Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്വപ്നങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
ഉറക്കത്തില്‍ ഒരു തവണയെങ്കിലും സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ലെന്നു വേണം പറയാന്‍. പലരും പല തരത്തിലെ സ്വപ്നമാണ് കാണുകയെന്നു മാത്രം.
സ്വപ്നം കാണുന്നത് പലപ്പോവും പല സൂചനകളുമായി നാം കണക്കാക്കാറുണ്ട്. സ്വപ്നവ്യാഖ്യാനമെന്ന പദം തന്നെയുണ്ട്. സംഭവിയ്ക്കാന്‍ പോകുന്നതും നല്ലതും ചീത്തയുമെല്ലാം സ്വപ്നത്തിലൂടെ വെളിപ്പെടുമെന്നും പറയും.
ഇതുപോലെ ചില സ്വപ്നങ്ങള്‍ നമ്മുടെ ആരോഗ്യത്തെയും സൂചിപ്പിയ്ക്കും. ഏതു രീതിയിലാണ് സ്വപ്നങ്ങള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ചു പറയുന്നതെന്നറിയൂ,

സ്വപ്നങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
പേടിപ്പിയ്ക്കുന്ന സ്വപ്നങ്ങള്‍ ഹൃദയപ്രശ്നങ്ങള്‍, ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെ സൂചിപ്പിയ്ക്കുന്നവയാണ്.

സ്വപ്നങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
മാസമുറ സമയത്തു സ്ത്രീകള്‍ കൂടുതല്‍ സ്വപ്നം കാണുമെന്നു പറയും. കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍.

സ്വപ്നങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
തങ്ങളെ ആരെങ്കിലും അക്രമിക്കുകയാണെന്ന സ്വപ്നം കാണുന്നവര്‍ മാനസികആഘാതങ്ങളിലൂടെയും സ്ട്രെസിലൂടെയും കടന്നു പോകുന്നവരായിരിയ്ക്കും. അല്‍ഷീമേഴ്സ് പോലുള്ള പ്രശ്നങ്ങളുള്ളവര്‍ക്കും ഇതുണ്ടാകാം.

സ്വപ്നങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്ന സ്വപ്നങ്ങള്‍ കാണുന്നവര്‍ കൂടുതല്‍ അമിതവണ്ണമുള്ളവരായിരിയ്ക്കും. ദഹനപ്രശ്നങ്ങളും ഇതു സൂചിപ്പിയ്ക്കുന്നു.

സ്വപ്നങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
സെക്സ് സംബന്ധമായ സ്വപ്നങ്ങള്‍ ടീനേജു മുതല്‍ ഏതു പ്രായക്കാരും കാണാറുണ്ട്. എങ്കിലും ഇത് കൂടുതല്‍ കാണുന്നത് പ്രായമായവരാണ്. തങ്ങള്‍ക്കു ചെയ്യാനാവാത്ത, ഫാന്‍സി രീതിയിലുള്ള സ്വപ്നങ്ങള്‍.

സ്വപ്നങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
ചിലര്‍ സ്വപ്നം കണ്ടു വിയര്‍ക്കാറുണ്ട്. ഉറങ്ങുമ്പോള്‍ സാധാരണ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയും. എന്നാല്‍ ഇത്തരം സ്വപ്നങ്ങള്‍ കാണുന്നത് ഈ സമയത്തും തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതമാണെന്നതിനുള്ള സൂചനയാണ്.

സ്വപ്നങ്ങള്‍ പറയും ആരോഗ്യരഹസ്യങ്ങള്‍
ക്യാന്‍സര്‍ പോലുള്ള ഗുരുതര അസുഖങ്ങള്‍ വരുന്നതായി സ്വപ്നം കാണുന്നവരുണ്ട്. ഇത് അസുഖങ്ങള്‍ വരുന്നതിന്റെ സൂചനയാകാം.



Click it and Unblock the Notifications
