Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
നുണക്കുഴിയുള്ളവര്‍ ഭാഗ്യവാന്മാരോ?
വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയുടെ വിദ്യാഭ്യാസം, സൗന്ദര്യം, സാമ്പത്തിക സ്ഥിതി എന്നിവയാകും പ്രധാനമായും ചെക്കനും ചെക്കന്റെ വീട്ടുതകാരും ശ്രദ്ധിക്കുക. എന്നാല്‍ വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയ്ക്ക് നുണക്കുഴിയുണ്ടെന്നാരെങ്കിലും ശ്രദ്ധിക്കുമോ? സൗന്ദര്യത്തിന്റെ മറ്റൊരടയാളമാണ് നുണക്കുഴി. ഭാഗ്യ- നിര്‍ഭാഗ്യങ്ങള്‍ അടുക്കളയിലോ?
എന്നാല്‍ നുണക്കുഴിയും വിവാഹവും തമ്മിലുള്ള ബന്ധമെന്തെന്ന് നിങ്ങള്‍ക്കറിയാമോ? എന്താണ് നുണക്കുഴിയുടെ കാരണം എന്ന് അറിയാമോ? വിവാഹ ജീവിതത്തിലും അല്ലാതെയും നുണക്കുഴി നമ്മുടെ ജീവിത്തതില്‍ നല്കുന്ന പ്രാധാന്യത്തെക്കുറിച്ച് നമുക്ക് നോക്കാം.

ജനിതക ഘടന
നമുക്ക് ജന്മനാ ലഭിയ്ക്കുന്ന പലതും പാരമ്പര്യമായി നമ്മുടെ കാരണവന്മാരില് നിന്നും പകര്‍ന്നു കിട്ടുന്നതാണ്. നുണക്കുഴിയും അങ്ങനെതന്നെയാണ് എന്നതാണ് സത്യം.

വിവാഹ ജീവിതം സുന്ദരം
നുണക്കുഴിയുള്ള പെണ്‍കുട്ടികളുടെ വിവാഹ ജീവിതം അനുഗ്രഹീതമായതായിരിക്കും എന്നാണ് പറയപ്പെടുന്നത്. വിഷ്ണുപുരാമമനുസരിച്ചാണ് ഇത്തരം നിഗമനത്തിലെത്തിയിരിയ്ക്കുന്നത്.

സ്നേഹവും ബഹുമാനവും
വിവാഹ ജീവിതത്തില്‍ പരസ്പരമുള്ള സ്നേഹവും ബഹുമാനവും ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഇത് വിവാഹ ജീവിതത്തിന്റെ വിജയത്തിന് വഴിതെളിയ്ക്കുന്നു.

കുടുംബപ്രശ്നങ്ങള്‍
യാതൊരു വിധത്തിലുള്ള കുടുംബ പ്രശ്നങ്ങളും ഇത്തരക്കാരെ പിടികൂടില്ല. കുടുംബപരമായും ഉയര്‍ന്ന നിലയിലായിരിക്കും നുണക്കുഴിയുള്ളവരുടെ ജീവിതം.

ജനിതക പ്രശ്നങ്ങള്‍
എന്നാല്‍ പലപ്പോഴും നുക്കുഴിയുള്ള പെണ്‍കുട്ടികളില്‍ ജനിതകപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. ഒന്നല്ലെങ്കില്‍ ഒന്നെന്ന രീതിയില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇവരിലുണ്ടാകും.

വളര്‍ച്ചാ പ്രശ്നങ്ങള്‍
നുണക്കുഴിയുള്ള കുട്ടികളില്‍ പലപ്പോഴും വളര്‍ച്ചാ സംബന്ധമായ പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വരും.

രക്ഷിതാക്കളുടെ നുണക്കുഴി
നിങ്ങളുടെ അച്ഛനോ അമ്മയ്ക്കോ നുണക്കുഴി ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നുണക്കുഴി ഉണ്ടാവാനുള്ള സാധ്യത 50 ശതമാനത്തിലധികമാണ്.

എപ്പോഴും ചെറുപ്പം
നുണക്കുഴിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇത്. മുഖത്ത് നോക്കിയാല്‍ പ്രായം മനസ്സിലാകുകയില്ല എന്നത്.

മാഞ്ഞു പോകുന്ന നുണക്കുഴികള്‍
പല നുണക്കുഴികളും മാഞ്ഞു പോകുന്നവയാണ്. ഒരിക്കലും ഇവയില്‍ ചിലതെങ്കിലും സ്ഥിരമായി നില്‍ക്കില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
