Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആദ്യരാത്രി വേണമെങ്കില്‍ അടി കൊള്ളണം....
നമുക്കു സത്യമാണോയെന്നു പോലും സംശയം ജനിപ്പിയ്ക്കുന്ന പല വിവാഹച്ചടങ്ങളുകളും ആചാരങ്ങളും...
വാഹമെന്ന ആചാരം ലോകത്ത് എല്ലായിടത്തും നടക്കുന്ന ഒന്നാണ്. ഇതിന് ആചാരങ്ങളും ചടങ്ങുകളും വിശ്വാസങ്ങളുമെല്ലാം പലതാണെങ്കിലും.
എന്നാല്‍ വിവാഹത്തിന്റെ പേരില്‍ നടക്കുന്ന പല ആചാരങ്ങളും അനാചാരങ്ങളെന്നു പറയാതെ വയ്യ. തങ്ങളുടെ ഇഷ്ടങ്ങള്‍ നടത്തിക്കിട്ടാന്‍ വിവാഹമെന്ന മേല്ക്കുപ്പായമിട്ടു നടത്തുന്ന ചിലത്.
നമുക്കു സത്യമാണോയെന്നു പോലും സംശയം ജനിപ്പിയ്ക്കുന്ന പല വിവാഹച്ചടങ്ങളുകളും ആചാരങ്ങളും ലോകത്തു നടക്കുന്നുണ്ട്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

വിവാഹമോ അതോ ഫ്രീ സെക്സ് ലൈസന്‍സോ?
ഇറാനില്‍ താല്‍ക്കാലിക വിവാഹമെന്ന ഒരു ചടങ്ങുണ്ട്. ഈ ടെംപററി വെഡ്ഢിംഗ് രീതിയില്‍ താല്‍ക്കാലികമായി ഒപ്പിടാം. പണവും നല്‍കാം. ഇതില്‍ പറഞ്ഞിരിയ്ക്കുന്ന തീയതി വരെ ഒരുമിച്ചു കഴിയാം. ശേഷം പിരിയാണം. താല്‍ക്കാലിക കല്യാണം.

വിവാഹമോ അതോ ഫ്രീ സെക്സ് ലൈസന്‍സോ?
നോര്‍ത്ത് അമേരിക്കയിലെ ആര്‍ട്ടിക് ഭാഗത്തും ഈസ്റ്റ് സൈബീരിയയിലുമെല്ലാം അന്യന്റെ ഭാര്യയ്ക്കൊത്ത് ഉറങ്ങാം. പകരം തങ്ങളുടെ ഭാര്യയെ അവര്‍ക്കും നല്‍കണം. ഇത് ദുഷ്ടശക്തികളെ അകറ്റുമെന്നാണ് വിശ്വാസം.

വിവാഹമോ അതോ ഫ്രീ സെക്സ് ലൈസന്‍സോ?
ഹിമാലയന്‍ ഭാഗത്തെ ഒരു ട്രൈബില്‍ ഒന്നില്‍ കൂടുതല്‍ ആണ്മക്കള്ക്ക് ഒരു വധു മാത്രമാണുള്ളത്. സ്വത്തു ഭാഗം വച്ചു പോകാതിരിയ്ക്കാനുള്ള ഒരു വിദ്യ കൂടിയാണിത്.

വിവാഹമോ അതോ ഫ്രീ സെക്സ് ലൈസന്‍സോ?
ഇന്തോനേഷ്യയില്‍ വര്‍ഷത്തില്‍ 7 തവണ പോണ് പോണ് എന്നൊരു ആഘോഷമുണ്ട്. വിവാഹിതരായവര്‍ അന്യന്റെ പങ്കാളിയ്ക്കൊപ്പം സെക്സ് ആഘോഷിയ്ക്കുന്ന ഒന്ന്. ഒരാളെത്തന്നെ തുടര്‍ച്ചയായി ലഭിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.

വിവാഹമോ അതോ ഫ്രീ സെക്സ് ലൈസന്‍സോ?
ചൈനയില്‍ ഒരു വിഭാഗത്തിനിടയില്‍ വധുവിന്റെ സുഹൃത്തുക്കള്‍ നടത്തുന്ന മത്സരങ്ങള്‍ ജയിച്ചു മാത്രമേ വരന് ആദ്യരാത്രിയ്ക്കായി വധുവിനരികില്‍ എത്താന്‍ സാധിയ്ക്കൂ.

വിവാഹമോ അതോ ഫ്രീ സെക്സ് ലൈസന്‍സോ?
കൊറിയയില്‍ ആദ്യരാത്രിയ്ക്കു മുന്‍പ് വരന്റെ കാലില്‍ മത്സ്യം കൊണ്ടടിയ്ക്കുന്ന പതിവുണ്ട്. ഇത് വധുവിന് ഇച്ഛാഭംഗമുണ്ടാകാതിരിയ്ക്കാനാണെന്നാണ് വിശ്വാസം.



Click it and Unblock the Notifications
