Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
കൈരേഖ പറയും കല്യാണപ്രായം
കൈരേഖകള്‍ നോക്കി പലതും പ്രവചിയ്ക്കാന്‍ കഴിയുമെന്നത് പൊതുവെയുള്ള വിശ്വാസമാണ്. ആയുസിനെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം കൈരേഖ വെളിപ്പെടുത്താറുണ്ട്.
കൈരേഖ നോക്കി വിവാഹിതരാകാന്‍ സാധ്യതയുള്ള സമയവും പറയാമത്രെ. അതായത് നേരത്തെ വിവാഹം നടക്കുമോ, വൈകുമോ എന്നിങ്ങനെ. ചെറുവിരലിനു താഴെയായി കാണുന്ന ചെറിയ രേഖ, രേഖകളാണ് ഇതിനു സഹായിക്കുന്നത്. അതായത് ചെറുവിരലിനും ഹൃദയരേഖയ്ക്കും ഇടയില്‍ കാണുന്ന രേഖ.
ഇതു വായിക്കൂ, കൈരേഖ പരിശോധിച്ച് വിവാഹം നടക്കാത്ത സ്ത്രീ പുരുഷ ജനങ്ങള്‍ വിവാഹം നടക്കാന്‍ സാധ്യതയുള്ള പ്രായത്തെക്കുറിച്ചറിയൂ,

കൈരേഖ പറയും കല്യാണപ്രായം
ഹൃദയരേഖയോടു ചേര്‍ന്നിട്ടുള്ള രേഖയെങ്കില്‍
ഇത് നേരത്തെയുള്ള വിവാഹം, അതായത് 20കളിലുള്ള വിവാഹത്തെക്കുറിച്ചു പറയുന്നു.

കൈരേഖ പറയും കല്യാണപ്രായം
ചെറുവിരലിന് അടിഭാഗത്തോട് ഏറെയടുത്താണ് രേഖയെങ്കില്‍ വൈകിയുള്ള വിവാഹമാണ് ഫലം. അതായത് 335-50കളില്‍.

കൈരേഖ പറയും കല്യാണപ്രായം
ഹൃദയരേഖയ്ക്കും ചെറുവിരലിനും കൃത്യം നടുവിലാണ് രേഖയെങ്കില്‍ 30നോടടുത്തു വിവാഹം നടക്കുമെന്നു പറയാം.

കൈരേഖ പറയും കല്യാണപ്രായം
കൂടുതല്‍ രേഖകളും അതിലൊന്ന് ചെറുതുമെങ്കില്‍
വിവാഹം നിങ്ങള്‍ക്കു ഭാഗ്യം കൊണ്ടുവരുമെന്നു പറയാം.

കൈരേഖ പറയും കല്യാണപ്രായം
ഈ രേഖ നീളത്തിലുള്ളതാണെങ്കില് ഒരാളെ മാത്രമേ സ്നേഹിയ്ക്കുകയുള്ളൂവെന്നര്ത്ഥം. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സന്തോഷകരമായ വിവാഹജീവിതം ലഭിയ്ക്കുകയും ചെയ്യും.

കൈരേഖ പറയും കല്യാണപ്രായം
ഈ രേഖയോടു ചേര്‍ന്ന് സ്റ്റാര്‍ കാണപ്പെടുകയാണെങ്കില്‍ ഇത് ഭാഗ്യമാണ് സൂചിപ്പിയ്ക്കുന്നത്. ഇത് പ്രണയകമാകാം, വിവാഹമാകാം, കുട്ടികളാകാം.

കൈരേഖ പറയും കല്യാണപ്രായം
ഈ രേഖ മുകളിലേയ്ക്കു പോകുകയാണെങ്കില്‍ ഇത് നിങ്ങളുടെ വിവാഹത്തോടുള്ള ആഗ്രഹത്തെ സൂചിപ്പിയ്ക്കുന്നു. ഉടന്‍ തന്നെ പങ്കാളിയെ കണ്ടെത്തിയേക്കാം.

കൈരേഖ പറയും കല്യാണപ്രായം
രേഖ താഴേയ്ക്കു പോകുകയാണെങ്കില്‍ പങ്കാളിയെ ലഭിയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കാണിയ്ക്കുന്നത്.



Click it and Unblock the Notifications
