Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ചില ആകര്ഷണക്കഥകള്
പരസ്പരമുള്ള ആകര്‍ഷണം മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, മൃഗങ്ങള്‍ക്കിടയിലും സാധാരണമാണ്. മനുഷ്യനാണെങ്കിലും മൃഗങ്ങളാണെങ്കിലും ഇണയെ തെരഞ്ഞെടുക്കുന്നതില്‍ പ്രധാനവും ഇതാണ്.
ആകര്‍ഷണം ഇണയുടെ കാര്യത്തില്‍ മാത്രമല്ല, മനുഷ്യനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ പല കാര്യങ്ങളിലുമുണ്ട്. പരസ്പര ആകര്ഷണത്തെക്കുറിച്ചുള്ള ചില കഥകളെക്കുറിച്ചറിയൂ, ഇത് വെറും കഥകള്‍ മാത്രമല്ല, പഠനങ്ങള്‍ തെളിയിച്ച കാര്യവുമാണ്.

ചില ആകര്ഷണക്കഥകള്
അച്ഛനമ്മമാര്‍ക്ക് എല്ലാ മക്കളും ഒരുപോലെയാണെങ്കിലും കാണാന്‍ ആകര്‍ഷണം കൂടുതലുള്ളവരോട് ഇവര്‍ക്കും അല്പം ശ്രദ്ധ കൂടും.

ചില ആകര്ഷണക്കഥകള്
ഓഫീസില്‍ കാണാന്‍ ആകര്‍ഷണമുള്ളവര്‍ക്ക് പെട്ടെന്നു തന്നെ ജോലിക്കയറ്റവും കരിയറില്‍ ഉയര്‍ച്ചയുമുണ്ടാകും.

ചില ആകര്ഷണക്കഥകള്
ക്ലാസില്‍ കാണാന്‍ ആകര്‍ഷണം കൂടുതള്ളവരോട് ടീച്ചര്‍മാര്‍ക്ക് അടുപ്പവും കൂടുമത്രെ. ഇവരെ പഠനത്തില്‍ കൂടുതല്‍ സഹായിക്കുകയും ശ്രദ്ധിയ്ക്കുകയും ചെയ്യും.

ചില ആകര്ഷണക്കഥകള്
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കാഴ്ചയേക്കാളേറെ പണം, പദവി, പ്രശസ്തി, ബുദ്ധി എന്നിവയാണ് ആകര്‍ഷണം വര്‍ദ്ധിപ്പിയ്ക്കുന്നത്.

ചില ആകര്ഷണക്കഥകള്
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പുരുഷനെ മറ്റു സ്ത്രീകള്‍ കണ്ണു വയ്ക്കുമ്പോള്‍ അവനോടുള്ള ആകര്‍ഷണം വര്‍ദ്ധിയ്ക്കും. എന്നാല്‍ ഒരു സ്ത്രീയില്‍ കൂടുതല്‍ പുരുഷന്മാര് കണ്ണു വയ്ക്കുമ്പോള്‍ പുരുഷന് അവളോടുള്ള താല്പര്യം കുറയും.

ചില ആകര്ഷണക്കഥകള്
നിങ്ങള്‍ പരിധി വിട്ടു മദ്യപിയ്ക്കുമ്പോള്‍ നിങ്ങളുടെ കണ്ണില്‍ മറ്റുള്ളവര്‍ക്ക് ആകര്ഷണീയതയേറും.

ചില ആകര്ഷണക്കഥകള്
മറ്റുള്ളവര്‍ക്കു മുന്നില്‍ ആകര്ഷണീയരാകാനാണ് മനുഷ്യര്‍, ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും കൂടുതല്‍ പണം ചെലവാക്കുന്നത്. ഇതിനായി തടി കുറയ്ക്കുന്നു, ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നു... എന്നിങ്ങനെ പോകുന്നു ഇത്.

ചില ആകര്ഷണക്കഥകള്
കാണാന്‍ ആകര്ഷണമുള്ളവരെയാണ് കോളേജ് വിദ്യാര്‍ത്ഥീ,വിദ്യാര്‍ത്ഥിനികള്‍ നല്ല ടീച്ചര്‍മാരായി കണക്കാക്കുന്നതെന്നു പഠനങ്ങള്‍ പറയുന്നു. അല്ലാതെ ഇവരുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയല്ല.



Click it and Unblock the Notifications
