Latest Updates
-
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും
പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍
പ്രണയം ഭ്രാന്താണെന്നു പൊതുവെ പറയും. കാരണം പ്രണയിക്കുമ്പോള്‍ നന്മതിന്മകള് തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല.
വ്യത്യസ്തത കൊണ്ടു ചരിത്രത്തില്‍ ഇടം പിടിച്ച പ്രണയകഥകള്‍ ഏറെയുണ്ട്. പുരാണങ്ങളിലും അതുകഴിഞ്ഞുമെല്ലാം. ഇന്നും പത്രത്താളുകളില്‍ നമ്മെ ഞെട്ടിയ്ക്കുന്ന പല സംഭവങ്ങള്‍ക്കു പുറകിലും പ്രണയഭ്രാന്ത് ഒളിഞ്ഞിരിയ്ക്കുന്നുണ്ട്.
ഇങ്ങനെ പ്രണയത്തിനു വേണ്ടി മുന്‍പിന്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ച ചിലരെക്കുറിച്ച് വായിക്കൂ,

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍
ടോബി യംഗ് ജയിലിലെ ജോലിക്കാരിയായിരുന്നു. ജയിലിലെ തടവുപുള്ളിയായ ജോണ്‍ മനാര്ഡുമായി പ്രണയത്തിലായ ഇവര്‍ അയാളെ തടവു ചാടാന്‍ സഹായിച്ചു. ഇതിനു ശേഷം ഒരുമിച്ചു ജീവിതമാരംഭിച്ചെങ്കിലും ഇവര്‍ പിടിയിലായി. image courtesy

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍
റോസ്ലി മാര്‍ട്ടിനെസ് പബ്ലിക് പ്രോസിക്യൂട്ടറായി���ുന്നു. ഇവര്‍ ഓസ്കര് റെ ബോലിന് എന്ന കൊലയാളിതടവുകാരനായി വാദിച്ച് ഇയാളുമായി പ്രണയത്തിലായി. തന്റെ അഡ്വേക്കേറ്റായ ഭര്‍ത്താവിനേയും നാലു പെണ്മക്കളേയും ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം പോയി. image courtesy

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍
ഫിലിപ്പ് പാല് ജബ്ലോന്‍സ്കി എന്നയാള്‍ ഭാര്യയെ കൊന്നതിനു തടവുശിക്ഷ അനുഭവിക്കവെ പെന്ഫ്രണ്ടിനായി പരസ്യം നല്കി. കാരള്‍ സ്പഡോനി എന്ന സ്ത്രീ ഇയാളുടെ പെണ്ഫ്രണ്ടായി. ഇവര്‍ പിന്നീടു വിവാഹിതരായി. എന്നാല്‍ ഈ സ്ത്രീയും അവരുടെ അമ്മയും ഇയാളാല്‍ വധിയ്ക്കപ്പെട്ടു. image

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍
റാന്‍ഡോള്‍ഫ് ഫ്രാങ്കലിന്‍ എന്നയാള്‍ കൊലപാതകത്തിന് ജയിലില്‍ കഴിയവെ ജയിലറുടെ ഭാര്യയായ ബോബി പാര്‍ക്കറുമായി അടുപ്പത്തിലായി. ഇയാളെ ഇവര്‍ തടവു ചാടാന്‍ സഹായിച്ചു. 11 വര്‍ഷം ഇരുവരും ഒരുമിച്ചു കഴിയുകയും ചെയ്തു. ഇവര്‍ പിന്നീടു പിടിയിലായി. image

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍
70കളില്‍ 30 സ്ത്രീകളെ കൊല ചെയ്ത ബണ്ടി ജയിലില്‍ വച്ച് കലോള്‍ ആന്‍ എന്ന സ്ത്രീയുമായി പ്രണയത്തിലായി. ഇയാളുടെ കുഞ്ഞിനെ ഇവര്‍ പ്രസവിയ്ക്കുയും ചെയ്തു. കോണ്ടംസ് ഇയാള്‍ക്കു നല്കി ഇയാള്‍ ഇതില്‍ ബീജങ്ങള്‍ ശേഖരിച്ച് ഇതിന്റെ സഹായത്തോടെ ഗര്‍ഭം ധരിച്ചാണ് ഈ സ്ത്രീ പ്രസവിച്ചതെന്നാണ് പറയപ്പെടുന്നത്. image

പ്രണയം ഭ്രാന്തു പിടിപ്പിച്ച ചിലര്‍
സ്ത്രീകളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ റിച്ചാര്‍ഡ് റാമിറെസിനെ ഡൊറീന് എന്ന സ്ത്രീ പ്രണയിച്ചു. ഇയാള്‍ നിരപരാധിയാണെന്നായിരുന്നു ���വരുടെ വാദം. ഇയാള്‍ പിന്നീട് ജയിലില്‍ വച്ചു തന്നെ മരിച്ചു. image



Click it and Unblock the Notifications