Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്തനവലിപ്പം കുറഞ്ഞാലും വേണ്ടില്ലാ.....
ചെറിയ സ്തനങ്ങള്‍ കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,
പൊതുവെ സ്തനവലിപ്പമാണ് കൂടുതല്‍പേരും ആഗ്രഹിയ്ക്കുന്നത്. ചെറിയ സ്തനങ്ങള്‍ പല സ്ത്രീകള്‍ക്കും അപകര്ഷതാബോധമുണ്ടാക്കുന്നുമുണ്ട്.
എന്നാല്‍ ചെറിയ സ്തനങ്ങള്‍ കൊണ്ടു ചില ഗുണങ്ങളുമുണ്ട്. പല ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനുള്ള നല്ലൊരു വഴി.
ചെറിയ സ്തനങ്ങള്‍ കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

സ്തനവലിപ്പം കുറഞ്ഞാലും വേണ്ടില്ലാ.....
വലിയ സ്തനങ്ങളുള്ള സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് നടുവ് വേദന. സ്തനങ്ങള്‍ ഉണ്ടാക്കുന്ന അമിതഭാരം അല്ലെങ്കില്‍ സമ്മര്‍ദ്ദം നടുവ് വേദനയ്ക്ക് ഇടയാക്കും. സ്തനവലുപ്പം കുറഞ്ഞിരുന്നാല്‍ മുന്‍കാല പരുക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തപക്ഷം നടുവ് വേദനയുണ്ടാവില്ല. ഇത് വഴി നിങ്ങളുടെ ശാരീരിക നിലയും ശരിയായ വിധത്തിലായിരിക്കും.

ലോ-കട്ട് ടോപ്പ് വസ്ത്രം
പല വസ്ത്രങ്ങളും ഇത്തരക്കാര്‍ക്ക് അനുയോജ്യമാണ്. ഒരു ലോ-കട്ട് ടോപ്പ് വസ്ത്രം ധരിക്കുമ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.

പ്രായക്കുറവ്
സ്തനങ്ങള്‍ അയഞ്ഞ് തൂങ്ങുകയില്ലാത്തതിനാല് അരയ്ക്ക് മുകളിലെ മെലിഞ്ഞ ശരീരം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും.

ചെറിയ സ്തനങ്ങളുള്ളവര്‍ക്ക്
പലരും മലര്‍ന്നോ, വശം ചരിഞ്ഞോ ആകും കിടക്കുക. എന്നാല്‍ ചെറിയ സ്തനങ്ങളുള്ളവര്‍ക്ക് ഇതൊരു പ്രശ്നമേയല്ല. അവര്‍ക്ക് യോഗ ചെയ്യുമ്പോഴും മസാജ് ചെയ്യുമ്പോഴുമൊക്കെ കമിഴ്ന്ന് കിടക്കാനാവും. ചെറിയ സ്തനങ്ങളാണെങ്കില്‍ ഇത് ഏറെ എളുപ്പമായിരിക്കും.

മറ്റ് വസ്ത്രങ്ങള്‍
സ്തനവലുപ്പം കുറഞ്ഞ സ്ത്രീകള്‍ക്ക് കടും നിറമുള്ള വസ്ത്രങ്ങളോ, ലൂസ് ടോപ്പുകളോ അല്ലെങ്കില്‍ ടി-ഷര്‍ട്ടുകള്‍ ധരിക്കുമ്പോള്‍ ബ്രാ ധരിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതിനാലാണ് ചെറിയ സ്തനമുള്ള സ്ത്രീകള്‍ക്ക് മറ്റ് വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എല്ലായ്പ്പോഴും ബ്രാ ഒഴിവാക്കാനാകില്ല എന്ന് പറയുന്നത്.
സ്തനവലുപ്പം കുറഞ്ഞ സ്ത്രീകള്‍ക്ക് കടും നിറമുള്ള വസ്ത്രങ്ങളോ, ലൂസ് ടോപ്പുകളോ അല്ലെങ്കില്‍ ടി-ഷര്‍ട്ടുകള്‍ ധരിക്കുമ്പോള്‍ ബ്രാ ധരിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതിനാലാണ് ചെറിയ സ്തനമുള്ള സ്ത്രീകള്‍ക്ക് മറ്റ് വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എല്ലായ്പ്പോഴും ബ്രാ ഒഴിവാക്കാനാകില്ല എന്ന് പറയുന്നത്.

മാറിടം ഉറച്ചും ഉയര്‍ന്നും
ബ്രായുടെ സഹായമില്ലാതെ തന്നെ മാറിടം ഉറച്ചും ഉയര്‍ന്നും നില്ക്കും.



Click it and Unblock the Notifications
