2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

Posted By:
Subscribe to Boldsky

2017ലേയ്ക്കു കടക്കാന്‍ അധികം ദിവസങ്ങളില്ല, പുതു വര്‍ഷം ഭാഗ്യം കൊണ്ടുവരണമെന്നായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം.

ഒരോരുത്തരുടെ ജന്മസംഖ്യയനുസരിച്ച് വരുംവര്‍ഷം ഭാഗ്യമോ എന്നു തിരിച്ചറിയാന്‍ സംഖ്യാശാസ്ത്രം സഹായിക്കും. ഇതുപോലെത്തെന്നെ പ്രണയത്തിന്റെ ഭാവിയും.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ് ഫലങ്ങളെക്കുറിച്ചറിയൂ,

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

1,10, 19, 28 എന്നിവയെല്ലാം 1 എന്ന സംഖ്യയായി കണക്കാക്കപ്പെടുന്നു. പങ്കാളിയെ ഭരിയ്ക്കാന്‍ ശ്രമിയ്ക്കും, യാതൊരു കാര്യങ്ങളിലും പങ്കാളിയുമായി വിട്ടുവീഴ്ചക്കു തയ്യാറാകുകയുമില്ല.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ പങ്കാളിയുമായി ശാരിരിക അടുപ്പത്തേക്കാള്‍ മാനസിക അടുപ്പത്തിന് പ്രാധാന്യം നല്‍കുന്നവരായിരിയ്ക്കും. പെട്ടെന്നു മൂഡുമാറ്റവും സാങ്കല്‍പികലോകത്തില്‍ സഞ്ചാരവുമെല്ലാം സാധാരണം.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ പങ്കാളിയുമായി ശാരിരിക അടുപ്പത്തേക്കാള്‍ മാനസിക അടുപ്പത്തിന് പ്രാധാന്യം നല്‍കുന്നവരായിരിയ്ക്കും. പെട്ടെന്നു മൂഡുമാറ്റവും സാങ്കല്‍പികലോകത്തില്‍ സഞ്ചാരവുമെല്ലാം സാധാരണം.

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ പങ്കാളിയുമായി ശാരിരിക അടുപ്പത്തേക്കാള്‍ മാനസിക അടുപ്പത്തിന് പ്രാധാന്യം നല്‍കുന്നവരായിരിയ്ക്കും. പെട്ടെന്നു മൂഡുമാറ്റവും സാങ്കല്‍പികലോകത്തില്‍ സഞ്ചാരവുമെല്ലാം സാധാരണം.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ ശൃംഗാരപ്രകൃതരാണ്. എന്നാല്‍ വിവാഹേതര ബന്ധങ്ങളുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ പ്രണയമുണ്ടെങ്കിലും പങ്കാളിയോടു വിശ്വസ്തത കാണിയ്ക്കണമെന്ന് മനസാല്‍ ്ആഗ്രഹിയ്ക്കുന്നവര്‍.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

5, 14, 23 തീയതികളെങ്കില്‍ പരീക്ഷണങ്ങള്‍ക്കു ശ്രമിയ്ക്കുന്നവര്‍, പ്രണയത്തിലെങ്കിലും. സെക്‌സില്‍ തല്‍പരെന്നു പറയാം.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

6, 15, 24 തീയതികളില്‍ ജനിച്ചവര്‍ പ്രണയത്തിനു വേണ്ടി മരിക്കും വരെ പോരാടും. ഡു ഓര്‍ ഡൈ വിഭാഗത്തില്‍ പെടുന്നവര്‍.പങ്കാളിയോടുള്ള കറ കളഞ്ഞ പ്രണയം കാരണം എല്ലാവര്‍ക്കും പ്രിയപ്പെട്ടയാളാകുന്നവര്‍.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

7, 16, 25 തീയതികള്‍ ജനിച്ചവര്‍ എല്ലാ ഗുണങ്ങളും തികഞ്ഞൊരു പങ്കാളിയെ ഭാവനയില്‍ കാണുന്നവരാണ്.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

8, 17, 26 തീയതികളില്‍ ജനിച്ചവര്‍ വിശ്വസ്തരും വാല്‍സല്യമുള്ളവരുമാണ്. എന്നാല്‍ അമിതപ്രതീക്ഷ കാരണം പ്രണയത്തിലും വിവാഹത്തിലും തിരിച്ചടികള്‍ നേരിടുന്നവര്‍.

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

2017ലെ നിങ്ങളുടെ പ്രണയ, സെക്‌സ്‌ ഫലം!!

9, 18, 27 തീയതികളില്‍ ജനിച്ചവല്‍ കൂടുതല്‍ ഇമോഷണലെങ്കിലും പങ്കാളിയ്‌ക്കൊപ്പം സുഖകരമായി പോകാന്‍ ശാന്തത കൈവെടിയാത്തവരാണ്.

English summary

How Your Love Life In 2017

How Your Love Life In 2017, Read more to know about,
Story first published: Sunday, December 25, 2016, 12:00 [IST]
Subscribe Newsletter