Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
സ്വയംഭോഗത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ കാര്യം എന്നത് നിങ്ങള്‍ക്ക് ആരുമായും, അത് രീതിയിലും സെക്സ് ആവാമെന്നും, ആരും അറിയുകയില്ല എന്നതുമാണ്. അത് നിങ്ങളുടെ ചെറിയൊരു രഹസ്യമാണ്.
അടുത്തിടെ കനേഡിയയില്‍ നടന്ന പഠനത്തില്‍ 1500 ആളുകള്‍ തങ്ങളുടെ ഇത്തരം രഹസ്യങ്ങള്‍ ലൈംഗിക ഗവേഷകരോട് പറയുകയുണ്ടായി.
2015 ലെ ജേര്ണ്ണല് ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ അത്തരം ലൈംഗിക ഭാവനകള്‍ സംബന്ധിച്ച് ആളുകള്‍ വ്യക്തമാക്കുകയുണ്ടായി. അത്തരം ചില കാര്യങ്ങള്‍ അറിയുക.

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
10 ശതമാനം ആളുകള്‍ വസ്ത്ര ധാരണം സംബന്ധിച്ച ഭാവന കാണുന്നു.

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
64 ശതമാനം പുരുഷന്മാര് പരിചയം ഉള്ളവരുമായി സെക്സിലേര്‍പ്പെടുന്നത് ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
48 ശതമാനം പുരുഷന്മാര് ഭൂഗര്‍ഭ പാതകള്‍ പോലുള്ള പൊതുസ്ഥലത്ത് വെച്ച് അപരിചിതരെ സ്പര്‍ശിക്കുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
10 ശതമാനം പുരുഷന്മാര് പങ്കാളി അവരുടെ ശരീരത്തില്‍ മൂത്രമൊഴിക്കുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
9 ശതമാനം പുരുഷന്മാര് തങ്ങളുടെ പങ്കാളിയുടെ ശരീരത്തില്‍ മൂത്രമൊഴിക്കുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
16 ശതമാനം പുരുഷന്മാര് രണ്ട് പുരുഷന്മാര് സെക്സിലേര്‍പ്പെടുന്നതായി ഭാവനയില്‍ കാണുന്നു. എന്നാല്‍ ഇവരില്‍ 12 ശതമാനം ആളുകള്‍ മാത്രമാണ് സ്വവര്ഗ്ഗഭോഗികളായി തിരിച്ചറിയപ്പെട്ടത്.

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
29 ശതമാനം പുരുഷന്മാര് സ്ഖലനമുണ്ടാകുന്നതായി ഭാവനയില്‍ കാണുന്നു

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
30 ശതമാനം പുരുഷന്മാര് സെക്സിന് നിര്‍ബന്ധിക്കപ്പെടുന്നതായി ഭാവനയില്‍ കാണുന്നു

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
52 ശതമാനം പുരുഷന്മാര് വളരെ ചെറിയ സ്തനങ്ങളുള്ള സ്ത്രീകളുമായി സെക്സിലേര്‍പ്പെടുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുമ്പോള്‍ എന്താണ് ചിന്ത?
28 ശതമാനം പുരുഷന്മാര് ലൈംഗികതയുമായി ബന്ധപ്പെടാത്ത വസ്തുക്കള്‍ ഉപയോഗിച്ച് സെക്സ് ചെയ്യുന്നതായി ഭാവനയില്‍ കാണുന്നു.



Click it and Unblock the Notifications
