Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
ഒരാളെ വിലയിരുത്താന്‍ പല വഴികളുണ്ട്. രൂപം നോക്കിയും സ്വഭാവം നോക്കിയുമെല്ലാം.
സ്ത്രീകളെ വിലയിരുത്താന്‍ സാമുദ്രികലക്ഷണങ്ങള്‍ പലതുണ്ട്. അതായത് സ്ത്രീയുടെ ശരീരഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയുടെ സ്വഭാവം തന്നെ വിശദീകരിയ്ക്കാന്‍ സഹായിക്കും.
സ്ത്രീകളുടെ ശരീരലക്ഷണങ്ങള്‍ ഏതെല്ലാം വിധത്തിലാണ് അവളുടെ സ്വഭാവത്തെക്കുറിച്ചു പറയുന്നതെന്നറിയൂ,

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
തുടുത്ത കവിളുകളുള്ള സ്ത്രീകള്‍ മറ്റുള്ളവരോട് ദയയുള്ളവരായിരിയ്ക്കും. കുഴിഞ്ഞ കവിളുകളുള്ളവര് ദുഷ്ടയും.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
സ്ത്രീയുടെ കഴുത്ത് എല്ലുകള്‍ പുറത്തു കാണാതെ മൃദുവും മൂന്നു വരകളോടു കൂടിയുള്ളതുമാണെങ്കില് നല്ലൊരു ഭാര്യയും അമ്മയുമായിരിയ്ക്കും. മൃദുവല്ലാത്ത, ഉറച്ച കഴുത്ത് വൈധവ്യത്തെ സൂചിപ്പിയ്ക്കുന്നു. ചെറിയ കഴുത്ത് വന്ധ്യതയെ കാണിയ്ക്കുന്നു.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
സ്ത്രീയുടെ പുറംഭാഗം മൃദുവും രോമരഹിതവുമാണെങ്കില് നല്ലൊരു സെക്സ് ജീവിതമുള്ളവരായിരിയ്ക്കും. രോമം നിറഞ്ഞ പുറമുള്ള സ്ത്രീകള്‍ വായാടികളും മറ്റുള്ളവരെ മുറിപ്പെടുത്തുന്നവരുമായിരിയ്ക്കും.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
നഖങ്ങള്‍ മഞ്ഞനിറത്തോടെയെങ്കില് ഇവര്‍ ക്രൂരരും ചീത്ത സ്വഭാവമുള്ളവരുമായിരിയ്ക്കും. പിങ്ക് നിറമെങ്കില്‍ ദയയുള്ളവരും സംരക്ഷണസ്വഭാവമുള്ളവരുമായിരിയ്ക്കും.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
കറുത്ത, നീണ്ട, മൃദുവായ മുടി ഭാഗ്യമുള്ള സ്ത്രീ ലക്ഷണമാണ്. ഇളംമഞ്ഞ നിറത്തിലെ മുടിയുള്ള വെളുത്ത സ്ത്രീയും കറുത്ത മുടിയുള്ള ഇരുണ്ട നിറക്കാരിയും ഭാഗ്യമുള്ളവരാണ്.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
സ്ത്രീ ചിരിയ്ക്കുമ്പോള്‍ കവിള് മുകളിലേയ്ക്കുയരുകയും പല്ലുകള്‍ പുറമെ കാണാതിരിയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ഭാഗ്യവതിയായിരിയ്ക്കും.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
നീളമുള്ള, മുകള്ഭാഗം റൗണ്ടായ ചെവി കുട്ടികളുടേയും സന്തോഷത്തിന്റേയും ലക്ഷണമാണ്, ചെറിയ, കൃത്യമായ ഷേപ്പില്ലാത്ത ചെവിയെങ്കില്‍ ഭാഗ്യക്കേടും.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
കൃഷ്ണമണിയ്ക്ക് ഒരേപോലെ നിറവും ചുറ്റുപാടും ചെറിയ വെളുപ്പുമെങ്കില് ഇമോഷണലായ സ്ത്രീയുടെ ലക്ഷണമാണ്.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
നീണ്ടു മൃദുവായി, മുകളറ്റത്തേയ്ക്കു വരുമ്പോള്‍ തടി കുറഞ്ഞു വരുന്ന വിരലുകള്‍ സൗഭാഗ്യവതികളായ സ്ത്രീകളുടെ ലക്ഷണമാണ. കുറുകി,വളഞ്ഞ വിരലുകള്‍ ദൗര്‍ഭാഗ്യത്തിന്റേയും.

പെണ്ണിനെ കണ്ടാലറിയാം, സ്വഭാവം
കാല്‍പാദത്തിലെ വിരലുകള്‍ ഒന്ന് മറ്റൊന്നിനു മുകളില്‍ മറ്റൊന്നായി കയറിയ രീതിയിലെങ്കില്‍ ചെറുപ്പത്തില്‍ തന്നെയുള്ള വൈധവ്യമാണ് സൂചിപ്പിയ്ക്കുന്നത്.



Click it and Unblock the Notifications