Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
മരണമാസ് മരണ സത്യങ്ങള്‍....!!
ജീവിതം അന്തവും കുന്തവുമില്ലാത്തതെന്നു പറയാം. അടുത്ത നിമിഷം എന്തു സംഭവിയ്ക്കുമെന്നതിനെക്കുറിച്ചു യാതൊരു അറിവുമില്ലാത്ത ഒന്ന്.
എന്നാല്‍ ആരുടെ ജീവിതത്തിലും സത്യമായ ഒന്നുണ്ട്, മരണം. മരണത്തെക്കുറിച്ച് നിരം പിടിപ്പിച്ച പല കഥകളുമുണ്ട്, വാസ്തവങ്ങളുമുണ്ട്.
മരണത്തെക്കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ, നമ്മെ അദ്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍

മരണമാസ് മരണ സത്യങ്ങള്‍....!!
മരിച്ചാല്‍ ശാരീരികപ്രവര്ത്തനങ്ങളെല്ലാം നിലയ്ക്കുമെന്നാണല്ലോ പറയുക. എന്നാല്‍ പുരുഷന്മാര്ക്ക് മരണശേഷവും ഉദ്ധാരണവും സ്ഖലനവുമെല്ലാം സംഭവിയ്ക്കാന്‍ സാധ്യതയുണ്ട്. മരിച്ചയാളുടെ ശരീത്തിലെ ശേഷിയ്ക്കുന്ന കാല്‍സ്യം മസില് പ്രവര്‍ത്തനങ്ങള്‍ക്കു വഴിയൊരുക്കുന്നതിലൂടെയാണ് ഇതു സംഭവിയ്ക്കുന്നത്.

മരണമാസ് മരണ സത്യങ്ങള്‍....!!
ലോകത്തില്‍ കൂടുതലും വലംകയ്യന്മാരാണ്. ഇതുകൊണ്ടുതന്നെ വലം കയ്യന്മാര്ക്കുള്ള സാധനങ്ങളാണ് കൂടുതലും വിപണിയിലുള്ളത്. വലംകയ്യന്മാര്ക്കുള്ള ഇത്തരം സാധനങ്ങളുപയോഗിച്ച് വര്‍ഷം 2500ളം ഇടംകയ്യന്മാര് മരിയ്ക്കുന്നുണ്ടെന്നാണ് കണക്ക്.

മരണമാസ് മരണ സത്യങ്ങള്‍....!!
ഡോക്ടര്‍മാരുടെ കയ്യക്ഷരം മനസിലാക്കാന്‍ പൊതുവെ ബുദ്ധിമുട്ടാണെന്നു പറയും. എന്നാല്‍ മിക്കവാറും മെഡിക്കല്‍ ഷോപ്പുകാര്‍ ഇതില്‍ പ്രാവീണ്യമുള്ളവരായിരിയ്ക്കും. എന്നാല്‍ ഇവര്‍ക്കും അബദ്ധം പറ്റാറുണ്ട്. ഇതേ രീതിയില്‍ തെറ്റായി ഡോക്ടറുടെ കുറിപ്പടി വായിച്ച് മരുന്നു തെറ്റിക്കൊടുത്ത് ലോകത്ത് 7000 പേര് വര്‍ഷം തോറും മരിക്കുന്നുണ്ട്.

മരണമാസ് മരണ സത്യങ്ങള്‍....!!
തലയില്ലെങ്കിലും പാറ്റയ്ക്ക് കുറച്ചു ദിവസങ്ങള്‍ ജീവിച്ചിരിയ്ക്കാനാകും. ഇവ ശ്വസിയ്ക്കുന്നത് തലയിലൂടെയല്ല, ശരീരത്തിലെ ചെറിയ ദ്വാരങ്ങളിലൂടെയാണെന്നുള്ളതാണ് വാസ്തവം. തലയില്ലാത്തതു കൊണ്ട് ഭക്ഷണം കഴിയ്ക്കാതെയാണ് ഇവ ചാവുന്നത്.

മരണമാസ് മരണ സത്യങ്ങള്‍....!!
ചിരി ആയുസിനു നല്ലതാണ്. എന്നാല്‍ ചിരിച്ചു മരിച്ച ആളുകളും ചരിത്രത്തിലുണ്ട്. ഗ്രീക്ക് ഫിലോസഫര്‍ ക്രൈസിപ്പസ് തന്റെ കഴുത വൈന്‍ കുടിയ്ക്കുന്നതു കണ്ട് ചിരിച്ചു ചിരിച്ചാണ് മരിച്ചത്.

മരണമാസ് മരണ സത്യങ്ങള്‍....!!
ടിബറ്റിലെ ബുദ്ധമതത്തില്‍ പെട്ടവര്‍ മരിച്ചാല്‍ ശരീരഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കും. പിന്നീടിതില്‍ അടിച്ചടിച്ച് പള്‍പ്പാക്കും. എന്നിട്ട് കഴുകന്മാര്ക്കെറിഞ്ഞു കൊടുക്കും.

മരണമാസ് മരണ സത്യങ്ങള്‍....!!
മഡഗാസ്റ്ററില് ഏഴു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഒരു ചടങ്ങുണ്ട്. മരിച്ചവരുടെ എല്ലെടുത്ത് ഇത് ഒരു തുണിയില്‍ പൊതിഞ്ഞ് ബന്ധുക്കള്‍ നൃത്തം വയ്ക്കും. ഇതിലൂടെ ആത്മാവിന് ശാന്തി ലഭിയ്ക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
