Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
രോഗം വരാതിരിയ്ക്കാന്‍ ഇവിടെ പോകൂ
അസുഖങ്ങള്‍ വരാത്തവര്‍ ചുരുങ്ങുമെന്നു പറയാം. ആരോഗ്യവും ജീവിതസാഹചര്യവും ജീവിതശൈലികളുമെല്ലാം ഇതിനു കാരണമാകും.
എന്നാല്‍ നാം ശ്രദ്ധിച്ചു നിരീക്ഷിച്ചിാല് മനസിലാകും, ചില രാജ്യങ്ങളിലെ രോഗനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു തുലോം കുറവായിരിയ്ക്കും. ഇവിടങ്ങളിലെ ചികിത്സാസംവിധാനങ്ങള്‍ മികച്ചതാകുന്നതാണ് ഒരു കാരണം.
ആളുകള്‍ക്ക് രോഗങ്ങള്‍ കുറവു വരുന്ന, അതായത് രോഗപ്രതിരോധശേഷി കൂടുതനുള്ള രാജ്യങ്ങളെക്കുറിച്ചറിയൂ,

ഖത്തര്‍ ഇത്തരത്തിലൊരു രാജ്യമാണ് ഇവിടെ രോനനിരക്കു വളരെ കുറവാണ്. ചികിത്സാസംവിധാനങ്ങള്‍ കുറ്റമറ്റതു.ം മരണനിരക്കും താരതമ്യേന കുറവാണ്.

ചികിത്സാസംവിധാനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു രാജ്യമാണ് ജപ്പാന്. ഇതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷിയിലും മുന്‍പന്തിയിലാണ്.

ലക്സന്‍ബര്‍ഗ് ചികിത്സാസംവിധാനങ്ങള്ക്കായി ഏറെ പണം ചെലവിടുന്ന ഒരിടമാണ് ഇതുകൊണ്ടുതന്നെ ഇവിടങ്ങളിലുള്ളവര്ക്ക് രോഗസാധ്യതയും കുറയും

ലോകത്തെ മൂന്നാമത്തെ ആരോഗ്യകരമായ സ്ഥലമാണ് സ്വിറ്റ്സര്‍ലന്റ്. 1000ല്‍ 9 മരണം മാത്രം നടക്കുന്ന രാജ്യം.

നോര്‍വെയാണ് ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മറ്റൊരു രാജ്യം.



Click it and Unblock the Notifications

