Latest Updates
-
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ
വിശ്വസിക്കാമോ, ജീവനുള്ള ദേവതയുണ്ട് നേപ്പാളില്‍
അനന്തമായ പ്രകൃതി ഭംഗിയും ,മലകളും,തടാകങ്ങളും കൊണ്ടുള്ള മാസ്മരികകളാൽ സുന്ദരമായ ഒരു രാജ്യമാണ് നേപ്പാൾ .
വിനോദ സഞ്ചാര മേഖലയിലും ,സാങ്കേതിക മേഖലയിലും വളരെയേറെ വികസനം ഉള്ള ഒരു രാജ്യമാണ് നേപ്പാളും .ഇവിടെ വൈവിദ്ധ്യമാർന്ന വന- പക്ഷി സമ്പത്ത് ഉണ്ട് .ചില അപൂർവ വർഗ്ഗത്തിൽപ്പെട്ട ഒരു കൊമ്പുള്ള കാണ്ടാമൃഗം. ജനിതക തകരാറില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍..
ബംഗാൾ കടുവ ,നേപ്പാളിന്റെ ദേശീയ പുഷ്പമായ റോഡോടെൻട്രോൺ എന്നിവയും ഇവിടെ ഉണ്ട്. നമ്മുടെ അയൽ രാജ്യത്തെപ്പറ്റിയുള്ള ഇത്തരം രസകരമായ വിവരങ്ങൾ എത്ര പേർക്ക് അറിയാം ?

ഹിമാലയത്തിന്റെ കൂടുതൽ ഭാഗവും നേപ്പാളിൽ ആണ്
നേപ്പാൾ ,ഭൂട്ടാൻ ,ഇന്ത്യ ,ചൈന ,പാക്കിസ്ഥാൻ എന്നീ 5 രാജ്യങ്ങളാണ് ഹിമാലയത്തെ ഷെയർ ചെയ്യുന്നത് .നേപ്പാളിന്റെ വടക്ക് ഭാഗത്താണ് ലോകത്തെ ഏറ്റവും പൊക്കമുള്ള മലകളിൽ 10 ൽ 8 ഉം സ്ഥിതി ചെയ്യുന്നത്.ഭൂമിയിലെ ഏറ്റവും പൊക്കം കൂടിയ എവറസ്റ്റ് കൊടുമുടിയും ഇവിടെയാണ് .

നേപ്പാൾ ഒരിക്കലും വിദേശ അധിനിവേശത്തിനു കീഴിൽ ആയിട്ടില്ല
നേപ്പാളിന് സ്വാതന്ത്ര ദിവസം ഇല്ല .കാരണം നേപ്പാൾ കോളനി വ്യവസ്ഥയ്ക്ക് കീഴിൽ ആയിട്ടില്ല .ദക്ഷിണേഷ്യയിലെ ഒരു പഴയ രാജ്യമാണ് നേപ്പാൾ .

ചതുരാകൃതിയുള്ള പതാക ഇല്ലാത്ത ഒരേ ഒരു രാജ്യം നേപ്പാൾ ആണ്
നീല അരികോട് കൂടിയ മറൂൺ നിറത്തിലുള്ള പതാകയിൽ രണ്ടു ത്രികോണ അടയാളം പതിച്ചിട്ടുണ്ട് .മുകളിലത്തെ ത്രികോണം ചന്ദ്രനേയും താഴെത്തത് സൂര്യനെയും സൂചിപ്പിക്കുന്നു .2000 വർഷം പഴക്കമുള്ള ഡിസൈൻ ആണിത് .

നേപ്പാൾ വീഡ് കാപ്പിറ്റൽ എന്ന് ഒരിക്കൽ അറിയപ്പെട്ടിരുന്നു
വീഡ് എന്നാൽ നിയമ പ്രകാരം അല്ലാത്തത് (അനധികൃതം ) ,വിൽക്കാനോ ,വാങ്ങാനോ പറ്റാത്തത് .അതിന്റെ വളർച്ച നമുക്ക് എല്ലായിടത്തും കാണാനാകും . ഉൾപ്രദേശം എന്നുവേണ്ട ,റോഡു ,മലകൾ ,കുഴികൾ ,കൃഷി സ്ഥലങ്ങൾ എല്ലായിടത്തും .

ഗൗതം ബുദ്ധന്റെ ജന്മസ്ഥലമാണ് നേപ്പാൾ
ബുദ്ധൻ ജനിച്ചത് ലുമ്പിനി യിലെ കപിലവസ്തു എന്ന സ്ഥലത്താണ് .ഇത് നേപ്പാളിൽ ആണ് .ലുമ്പിനി ബുദ്ധ മതസ്ഥരുടെ പുണ്യ സ്ഥലമാണ് .

ഇന്റർനെറ്റ് ഉപയോഗിക്കുന്നത്
നേപ്പാളിൽ ഏതാണ്ട് 60 % ആൾക്കാരും 256 kbps നു താഴെ വേഗത്തിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത് .1994 ആണ് ഇന്റർനെറ്റ് നേപ്പാളിൽ തുടങ്ങുന്നത് .ഇന്നും ഏറ്റവും കുറച്ചു ഇന്റർനെറ്റ് ഉപയോഗിക്കുന്ന ലിബിയ ക്കും താഴെ രണ്ടാം സ്ഥാനത്താണ് നേപ്പാൾ .

ജീവിക്കുന്ന ദേവതകൾ ആയ കുമാരികൾ ഉള്ള ഒരേ ഒരു രാജ്യം നേപ്പാൾ ആണ്
കുമാരി എന്നാൽ കന്യക എന്നാണ് അർഥം .'ജീവിക്കുന്ന ദേവതകൾ 'അതായതു പ്രായ പൂർത്തിയാകാത്ത പെൺ കുട്ടികളെ ഭൂമിയിലെ ഒരു ദിവ്യ ഊർജം ആയി കണക്കാക്കുന്നു .ദേവിയുടെ മൂർത്തീഭാവത്തെ തലേജു ,നേപ്പാളിൽ ദുർഗ എന്നറിയപ്പെടുന്നു .



Click it and Unblock the Notifications
