Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
'അല്ലാ, കല്യാണമൊന്നും വേണ്ടേ'?
ഇന്ത്യന്‍ സമൂഹത്തില്‍ പറഞ്ഞു വച്ചിരിയ്ക്കുന്ന ചില മാമൂലുകളുണ്ട്. പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ കാര്യത്തില്‍. വിവാഹപ്രായമായാല്‍ പഠിച്ചു കൊണ്ടിരിയ്ക്കുന്ന പെണ്‍കുട്ടിയെങ്കിലും പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും.
വിവാഹത്തെ സംബന്ധിച്ച് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ കേള്‍ക്കേണ്ടി വരുന്ന, മിക്കാവാറും പേര് ഇഷ്ടപ്പെടാത്ത ചില അഭിപ്രായപ്രകടനങ്ങളെയും ചോദ്യങ്ങളെയും കുറിച്ചറിയൂ,

'അല്ലാ, കല്യാണമൊന്നും വേണ്ടേ'?
അല്ലാ, കല്യാണമൊന്നും വേണ്ടേ, ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ. ഈ ചോദ്യം വിവാഹപ്രായമെത്തിയ പല പെണ്‍കുട്ടികളും കേള്‍ക്കേണ്ടി വരുന്ന ഒന്നാണ്.

'അല്ലാ, കല്യാണമൊന്നും വേണ്ടേ'?
പ്രായം കടന്നു പോകുന്നു. വൈകിയാല്‍ നല്ല ബന്ധം കിട്ടാനും ചെറുക്കനെ കിട്ടാനുമെല്ലാം ബുദ്ധിമുട്ടാകും. ഇതും കേള്‍ക്കേണ്ടി വരും.

'അല്ലാ, കല്യാണമൊന്നും വേണ്ടേ'?
മാട്രിമോണി സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തില്ലേയെന്നാകും അടുത്ത ചോദ്യം.

'അല്ലാ, കല്യാണമൊന്നും വേണ്ടേ'?
സമയമാകുമ്പോള്‍ ആളിങ്ങെത്തും എന്ന കമന്റുമുണ്ടാകും.

'അല്ലാ, കല്യാണമൊന്നും വേണ്ടേ'?
തടി കൂടിയോ, ചെക്കനെ കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്ന സംസാരവും കേള്‍ക്കാം.

'അല്ലാ, കല്യാണമൊന്നും വേണ്ടേ'?
ഞങ്ങളുടെ പരിചയത്തിലൊരു പയ്യനുണ്ട്, ആലോചിച്ചാലോയെന്ന ചോദ്യവും ചോദിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരുമുണ്ട്.



Click it and Unblock the Notifications
