For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ജോലികള്‍ക്കൊപ്പം ക്യാന്‍സര്‍ സൗജന്യം

ജോലി ചെയ്താല്‍ ക്യാന്‍സര്‍ വരും? എന്നാല്‍ ചില ജോലികള്‍ ചെയ്താല്‍ ക്യാന്‍സര്‍ വരും.

|

നമ്മുടെ ജീവിത രീതിയും ഭക്ഷണ ശൈലിയുമാണ് പലപ്പോഴും പലരേയും രോഗികളാക്കുന്നത്. എന്നാല്‍ ചില അവസ്ഥകളിലെങ്കിലും ജോലിയും നമ്മളെ രോഗത്തിലേക്ക് നയിക്കുന്നു. പലപ്പോഴും ക്യാന്‍സര്‍ എന്ന ഗുരുതര രോഗത്തിന് വരെ കാരമമാകുന്ന ജോലികളാണ് നമുക്ക് ചുറ്റും ഉള്ളത്. മരിച്ചവര്‍ക്ക് ജീവനോടെ തിരിച്ചുവരവ്, ശാസ്ത്രസത്യം

ചില ജോലികള്‍ നമ്മെ ക്യാന്‍സറിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സമൂഹത്തില്‍ നല്ലതെന്നു കരുതുന്ന പല ജോലികളും നമ്മളെ രോഗത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. അവ ഏതൊക്കെ ജോലികള്‍ എന്ന് നോക്കാം.

രാത്രി ജോലിക്കാര്‍

രാത്രി ജോലിക്കാര്‍

പല സ്ഥാപനങ്ങളിലും രാത്രി ഷിഫ്റ്റുകള്‍ ധാരാളം ഉണ്ടാവും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ വളരെ പ്രതികൂലമായാണ് ബാധിയ്ക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ത്രീകളില്‍ സ്്തനാര്‍ബുദ സാധ്യതയും പുരുഷന്‍മാരില്‍ ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

 ഇരുന്നു കൊണ്ടുള്ള ജോലി

ഇരുന്നു കൊണ്ടുള്ള ജോലി

ദീര്‍ഘനേരം ഇരുന്നു കൊണ്ടുള്ള ജോലി ചെയ്യുന്നവരും ഒട്ടും കുറവല്ല. യാതൊരു വിധത്തിലുള്ള കായികാധ്വാനവും ഇല്ലാത്ത ഇത്തരം ജോലികളും പല വിധത്തിലുള്ള ക്യാന്‍സറിന് കാരണമാകുന്നു.

 പൈലറ്റ്, എയര്‍ഹോസ്റ്റസ്

പൈലറ്റ്, എയര്‍ഹോസ്റ്റസ്

പൈലറ്റുമാര്‍, എയര്‍ഹോസ്റ്റസുകള്‍ തുടങ്ങിയവര്‍ക്കും ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണ്. അള്‍ട്രാവയലറ്റ്, കോസ്മിക് റേഡിയേഷനുകള്‍ തുടങ്ങിയവയാണ് ക്യാന്‍സറിന് കാരണം.

പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍

പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍

പ്രൊഫഷണല്‍ യഡ്രൈവര്‍മാരും അല്‍പം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാന്‍സര്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ പിടിമുറുക്കാന്‍ സാധ്യത ഇത്തരക്കാരെയാണ്. പുകമലിനീകരണം തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

 മെറ്റല്‍വര്‍ക്ക് എംപ്ലോയീസ്

മെറ്റല്‍വര്‍ക്ക് എംപ്ലോയീസ്

മെറ്റല്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കും ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 75% ആണ്. ഇത് സ്ത്രീകളിലാണെങ്കില്‍ സ്തനാര്‍ബുദത്തിലേക്ക് വഴിവെയ്ക്കുന്നു.

ഖനി ജോലിക്കാര്‍

ഖനി ജോലിക്കാര്‍

ഖനികളില്‍ ജോലി ചെയ്യുന്നവരും കുറവല്ല. ഇവര്‍ക്ക് ശ്വാസകോശാര്‍ബുദവും മറ്റും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് സത്യം. ശ്വാസകോശാര്‍ബുദത്തേക്കാള്‍ വയറ്റിലെ ക്യാന്‍സര്‍ ആണ് ഇവരെ വലയ്ക്കുന്നതും.

പ്ലാസ്റ്റിക് മേഖലയിലെ തൊഴിലാളികള്‍

പ്ലാസ്റ്റിക് മേഖലയിലെ തൊഴിലാളികള്‍

പ്ലാസ്റ്റിക് മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലിവര്‍ ക്യാന്‍സര്‍ സാധ്യത ഒരിക്കലും തള്ളിക്കളയാന്‍ പാടില്ല. മരപ്പൊടിും കാഡ്മിയത്തിന്റെ അംശവും എല്ലാം ഉണ്ടാക്കുന്ന പ്രശ്‌നം അതീവ ഗുരുതരമാണ്.

ഹെയര്‍ഡ്രെസ്സര്‍

ഹെയര്‍ഡ്രെസ്സര്‍

ഹെയര്‍ഡ്രെസ്സര്‍ എന്ന് പറഞ്ഞാല്‍ അത്ര റിസ്‌ക്കില്ലാത്ത പണിയാണ് എന്ന് കരുതുന്നവരാണ് നമുക്ക് ചുറ്റുമുള്ളവര്‍. എന്നാല്‍ ക്യാന്‍സര്‍ സാധ്യത ഉള്ള ഒരു ജോലി തന്നെയാണ് ഇവരുടേതും.

 കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍

കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍

കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ സ്‌കിന്‍ ക്യാന്‍സറിനെ സൂക്ഷിക്കണം. മാത്രമല്ല ശ്വാസകോശാര്‍ബുദത്തിന്റെ പ്രശ്‌നങ്ങളും ഇവരെ അലട്ടിക്കൊണ്ടിരിയ്ക്കും.

English summary

Do You Know That These Jobs Can Give You Cancer

High-alert! These jobs can make you prone to cancer. So make sure you check if your profession is in the list!
Story first published: Wednesday, November 30, 2016, 10:35 [IST]
X
Desktop Bottom Promotion