Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഒട്ടും പ്രതീക്ഷിക്കാതെ ചില അപകടങ്ങള്‍
അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം. അതിന് സമയമോ കാലമോ നേരമോ ഒന്നുമില്ല. എന്നാല്‍ അറിഞ്ഞു കൊണ്ട് അപകടം ക്ഷണിച്ചു വരുത്തുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ അത്തരത്തില്‍ ചില അപകടങ്ങള്‍ നമുക്കിടയില്‍ നടന്നിട്ടുണ്ട്. ആണായി ജനിച്ചതാണെന്ന് ആരു പറയും??
നമ്മള് കാണുന്നവര്‍ക്ക് അതൊരു തമാശയായി തോന്നുമെങ്കിലും പലപ്പോഴും അതിന്റെ തീവ്രത വളരെ വലുതായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ കുടുങ്ങിപ്പോയി മരണത്തിലേക്ക് വരെ നയിച്ച അപകടങ്ങള്‍ എന്നു നോക്കാം.

മരണത്തിനിടയാക്കിയ അപകടം
മുട്ടുകുത്തിയിരിക്കുന്ന ഇരിപ്പിലാണ് രണ്ട് കമ്പികള്‍ക്കിടയില്‍ തല കുടുങ്ങി യുവതി മരിച്ചത്. ഇതില്‍ ഏറ്റവും സങ്കടകരം എന്നു പറയുന്നത് ആ സ്ത്രീ പൂര്‍ണഗര്‍ഭിണിയായിരുന്നു എന്നതാണ്.

ചുമരിനും പോസ്റ്റിനുമിടയില്‍
കേള്‍ക്കുമ്പോള്‍ വട്ടാണെന്നു തോന്നും എന്നാല്‍ സത്യമതാണ് ചുമരിനും പോസ്റ്റിനുമിടയില്‍ ബൈക്ക് കുടുങ്ങിയാണ് യുവാവ് പ്രശ്നത്തിലായത്. രണ്ട് കാലിനും ഗുരുതരമായി തന്നെ പരിക്ക് പറ്റിയെന്നതും സത്യമാണ്.

കള്ളനെ കുടുക്കിയ കഥ
കള്ളനെ കുടുക്കാന്‍ ആരും പറ്റിച്ച പണിയല്ല ഇത്. പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി രക്ഷപ്പെട്ടോടിയ കള്ളന് മതിലിനപ്പുറത്തേക്ക് ചാടുനന്തിനിടയിലാണ് ഇത്തരത്തിലൊരബദ്ധം പറ്റിയത്.

ചിമ്മിനിയ്ക്കുള്ളില്‍ സ്ത്രീ
മുന്‍കാമുകന്റെ വീട്ടിലെ ചിമ്മിനിയ്ക്കുള്ളിലാണ് യുവതി കുടുങ്ങിയത്. അതും രാവിലെ അഞ്ച് മണിയ്ക്ക്. ചിമ്മിനിയുടെ ഒരു ഭാഗം പൊളിച്ചാണ് പിന്നീടിവരെ രക്ഷപ്പെടുത്തിയത്.

ഡോള്‍ മെഷീനിനുള്ളില്‍ കുടുങ്ങിയ പെണ്‍കുട്ടി
ആറു വയസ്സുള്ള മെലിസ്സ എഞ്ചല്‍ ആണ് ഇതിനുള്ളില്‍ കുടുങ്ങിയത്. തനിയ്ക്കിഷ്ടപ്പെട്ട ഒരു പാവയെ എടുക്കുന്നതിനു വേണ്ടി ശ്രമിച്ചാണ് ഇവള് അതിനുള്ളില്‍ കുടുങ്ങിയത്. എന്നാല്‍ ഭാഗ്യം കൊണ്ട് അവള് രക്ഷപ്പെട്ടു.

പൈപ്പിനുള്ളില്‍ തല കുടുങ്ങി
കുട്ടികളുടെ വികൃതി അതിരു കടക്കുമ്പോഴാണ് പല അപകടങ്ങളും ഉണ്ടാവുന്നത്. ചൈനയില്‍ അഞ്ച് വയസ്സുകാരനാണ് തല പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ അപകടാവസ്ഥയിലായത്. എന്നാല്‍ പി്ന്നീട് ആ വികൃതി രക്ഷപ്പെട്ടു.

എയര്‍ കണ്ടീഷന്‍ വെന്റിലേറ്ററില്‍
എയര്‍ കണ്ടീഷന്‍ വെന്റിലേറ്ററില്‍ കുടുങ്ങിയ ഒരു ബോക്സറുണ്ട്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ഒരു കാറ് കുടുങ്ങിയത്
എങ്ങനെ എന്നു മാത്രമേ ഈ ചിത്രം കാണുമ്പോള്‍ നമുക്ക് ചോദിക്കാനുണ്ടാവുകയുള്ളൂ. കാരണം എട്ട് അടി ഉയരത്തിലാണ് ഈ കാര്‍ കുടുങ്ങിയിരിക്കുന്നത്. രണ്ട് മണിക്കൂറിലധികം നേരം ഈ കാറില്‍ ഡ്രൈവറും ത്രിശങ്കു സ്വര്‍ഗ്ഗം കണ്ടു.



Click it and Unblock the Notifications
