Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവനോട് ചോദിക്കരുത്, ഇതൊന്നും!!
സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ബുദ്ധിമുട്ടായിരിയ്ക്കും. ഇത്തരം ചോദ്യങ്ങള്‍ മറ്റുള്ളവര്‍ ചോദിയ്ക്കരുതെന്ന് അവര്‍ ആഗ്രഹിയ്ക്കുകയും ചെയ്യും. കാരണം തങ്ങളെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയരുതെന്ന ആഗ്രഹം തന്നെ.
പുരുഷന്മാര് തങ്ങളെക്കുറിച്ചു മറ്റുള്ളവര്‍ അറിയരുതെന്നാഗ്രഹിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചു സ്ത്രീകള്‍, ഇത് തങ്ങളുടെ പങ്കാളികളാണെങ്കിലും, ഇവയെക്കുറിച്ചു കൂടുതലറിയൂ,
നിങ്ങള്‍ക്കു കിട്ടുന്ന ശമ്പളം എന്റെ കയ്യില്‍ തരുമോയെന്ന ചോദ്യവും ഒരു പുരുഷന്മാരും ഇഷ്ടപ്പെടില്ല.

അവനോട് ചോദിക്കരുത്, ഇതൊന്നും!!
മുന്കാമുകിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പുരുഷന്മാര്ക്കിഷ്ടപ്പെടില്ല. ചോദിക്കേണ്ട.

അവനോട് ചോദിക്കരുത്, ഇതൊന്നും!!
എല്ലാ പുരുഷന്മാരും വെറുക്കുന്ന ഒരു ചോദ്യമാണ്, എത്ര ശമ്പളം കിട്ടുന്നുവെന്നത്. അവരിത് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നില്ല.

അവനോട് ചോദിക്കരുത്, ഇതൊന്നും!!
നിങ്ങളുടെ മുന്കാമുകിയേക്കാള് താന്‍ സുന്ദരിയാണോയെന്ന ചോദ്യം അവരിഷ്ടപ്പെടുന്നതല്ല.

അവനോട് ചോദിക്കരുത്, ഇതൊന്നും!!
നിങ്ങളുടെ അമ്മ നല്ലവളാണോയെന്ന ചോദ്യവും സാധാരണ പുരുഷന്മാര്ക്കിഷ്ടപ്പെടില്ല. ആണ്മക്കള്ക്ക് അമ്മമാരോട് അടുപ്പം കൂടും പൊതുവെ.

അവനോട് ചോദിക്കരുത്, ഇതൊന്നും!!
നിങ്ങള്‍ ഭാവിയിലേയ്ക്ക് എന്തെങ്കിലും കരുതി വയ്ക്കുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണെങ്കിലും ഇതിവര് ഇഷ്ടപ്പെടണമെന്നില്ല.

അവനോട് ചോദിക്കരുത്, ഇതൊന്നും!!
പൊതുവെ സ്ത്രീകള്‍ക്കൊരു സ്വഭാവമുണ്ട്, തങ്ങള്‍ക്ക് തടി കൂടിയോയെന്ന് പങ്കാളികളോടു ചോദിയ്ക്കുന്നത്. ഇതും അവര്ക്കിഷമല്ല.

അവനോട് ചോദിക്കരുത്, ഇതൊന്നും!!
നിങ്ങള്‍ എവിടെയായിരുന്നു, ആരായിരുന്നു ഫോണില്‍, എന്താണ് സംസാരിച്ചത് തുടങ്ങിയ ചോദ്യങ്ങളും പുരുഷന്മാര് ഇഷ്ടപ്പെടണമെന്നില്ല.

അവനോട് ചോദിക്കരുത്, ഇതൊന്നും!!
നിങ്ങള്‍ക്കു കിട്ടുന്ന ശമ്പളം എന്റെ കയ്യില്‍ തരുമോയെന്ന ചോദ്യവും ഒരു പുരുഷന്മാരും ഇഷ്ടപ്പെടില്ല.



Click it and Unblock the Notifications
