Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഹോട്ടായ ചില പെണ്പിള്ളേര്....
സ്ത്രീകളെ ഹോട്ട് എന്നു പറയാറുണ്ട്. സൗന്ദര്യവും ശരീരവടിവും മാത്രമല്ല, ജീവിതത്തില്‍ വിജയിക്കുക കൂടി ചെയ്യുമ്പോഴാണ് ഇവര്‍ ശരിയ്ക്കും ഹോട്ട് ആയി മാറുന്നത്.
ലോകത്തിലെ ഇത്തരത്തിലുള്ള ചില ഹോട്ട് സ്ത്രീകളെക്കുറിച്ചറിയൂ,

അമല്‍ അലാമുദ്ധീന്
അമല്‍ അലാമുദ്ധീന് എന്ന ഈ ഈ അഡ്വേക്കേറ്റ് പ്രശസ്ത നടന് ജോര്‍ജ് ക്ലൂണിയുടെ ഭാര്യയാണ്. ഹോട്ടസ്റ്റ് ലിസ്റ്റിലുള്ള ഇവര്‍ സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയും കൂടിയാണ്. image courtesy

ഈവ കെയ്ലി
യൂറോപ്യന്‍ പാര്‍ലമെന്റിലെ ഈവ കെയ്ലി മുന്‍പ് ടിവിയില്‍ അവതാരകയായിരുന്നു. image courtesty

അന്ന ഇവാനോവിക്
28കാരിയായ അന്ന ഇവാനാവിക ലോക ടെന്നീസ് റാങ്കിംഗില്‍ 16മത്തെ സ്ഥാനത്താണ്. image courtesy

മരിയ ഷറാപ്പോവ
29 കാരിയായ മരിയ ഷറാപ്പോവ ഹോട്ട് ടെന്നീസ് താരമെന്ന പേരില്‍ പ്രസിദ്ധയാണ്. image courtesy

ലിന്‍ഡ്സെ കരോലൈന്‍ വോണ്‍.
സ്കീയിംഗ് രംഗത്തു വെന്നിക്കൊടി പാറിച്ച ലിന്‍ഡ്സെ കരോലൈന്‍ വോണ്‍. image courtesy

ഇല്ലെന് ഹൂംഗ്
ഹോട്ട് ഹോക്കി കളിക്കാരിയെന്ന ഗണത്തില്‍ പെട്ട ഇല്ലെന് ഹൂംഗ്. രണ്ടു തവണ ഇവര്‍ ഒളിംപിക് മെഡല്‍ നേടിയിട്ടുണ്ട്. image courtesy

സോഫീ ഹോണ്‍
ഗോള്‍ഡ് രംഗത്തെ ഹോട്ട് താരം സോഫീ ഹോണ്‍. image courtesy



Click it and Unblock the Notifications
