Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മലയാള സിനിമയില്‍ മാര്‍ക്കറ്റുള്ള കഷണ്ടികള്‍
മലയാള സിനിമയില്‍ മുടിയുള്ള താരങ്ങളേക്കാള്‍ കൂടുതല്‍ മുടിയില്ലാത്ത താരങ്ങളാണ് കൂടുതല്‍ എന്നു തോന്നുന്നു. മുടിയിലല്ല കാര്യം എന്ന് നമുക്ക് മുന്നില്‍ തെളിയിച്ച വ്യക്തിയാണ് നമ്മുടെ പ്രിയപ്പെട്ട ഫഹദ്.
തന്റെ മൊട്ടത്തല കാണിച്ച് ക്യാമറയ്ക്കു മുന്നില്‍ നില്ക്കാന് ഫഹദ് കാണിച്ച ധൈര്യമൊന്നും പിന്നീടാരും കാണിച്ചില്ലെന്നതും സത്യം.
എന്നാല്‍ ഇന്നുള്ള പല താരങ്ങളും മുടി കൊഴിയുന്നതിന് വിഗ് വെയ്ക്കുന്നവരാണ്. ഇത്തരത്തില്‍ വിഗ് വെയ്ക്കുന്ന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

പൃഥ്വിരാജ്
മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയ താരമാണ് പൃഥ്വി രാജ്. എന്നാല്‍ 2007-നു ശേഷം പൃത്ഥ്വിവും ഹെയര്‍ഫിക്സിങ് ആശ്രയിച്ചു.

മോഹന്‍ലാല്‍
മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാല്‍ വരെ വിഗ് വെച്ചിട്ടുണ്ട് എന്നതാണ് കാര്യം. പല സിനിമയിലും വിഗ് വെച്ചാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളതും.

മമ്മൂട്ടി
നമ്മുടെ പ്രിയ താരം മമ്മൂക്കയുടെ കഷണ്ടി പെട്ടെന്ന് തിരിച്ചറിയില്ലെങ്കിലും ഇദ്ദേഹത്തിനും കഷണ്ടി ഒരു പ്രശ്നമാണ്.

സുരേഷ് ഗോപി
മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയും കഷണ്ടിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല.

ഇന്ദ്രജിത്
പൃത്ഥ്വി മാത്രമല്ല ഇന്ദ്രജിത്തും വിഗ് വെച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പാരമ്പര്യമായാണ് ഇവര്‍ക്ക് കഷണ്ടി വന്നതെന്നതാണ് സത്യം. ചാന്തുപൊട്ട് എന്ന സിനിമയിലാണ് ഇന്ദ്രജിതിന്റെ കഷണ്ടി വെളിവാകുന്നത്.

കുഞ്ചാക്കോ ബോബന്
കുഞ്ചാക്കോ ബോബന്റെ കഷണ്ടിയുടെ കാര്യം പിന്നെ പറയേണ്ട ആവശ്യമില്ല. എന്നാല്‍ ചില സിനിമയില്‍ ചാക്കോച്ചന് വിഗ് വെച്ചാണ് അഭിനയിച്ചിട്ടുള്ളത്.

മനോജ് കെ ജയന്
മനോജ് കെ ജയന്റെ കഷണ്ടിയും മലയാള സിനിമയില്‍ പ്രശസ്തമാണ്. വിഗ് വെച്ചാണ് മനോജ് കെ ജയനും സിനിമയില്‍ അഭിനയിക്കുന്നത്.

ഫഹദ് ഫാസില്‍
ഫഹദ് ഫാസില്‍ ന്യൂജനറേഷന് സിനിമയില്‍ തന്റെ കഷണ്ടിയിലൂടെയാണ് പ്രശസ്തനായത്. എങ്കിലും വിഗ് വെച്ച് അഭിനയിക്കാന്‍ ഇതു വരെ ഫഹദ് തയ്യാറായിട്ടില്ല എന്നതാണ് സത്യം.

കലാഭവന്‍ ഷാജോണ്‍
കലാഭവന്‍ ഷാജോണ്‍ ആണ് മറ്റൊരു കഷണ്ടി താരം. ദൃശ്യം എന്ന സിനിമയിലാണ് ഷാജോണ്‍ വിഗ് വെച്ച് അഭിനയിച്ചത്.

കോട്ടയം നസീര്‍
കോട്ടയം നസീര്‍ സിനിമയിലും കോമഡിയിലുമായി തിളങ്ങി നില്ക്കുന്ന താരമാണ്. വിഗ് വെയ്ക്കുന്ന കാര്യത്തില്‍ കോട്ടയം നസീറും മോശമല്ല.

വിനയ് ഫോര്‍ട്ട്
ന്യൂ ജനറേഷന് സിനിമകളിലെ ശ്രദ്ധേയനായ അഥവാ ഒഴിവാക്കപ്പെടാനാവാത്ത ഘടകമാണ് വിനയ് ഫോര്‍ട്ട്.

റോഷന് ആന്‍ഡ്രൂസ്
സംവിധാന മികവു കൊണ്ട് പ്രേക്ഷകനെ കയ്യിലെടുത്ത സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്.

കൊച്ചു പ്രേമന്
തന്റെ പൊക്കക്കുറവും കഷണ്ടിയും കൊണ്ട് മലയാള സിനിമാ ലോകത്തെ കയ്യിലെടുത്ത വ്യക്തിയാണ് ഇദ്ദേഹം.

സുധീഷ്
എന്നും അപ്പുറത്തെ വീട്ടിലെ പയ്യന് എന്ന ഇമേജ് സുധീഷിനു മാത്രം ഉള്ളതാണ്.

ബാലചന്ദ്രമേനോന്
മലയാള സിനിമയില്‍ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് ബാല ചന്ദ്രമേനോന്‍. കഷണ്ടിയുടെ കാര്യത്തില്‍ ഇദ്ദേഹവും ഒട്ടും പുറകിലല്ല.

കലാഭവന്‍ മണി
പാവങ്ങളുടെ മണിച്ചേട്ടനും കഷണ്ടിയാണ് എന്നതാണ് സത്യം. എന്നാല്‍ കഷണ്ടിയ്ക്ക വിഗ് വെച്ചവരുടെ കൂട്ടത്തിലും മണിയുണ്ട്.



Click it and Unblock the Notifications
