Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
നിങ്ങള്‍ക്കറിയാമോ ഭൂമിയുടെ ഈ അത്ഭുതങ്ങള്‍
ഭൂമിയില്‍ മനുഷ്യനറിയാത്ത പല അത്ഭുതങ്ങളും നടക്കുന്നുണ്ട്. പലതും ഒരിക്കലും നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്തതായിരിക്കും. പരിചയ സമ്പന്നനായ ശില്പി തീര്‍ത്ത ശില്പം പോലെ അതിമനോഹരങ്ങളായിരിക്കും പലതും. എത്ര കണ്ടാലും കണ്ണിന് മതിവരാത്ത ഇത്തരം കാഴ്ചകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
എത്രയോ അത്ഭുതങ്ങളാണ് മനുഷ്യനായി ഭൂമി ഒരുക്കി വെച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ പലതും പലപ്പോഴും നമ്മുടെ അറിവിനും കഴിവിനും അപ്പുറത്തുമായിരിക്കും. ഇതാ ഭൂമിയുടെ അത്തരത്തില്‍ ചില അത്ഭുതങ്ങള്‍.

അത്ഭുതം സൃഷ്ടിക്കും ഈ തിരമാല
190 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ തിരമാല പക്ഷേ ജലം കൊണ്ടുള്ളതല്ല. അരിസോണയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മണല്‍ത്തരികളാല്‍ രൂപപ്പെട്ടതാണ് ഈ തിരമാല. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നതാണ് സത്യം.

ആന്റിലോപ് താഴ്വര
അമേരിക്കയില്‍ സൗത്ത് വെസ്റ്റ് ഭാഗത്താണ് ഇത്തരത്തിലൊരു താഴ്വര രൂപപ്പെട്ടത്. രണ്ട് വ്യത്യസ്ത താഴ്വരകള്‍ ചേര്‍ന്നാണ് ഇത്തരത്തിലൊരു താഴ്വര രൂപപ്പെട്ടത്.

ഗ്രേറ്റ് ബ്ലൂ ഹോള്‍
ഗ്രേറ്റ് ബ്ലൂ ഹോള്‍ വെള്ളത്തില്‍ തീര്‍ക്കപ്പെട്ട ഈ വിസ്മയം ബെലീസ് സിറ്റിയില്‍ നിന്നും 60 മൈല്‍ അകലെയാണ്. ആരാലും കൊതിപ്പിക്കപ്പെടുന്ന സൗന്ദര്യമാണ് ഇതിന്റെ അടിസ്ഥാനം.

ക്രിസ്റ്റല്‍ കേവ്
പലതരത്തിലുള്ള ഗുഹകളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊന്ന് ഇതു വരെ കണ്ടിട്ടുണ്ടാവില്ല. പ്രകൃതിയുടെ പ്രതിഭാസമായി മാറിയ ഈ ക്രിസ്റ്റല്‍ ഗുഹ സ്ഥിതി ചെയ്യുന്നത് മെക്സിക്കോയിലാണ്.

ബ്ലൂ ലേക്ക് ഗുഹ
ബ്ലൂ ലേക്ക് ഗുഹ എന്നറിയപ്പെടുന്ന ഈ മനോഹര തീരം സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. പ്രകൃതിയുടെ സൗന്ദര്യം എന്താണെന്ന് അറിയണമെങ്കില്‍ ഇവിടം സന്ദര്‍ശിച്ചാല്‍ മതി.

ഹെല് ഗേറ്റ
നരകത്തിന്റെ കവാടം കാണണമെങ്കില്‍ ടര്‍ക്ക്മെനിസ്ഥാന്‍ സന്ദര്‍ശിക്കുക. 35 വര്‍ഷത്തിനു ശേഷം പെട്ടെന്നാണ് ഇത്തരത്തിലൊരു പ്രതിഭാസം ഇവിടെ കണ്ടെത്തിയത്.

വേവ് റോക്ക്
വേവ് റോക്ക് സ്ഥിതി ചെയ്യുന്നത് ആസ്ട്രേലിയയിലാണ്. 15 മീറ്റര്‍ ഉയരത്തിലാണ് പ്രകൃതി ഇത്രയും മനോഹരമായ പാറക്കൂട്ടം നിര്‍മ്മിച്ചെടുത്തിരിക്കുന്നത്.

ചോക്ലേറ്റ് ഹില്‍സ്
ഫിലിപ്പൈന്‍സിലെ മറ്റൊരു മനോഹരമായ പ്രകൃതിയുടെ അത്ഭുതമാണ് ചോക്ലേറ്റ് കുന്നുകള്‍. ചോക്ലേറ്റ് കുന്ന് 50 സ്കയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ കുന്ന് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications
