Latest Updates
-
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ
ഈ ഹോട്ട് സുന്ദരിമാര്‍ നിങ്ങളുടെ ഉറക്കം കെടുത്തും
ഇന്ന് സാങ്കേതിക വിദ്യ വളരെയേറെ വികാസം പ്രാപിച്ച ഒരു ലോകത്താണ് നമ്മള് ജീവിയ്ക്കുന്നത്. ഇന്റര്‍നെറ്റിന്റെ തന്നെ മോസ്റ്റ് അഡിക്റ്റീവ് അപ്ലിക്കേഷനായ ഇന്സ്റ്റാഗ്രാമിനെക്കുറിച്ച് പറയാതെ വയ്യ.
ഈ 21കാരി കള്ളി അല്പം ഹോട്ടാണ്....
എന്നാല്‍ ഇതിലെല്ലാമുപരി ഇന്‍സ്റ്റാഗ്രാമില്‍ പലരും ഫോളോ ചെയ്യുന്ന ചിലരുണ്ട്. നമ്മുടെ മോഡല്‍ രംഗത്ത് സജീവമായ ചില സുന്ദരികള്‍. ഇന്ത്യക്കാരായ ഇത്തരം ചില സുന്ദരികളെ നമുക്ക് പരിചയപ്പെടാം.

ആമി ജാക്സണ്
ബ്രിട്ടീഷ് ബേബി ആമി ജാക്സണ് തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് പ്രശസ്തയാണ്. ബോളിവുഡിലും ഈ താരസുന്ദരി കൈവച്ചിട്ടുണ്ട്. എന്നാല്‍ സിനിമാ മേഖലയേക്കാള്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വന്നത് മോഡലിംഗ് രംഗമാണെന്നാണ് ആമിയുടെ അഭിപ്രായം.

എറിക്ക പക്കാര്‍ഡ്
ഗാവിന് പക്കാര്‍ഡ് എന്ന നടന് നമ്മള് മലയാൡകള്‍ക്കും പരിചിതനാണ്. ആയുഷ്ക്കാലം, ആര്യന് തുടങ്ങി നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകളും പ്രശസ്ത മോഡലുമാണ് എറിക്ക പക്കാര്‍ഡ്.
image courtesy:instagram

എലീന ഫെര്‍ണാണ്ടസ്
എലീന ഫെര്‍ണാണ്ടസ് ആണ് മോഡലിംഗ് രംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള മറ്റൊരു താരം.
image courtesy: instagram

ആഞ്ചെല ജോണ്സണ്
ചെന്നൈയില്‍ ജനിച്ചു വളര്‍ച്ച ആഞ്ചെല മോഡലിംഗ് രംഗത്തെത്തുന്നത് കിഗ്ഫിഷര് കലണ്ടര്‍ മോഡല്‍ ആയിക്കൊണ്ടാണ്. ലോസ് ആഞ്ചലസിലും ന്യൂയോര്‍ക്കിലുമായാണ് പ്രവര്‍ത്തനരംഗം.
image courtesy: instagram

നിധി സുനില്‍
പേരു കൊണ്ട് മലയാളിയെങ്കിലും മോഡലിംഗ് രംഗത്തെ ഭാവി വാഗ്ദാനമാണ് നിധി. കിങ്ഫിഷര്‍ കലണ്ടര്‍ ഗേള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നതും.
image courtesy: instagram

നീലം ഗില്‍
19 വയസ്സില്‍ തന്നെ മോഡലിംഗ് രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മിടുക്കി. യു കെ ആണ് നീലം ഗില്‍ ജനിച്ചു വളര്‍ന്നതും. കരീന കപൂറിനോടൊപ്പം ഒരു ആല്‍ബത്തിലും നീലം അഭിനയിച്ചിട്ടുണ്ട്.
image courtesy: instagram

ആഷിക പ്രാട്ട്
ഓക്ലാന്ഡില് ജനിച്ചെങ്കിലും തന്റെ മോഡലിംഗ് രംഗത്ത് പിടിച്ചു നില്‍ക്കുന്നതിനായി ഇന്ത്യയിലേക്ക് പറിച്ച നടപ്പെട്ട മോഡലാണ് ആഷിക പ്രാട്ട്.
image courtesy: instagram

റിക്കി ചാറ്റര്‍ജി
ജംഷഡ്പൂരില്‍ ജനനമെങ്കിലും ബാംഗ്ലൂര്‍ ആയിരുന്നു റിക്കിയുടെ മോഡലിംങ്ങിനും കരിയറിനും തുണച്ചത്.
image courtesy: instagram



Click it and Unblock the Notifications