Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഇന്ത്യയിലെ വ്യത്യസ്ത പാനീയങ്ങള്‍
ഇന്ത്യന്‍ സംസ്കാരം വ്യത്യസ്തമാണ്. മറ്റു രാജ്യങ്ങളില്‍ നിന്നു മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ സംസ്കാരങ്ങള്‍.
ഭക്ഷണത്തിലും പാനീയത്തിലുമെല്ലാം ഇത് വ്യത്യാസപ്പെട്ടിരിയ്ക്കും.
ഇന്ത്യയില്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ ലഭിയ്ക്കുന്ന വ്യത്യസ്തമായ പാനീയങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആസാമില്‍ ലഭിയ്ക്കുന്ന ഒരു ബിയറാണ് സ്കാജ്. ഇത് റൈസ് ബിയറാണ്. പിച്ചളക്കോപ്പയിലായിരിയ്ക്കും ഇത് ലഭിയ്ക്കുക.
ഹോളിയ്ക്കു ലഭ്യമാകുന്ന ഒന്നാണ് ഭാംഗ്. കാനാബിസ് ഇല, പാല്, നെയ്യ്, പഞ്ചസാര, മറ്റു മസാലകള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്നത്.
ഹിമാലയത്തില്‍ ലഭ്യമാകുന്ന ഒന്നാണ് ചാംങ്. ധാന്യങ്ങള്‍ വാറ്റിയെടുക്കുന്ന ഒന്ന്.
കേരളത്തില്‍ ലഭ്യമാകുന്ന കള്ള് തെങ്ങിന് കള്ളാണെങ്കില്‍ ആന്ധ്രയിലും തമിഴ്നാട്ടിലും പനയില്‍ നിന്നാണ് കള്ളു വാറ്റിയെടുക്കുന്നത്. പനങ്കള്ള്.
ഗോവയില്‍ ലഭിയ്ക്കുന്ന ഫെനി കശുമാങ്ങയില്‍ നിന്നെടുക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
