വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

Posted By:
Subscribe to Boldsky

ഇന്ത്യാ-വെസ്റ്റിന്റീസ്‌ സെമി ഫൈനല്‍ നടക്കുന്ന ഇന്ന്‌ ലോകമുറ്റു നോക്കുന്നത്‌ വിരാടിനെയാണ്‌. തകര്‍പ്പന്‍ ഫോമില്‍ ഇന്ത്യയെ സെമി വരെ നങ്കൂരമിടീച്ച വിരാട്‌ കോഹ്ലി.

ഇന്ത്യയെ ഒറ്റയ്‌ക്കു നിന്നു വിജയത്തിലേയ്‌ക്കു നയിക്കാന്‍ കഴിയുന്ന ഈ 27കാരനെ മികച്ച ക്രിക്കറ്റര്‍ എന്ന നിലയില്‍ ലോകം അംഗീകരിച്ചു കഴിഞ്ഞു.

വിരാട്‌ കോഹ്ലിയെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങളറിയൂ,

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

ബോളിവുഡ്‌ താരം അനുഷ്‌കയുമായുണ്ടായിരുന്ന വിരാടിന്റെ പ്രണയവും പ്രണയത്തര്‍ച്ചയുമെല്ലാം പ്രസിദ്ധമാണ്‌. എന്നാല്‍ വിരാടിന്‌ ആദ്യം പ്രണയം തോന്നിയത്‌ കരിഷ്‌മ കപൂറിനോടായിരുന്നുവത്രെ. ചെറുപ്പത്തിലെ ഒരു ക്രഷ്‌ എന്നു പറയാം.

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

2006ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ്‌ വിരാടിന്റെ കരിയര്‍ തുടങ്ങിയത്‌. വിരാടുള്‍പ്പെട്ട ടീം കര്‍ണാടക ടീമിനോട്‌ ഏറ്റുമുട്ടിയത്‌. ഈ മത്സരത്തില്‍ കോഹ്ലി 90 റണ്‍സ്‌ നേടി.

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

ചിക്കു എന്നാണ്‌ കോഹ്ലിയുടെ ചെല്ലപ്പേര്‌.

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വേള്‍ഡ്‌ കപ്പില്‍ തന്റെ ആദ്യമാച്ചില്‍ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്‌ വിരാട്‌.

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

22 വയസിനുള്ളില്‍ രണ്ട്‌ ഏകദിന സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്‌ കോഹ്ലി.

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

2013 ഒക്ടോബര്‍ 16ന്‌ ജയ്‌പൂരില്‍ വച്ചു നടന്ന ഒരു മത്സരത്തില്‍ വിരാട്‌ ആസ്‌ത്രേലിയക്കെതിരെ 52 ബോളില്‍ നിന്നും സെഞ്ച്വറി നേടി. ലോകത്തെ ഏഴാമത്തെ വേഗമേറിയ സെഞ്ച്വറി.

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

2012ല്‍ ലോകത്തെ ഏറ്റവും മികച്ച വസ്‌ത്രധാരണം ചെയ്യുന്ന പുരുഷന്മാരില്‍ 10-ാം സ്ഥാനത്തെത്തിയത്‌ വിരാടാണ്‌.

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

സ്‌പോര്‌ട്‌സ്‌പ്രോ മാഗസിന്‍ നടത്തിയ സര്‍വെയില്‍ ലോകത്തെ ഏറ്റവും മാര്‍ക്കറ്റിംഗ്‌ മൂല്യമുള്ള അത്‌ലറ്റുമാരില്‍ 13-ാം സ്ഥാനത്താണ്‌ വിരാട്‌.

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

വിരാടിന്റെ ആദ്യ പ്രണയം അനുഷ്‌കയല്ലാ......

ടാറ്റൂ പ്രേമിയായ കോഹ്ലിയുടെ ശരീരത്തില്‍ ഇതുവരെ 4 ടാറ്റൂകള്‍ കുത്തിയിട്ടുണ്ട്‌.

Read more about: pulse life
English summary

Interesting Facts About Virat Kohli

Here are some of the interesting facts about Virat Kohli. Read more to know about,
Story first published: Thursday, March 31, 2016, 15:30 [IST]