.
ഇത്തരം ചില ചുംബനങ്ങളെക്കുറിച്ചും ഇവയുടെ അര്ത്ഥങ്ങളെക്കുറിച്ചുമറിയൂ,

ഇതു വെറും ചുംബനമല്ല, കാരണം.....
കവിളിലെ ചുംബനം സാധാരണ ചുംബനമാണെന്നു പറയാം. വാല്സല്യവും ലാളനയും കാണിയ്ക്കുന്ന ഒന്ന്. മാതാപിതാക്കള്‍, മക്കള്‍, പങ്കാളികള്‍, കൂട്ടുകാര്‍ തുടങ്ങിയവര്‍ ഉപയോഗിയ്ക്കുന്ന ഒന്ന്.

ഇതു വെറും ചുംബനമല്ല, കാരണം.....
ചെവിയിലെ ചുംബനമാണ് ഏറ്റവും റൊമാന്റിക് ആയ ഒന്നെന്നു പറയാം. ചെവി ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ, വികാരങ്ങള്‍ ഉണര്‍ത്തുന്ന ഒരു ഭാഗമാണെന്നു പറയാം. സെക്സ് തോന്നലുകള്‍ കൂടി വെളിപ്പെടുത്തുന്ന ഒരു ചുംബനം.

ഇതു വെറും ചുംബനമല്ല, കാരണം.....
കവിളിലെ ചുംബനം സാധാരണ ചുംബനമാണെന്നു പറയാം. വാല്സല്യവും ലാളനയും കാണിയ്ക്കുന്ന ഒന്ന്. മാതാപിതാക്കള്‍, മക്കള്‍, പങ്കാളികള്‍, കൂട്ടുകാര്‍ തുടങ്ങിയവര്‍ ഉപയോഗിയ്ക്കുന്ന ഒന്ന്.

ഇതു വെറും ചുംബനമല്ല, കാരണം.....
ചെവിയിലെ ചുംബനമാണ് ഏറ്റവും റൊമാന്റിക് ആയ ഒന്നെന്നു പറയാം. ചെവി ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ, വികാരങ്ങള്‍ ഉണര്‍ത്തുന്ന ഒരു ഭാഗമാണെന്നു പറയാം. സെക്സ് തോന്നലുകള്‍ കൂടി വെളിപ്പെടുത്തുന്ന ഒരു ചുംബനം.

ഇതു വെറും ചുംബനമല്ല, കാരണം.....
മൂക്കുകള്‍ പരസ്പരം ഉരസിക്കൊണ്ടുള്ള ചുംബനമാണ് എസ്കിമോ കിസ് എന്നറിയപ്പെടുന്നത്. ഇത് വാല്‍സല്യം തെളിയിക്കുന്ന ഒരു ചുംബനവുമാണ്.

ഇതു വെറും ചുംബനമല്ല, കാരണം.....
നെറ്റിയിലെ ചുംബനം വാല്സല്യവും ലാളനയും സമാധാനിപ്പിയ്ക്കലും കരുതലുമെല്ലാമാണ്. ഒരാളെ യഥാര്‍ത്ഥ്യമായും ഇഷ്ടപ്പെടുന്നുവെങ്കില്‍, വിശ്വസിയ്ക്കുന്നുവെങ്കില്‍ നല്കുന്ന ചുംബനം.

ഇതു വെറും ചുംബനമല്ല, കാരണം.....
സര്‍പ്രൈസ് കിസ് പേരു സൂചിപ്പിയ്ക്കുന്നതു പോലെ പെട്ടെന്നു നല്കുന്ന ചുംബനമാണ്. കമിതാക്കള്‍ക്കിടയിലും പങ്കാളികള്‍ക്കിടയിലും നല്കുന്ന ഒന്ന്.



Click it and Unblock the Notifications
