Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ശരീരത്തിനുള്ളില്‍ ഇത്രയും അത്ഭുതങ്ങളോ?
നമ്മുടെ ശരീരം പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തും. അത്രയും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മുടെ ശരീരത്തിനുള്ളിലുള്ളത്. അതിനെ എങ്ങനെയൊക്കെ നിര്‍വ്വചിച്ചാലും ശരിയാവില്ല എന്നതാണ് കാര്യം. നമുക്കിടയില്‍ ഇങ്ങനെയും ജീവിതങ്ങളുണ്ട്
പലപ്പോഴും ആരോഗ്യം നശിക്കുന്നതിനും നന്നാവുന്നതിനും കാരണക്കാരായ ചിലത് നമ്മുടെ ഉള്ളില്‍ തന്നെയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ മനുഷ്യ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന അത്ഭുതങ്ങള്‍ എന്നു നോക്കാം.

വയറ്റിലെ ആസിഡും ലേസര്‍ ബ്ലേഡും
നമ്മുടെ വയറ്റിലെ ആസിഡിന് ലേസര്‍ ബ്ലേഡിനേക്കാള്‍ മൂര്ച്ചയുണ്ടെന്നതാണ് സത്യം.

അവയവങ്ങള്‍ നശിച്ചാലും ജീവിതം
നമ്മുടെ ശരീരത്തിലെ അവയവങ്ങളോരോന്നായി നശിച്ചാലും പിന്നെയും നമുക്ക് ജീവിയ്ക്കാന്‍ സാധിയ്ക്കും. വയറ്, കരളിന്റെ ഭാഗങ്ങള്‍, ശ്വാസകോശത്തിന്റെ ഭാഗങ്ങള്‍ ഇവയെല്ലാം ഇത്തരം അവയവങ്ങള്‍ക്ക് ഉദാഹരണമാണ്.

തലച്ചോറിലും വെള്ളം
നമ്മുടെ ശരീരത്തിന്റെ 75 ശതമാനവും വെള്ളമാണ്. എന്നാല്‍ തലച്ചോറിലാകട്ടെ 80 ശതമാനത്തിലധികവും വെള്ളമാണ് എന്നതാണ് സത്യം.

വിയര്‍പ്പ് ഗ്രന്ഥികള്‍
ശരീരം ധാരാളം വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നു. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികള്‍ ഏകദേശം 500000 ആണ്

സ്ത്രീകള്‍ മുന്നില്‍
കണ്ണടയ്ക്കുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള് മുന്നിലാണ് സ്ത്രീകള്‍. എക്കിളെടുക്കുന്ന കാര്യത്തിലാകട്ടെ സ്ത്രീകളേക്കാള്‍ മുന്പില് പുരുഷന്മാരാണ് എന്നതാണ് സത്യം.

ഭക്ഷണശേഷം കേള്‍വി കുറയുന്നു
അമിതമായി ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ നമ്മുടെ കേള്‍വിശക്തി അല്പം കുറയും എന്നതാണ് സത്യം. പ്രത്യേകിച്ച് 60 വയസ് കഴിഞ്ഞാല്‍.



Click it and Unblock the Notifications
