Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
ജീവിതത്തില്‍ ഒരിക്കലെങ്കിലും കള്ളം പറയാത്തവര്‍ ചുരുങ്ങും. ആണാണെങ്കിലും പെണ്ണാണെങ്കിലും.
കള്ളങ്ങളുടെ കാര്യമെടുത്താല്‍ ചില പൊതുസ്വഭാവങ്ങളുമുണ്ട്, പൊതുവായി പറയുന്ന ചില കള്ളങ്ങള്‍.
കള്ളം പറയുന്നവരെ തിരിച്ചറിയാന്‍ ചിലരുടെ കാര്യത്തില്‍ എളുപ്പമാണ്, ചിലര്‍ കള്ളമാണു പറയുന്നതെന്നറിയുകയുമില്ല,
എന്നു കരുതി പറ്റില്ലെന്നല്ല. കള്ളം പറയുന്ന പുരുഷന്മാരെ കണ്ടു പിടിയ്ക്കണോ, ചില വഴികളിതാ,

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
നിങ്ങള്‍ക്കു നിങ്ങളുടെ പുരുഷന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും അസ്വഭാവികത അനുഭവപ്പെടുന്നുവെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
ഓരോ സമയത്തും പറയുന്ന കാര്യങ്ങള്‍ മാറ്റിപ്പറയുന്നുവെങ്കില്. പറഞ്ഞതല്ല പിന്നീടു പറയുന്നതെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
അയാള്‍ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി ചോദിയ്ക്കുമ്പോള്‍, അതേക്കുറിച്ചു കൂടുതല്‍ പരാമര്‍ശമുണ്ടാകുമ്പോള്‍ ഒഴിഞ്ഞു മാറുന്നുവെങ്കില്‍.1 ടീസ്പൂണ്‍ ചതച്ച വെളുത്തുള്ളി ഒരാഴ്ച, ഫലം....

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
പറഞ്ഞ കാര്യം വീണ്ടുംവീണ്ടും നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുന്നുവെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
ഇതെക്കുറിച്ചു പറയുമ്പോള്‍ മുഖഭാവം മാറുന്നുവെങ്കില്‍, എന്തോ മറച്ചു പിടിയ്ക്കാന്‍ ്ശ്രമിയ്ക്കുന്നുവെങ്കില്.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
ഒരു കാര്യത്തെക്കുറിച്ചു സംസാരിയ്ക്കാന്‍ വിസമ്മതിയ്ക്കുന്നുവെങ്കില്. ഇതില്‍ നിന്നും ഒഴിഞ്ഞു മാറുന്നുവെങ്കില്‍.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
നിങ്ങളെ വിശ്വസിപ്പിയ്ക്കാന്‍ ഒരു കാര്യത്തിന് കൂടുതല്‍ വിശദീകരണങ്ങള്‍ നല്കുന്നുവെങ്കില്.

ലേഡീസ്, ആണ്‍നുണകള്‍ തിരിച്ചറിയാം...
നിങ്ങളോട് കള്ളം പറഞ്ഞ ശേഷം നിങ്ങളോട് ഇതേക്കുറിച്ചു സംസാരിയ്ക്കാന്‍ വിസമ്മതിയ്ക്കുന്നുവെങ്കില്.



Click it and Unblock the Notifications
