For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

|

വിവാഹപ്രായമെത്തിയാല്‍ ആണ്‍കുട്ടിയെങ്കിലും പെണ്‍കുട്ടിയെങ്കിലും വിവാഹാലോചനകള്‍ നടക്കുന്നത് സ്വാഭാവികം. പ്രത്യേകിച്ചു പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കുറച്ചേറെ ശ്രദ്ധ വയ്ക്കും.

പണ്ടു മുതിര്‍ന്നവരുടെ ഇഷ്ടത്തിനായിരുന്നു വിവാഹം നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴതു മാറിയിരിയ്ക്കുന്നു. ഇഷ്ടമില്ലാതെ വിവാഹം കഴിയ്ക്കാന്‍ ഒരു പെണ്‍കുട്ടിയും തയ്യാറാകില്ല.

വിവാഹം ഒഴിവാക്കാന്‍ വേണ്ടി പെണ്‍കുട്ടികള്‍ പറയുന്ന സ്ഥിരം ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

എനിക്കിനിയും പഠിയ്ക്കണം. പഠിയ്ക്കുന്ന പെണ്‍കുട്ടികളോട് വിവാഹത്തെക്കുറിച്ചു ചോദിച്ചാല്‍ താല്‍പര്യമില്ലെങ്കില്‍ പറയുന്ന മറുപടിയാണിത്.

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

ജോലി, കരിയര്‍ തുടങ്ങിയ ന്യായങ്ങള്‍ പറഞ്ഞ് കല്യാണത്തില്‍ നിന്നും തലയൂരുന്ന പെണ���‍കുട്ടികളുമുണ്ട്.

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

സ്വന്തം കാലില്‍ നില്‍ക്കാറായിട്ടു മതി, അല്ലെങ്കില്‍ ഒരു ജോലി കിട്ടിയിട്ടു മതി വിവാഹമെന്നു പറയുന്നവരും ചുരുക്കമല്ല.

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

മുന്‍പ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെങ്കില്‍ ഇനിയുമയാളെ മറക്കാനായിട്ടില്ല, വിവാഹത്തിനു മനസു കൊണ്ടു തയ്യാറല്ല തുടങ്ങിയ ന്യായങ്ങളും വരും.

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

മുതിര്‍ന്ന ആങ്ങളമാരുണ്ടെങ്കില്‍ അവരുട കല്യാണം കഴിഞ്ഞു മതിയെന്നായിരിയ്ക്കും ചിലപ്പോള്‍ ന്യായം.

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

മുതിര്‍ന്ന ആങ്ങളമാരുണ്ടെങ്കില്‍ അവരുട കല്യാണം കഴിഞ്ഞു മതിയെന്നായിരിയ്ക്കും ചിലപ്പോള്‍ ന്യായം.

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

എനിക്കു ചേര്‍ന്ന ആരെയും കണ്ടെത്തിയിട്ടില്ല, ഇതുകൊണ്ടു കല്യാണം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുമുണ്ട്.

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

'എനിക്കിപ്പോള്‍ വിവാഹം വേണ്ട '

കല്യാണം ഇപ്പോള്‍ ഇഷ്ടമില്ലെന്നു പറയുന്ന പെണ്‍കുട്ടികളുമുണ്ട്.

English summary

Excuses Indian Woman Make To Avoid Marriage Talks

Recent statistics show that 80 percent of Indian women are using these same excuses to avoid marriage talks in the family. Read on, it will make you laugh!
Story first published: Friday, May 6, 2016, 23:58 [IST]
X
Desktop Bottom Promotion