കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

Posted By:
Subscribe to Boldsky

ബലാത്സംഗം, റേപ്പ്‌ എന്നീ വാക്കുകള്‍ നമ്മുടെ ചെവിയിലെത്തുമ്പോള്‍ കരഞ്ഞുനിലവിളിയ്‌ക്കുന്ന നിസഹായയായ സ്‌ത്രീയുടെ ചിത്രമാണ്‌ കണ്‍മുന്‍പില്‍ തെളിയുക. അബലയായ സ്‌ത്രീയ്‌ക്കു നേരെയുള്ള അക്രമമെന്നു വിശേഷിപ്പിയ്‌ക്കാം.

എന്നാല്‍ ബലാത്സംഗത്തിനിരയാകുന്നവരില്‍ പുരുഷന്മാരുമുണ്ട്‌, അപൂര്‍വമെങ്കിലും. അവരുടെ കഥ പുറത്തു വരാറില്ല, അഥവാ തുറന്നു പറയാന്‍ പലരും തയ്യാറാകാറില്ല.

ബലാത്സംഗം ചെയ്യപ്പെട്ട ചില പുരുഷന്മാരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിയ്‌ക്കും, നടന്ന സംഭവം, പേരു വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല.

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

21-ാം വയസില്‍ സ്വന്തം കാമുകിയാണ്‌ ഇയാളെ റേപ്പിനിരയാക്കിയത്‌. ഇതിനു ശേഷം ഇയാളുടെ ലിംഗത്തില്‍ കടിച്ചു മുറിവേല്‍പ്പിയ്‌ക്കുകയും ചെയ്‌തു.

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

16-ാം വയസില്‍ തന്നേക്കാള്‍ വലിപ്പമുള്ള ഒരു സ്‌ത്രീ തന്നെ ശാരീരിക പീഡനത്തിരിയാക്കിയായി മറ്റൊരാള്‍ വെളിപ്പെടുത്തുന്നു. ഒരു പാര്‍ട്ടിയില്‍ മറ്റു കൂട്ടുകാരുടെ സാന്നിധ്യത്തിലാണ്‌ ഇതു നടന്നത്‌. വേണ്ടെന്നു പറഞ്ഞ്‌ അലറിയിട്ടും കൂട്ടുകാര്‍ കൂടി ഇതിനെ ചിരിച്ചു പ്രോത്സാഹിപ്പിയ്‌ക്കുകയായിരുന്നുവെന്നതാണ്‌ ഇയാളെ കൂടുതല്‍ വിഷമിപ്പിച്ചത്‌.

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

സെക്‌സ്‌ അഡിക്‌റ്റായ ഭാര്യയെ ഡിവോഴ്‌സ്‌ ചെയ്യാന്‍ മറ്റൊരു കാരണം വേണ്ടായിരുന്നു മറ്റൊരാള്‍ക്ക്‌. തുടര്‍ച്ചയായി സെക്‌സിനു പ്രേരിപ്പിയ്‌ക്കുക, നിഷേധിയ്‌ക്കുമ്പോള്‍ അയാളെ അവര്‍ റേപ്പ്‌ ചെയ്‌തിരുന്നു, മാത്രമല്ല, ലിംഗത്തില്‍ മര്‍ദനമേല്‍പ്പിയ്‌ക്കുകയും ചെയ്‌തിരുന്നു.

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

തന്റെ 10-3ം വയസില്‍ കസിനായ പെണ്‍കുട്ടിയാല്‍ റേപ്പ്‌ ചെയ്യപ്പെട്ട ഒരാള്‍. ശരീരം പരിശോധിയ്‌ക്കുകയെന്ന വ്യാജേന വസ്‌ത്രം മാറ്റിയപ്പോള്‍ നിഷ്‌കളങ്കമായി ചിരിച്ചു നിന്ന കുട്ടി.ഓറല്‍സെക്‌സിനെ തുടര്‍ന്ന്‌ കുതറി മാറാന്‍ ശ്രമിച്ച ഈ കുട്ടിയുടെ ലിംഗം കടിച്ചു മുറിവേല്‍പ്പിച്ച കസിന്‍.

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

7 വയസില്‍ തന്നെയും താഴെയുള്ള സഹോദരനേയും നോക്കാന്‍ നിര്‍ത്തിയിരുന്ന 13 വയസുള്ള പെണ്‍കുട്ടി ഇരുവരെക്കൊണ്ടും ഭീഷണിപ്പെടുത്തി സെക്‌സ്‌ ചെയ്യിച്ചിരുന്നുവെന്നു വെളിപ്പെടുത്തല്‍. നിരസിച്ചാല്‍ തലയില്‍ തോക്കു വച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ഇതു ചെയ്യിച്ചിരുന്നത്‌.

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

കാമുകി റേപ്പ്‌ ചെയ്‌ത അയാളുടെ കഥ.....

അവധിക്കാലത്ത്‌ വീട്ടിലെത്തിയിരുന്ന കസിനായ സ്‌ത്രീ തന്നെ റേപ്പിനു വിധേയമാക്കിയിരുന്നതായി വെളിപ്പെടുത്തിയ മറ്റൊരാള്‍. തന്റെ സഹോദരിയോട്‌ ഇതു വെളിപ്പെടുത്താനൊരുങ്ങിയപ്പോള്‍ ഭീഷണിപ്പെടുത്തി തടഞ്ഞ സ്‌ത്രീ.

English summary

Confessions Made By Men Who Were Raped

Confessions Made By Men Who Were Raped, Read more to know about,