Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
ഈ സെമിത്തേരികള്‍ നിങ്ങളെ ഭയപ്പെടുത്തും
മരണം എന്നത് നമുക്ക് ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ്. ജീവിതാവസാനം ഓരോ മനുഷ്യനും ഈ ലോകത്ത് അവശേഷിക്കുന്നത് ആറടി മണ്ണ് മാത്രമാണ്. മരണശേഷം മണ്ണിനടിയിലേക്ക് പോകുമ്പോള്‍ നമ്മുടെ ശരീരം പോലും നമുക്ക് സ്വന്തമല്ലാതാവുന്നു. നിങ്ങളാരെന്നു കയ്യക്ഷരം പറയും!!
ലോകത്തിന്റെ പല കോണുകളില്‍ നമ്മെ ഭയപ്പെടുത്തുന്ന സെമിത്തേരികള്‍ ഉണ്ട്. ഈ സെമിത്തേരികളായിരിക്കും പലപ്പോഴും പലരുടേയും മരണകാരണം വരെ. അത്തരത്തിലുള്ള ചില ഭയപ്പെടുത്തുന്ന സെമിത്തേരികളെക്കുറിച്ച് ചിലത്.

ജൂത സെമിത്തേരി
പ്രാഗിലാണ് ഈ ജൂത സെമിത്തേരി ഉള്ളത്, ഏകദേശം 12000ത്തിലധികം ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവിടെ അര്‍ദ്ധ രാത്രികളില്‍ ചില അസാധാരണ സംഭവങ്ങള്‍ അരങ്ങേറാറുണ്ട്.

ചാമുല സെമിത്തേരി
മെക്സിക്കോയിലാണ് ഈ സെമിത്തേരി നിലനില്‍ക്കുന്നത്. കാത്തോലിക് പള്ളിയുടെ ഭാഗമായാണ് ഈ സെമിത്തേരി ഉള്ളത്. എല്ലാ വര്‍ഷവും ഇവിടെ കോഴിയേയും മറ്റും ബലി കൊടുക്കാറുണ്ട്.

ലെസ് കാറ്റാകോംബസ്
ഫ്രാന്‍സിലാണ് ഈ സെമിത്തേരി ഉള്ളത്. ഭൂമിക്കടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. നിരവധി പ്രേതങ്ങളുടെയും ദുഷടശക്തികളുടേയും വാസകേന്ദ്രമാണ് ഇവിടെ എന്നതാണ് പറയപ്പെടുന്നത്.

സെയിന്റ് ലൂയിസ്
ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ ഒരു കത്തോലിക് സെമിത്തേരിയാണ് ഇത്. എന്നാല്‍ നിമവിരുദ്ധമായ പല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട്.

കാപ്പുചിന് ക്രിപ്റ്റ്
ഇറ്റലിയിലാണ് ഈ സെമിത്തേരി ഉള്ളത്. അസ്ഥികൂടങ്ങളാല്‍ പൊതിഞ്ഞാണ് ഇവിടെ കര്‍മ്മങ്ങള്‍ നടത്തുന്നത്.



Click it and Unblock the Notifications
