മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

Posted By:
Subscribe to Boldsky

മനസ്‌ പലപ്പോഴും പിടിതരാത്തൊരു മരീചികയാണെന്നൊക്കെ കാവ്യഭാഷയില്‍ പറയാറുണ്ട്‌. എന്നാല്‍ ഇതു വെറും പറച്ചിലുമല്ല. മനസ്‌ പലപ്പോഴും നാം പിടിക്കുന്നിടത്തൊന്നുമല്ല.

ഇതുകൊണ്ടുതന്നെ നമ്മെ തന്നെ അദ്‌ഭുതപ്പെടുത്തുന്ന മനശാസ്‌ത്രപരമായ കാര്യങ്ങള്‍ പലതുണ്ട്‌. ഇത്തരം ചില സൈക്കോളജിക്കല്‍ സത്യങ്ങള്‍, കാര്യങ്ങളെക്കുറിച്ചറിയൂ,

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

നമുക്ക്‌ ഒരാളോട്‌ പെട്ടെന്നു ദേഷ്യം തോന്നിയെന്നിരിക്കട്ടെ, മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇങ്ങനെ ദേഷ്യം കാണിച്ചിരിയ്‌ക്കാന്‍ പറ്റില്ലെന്നതാണ്‌ വാസ്‌തവം.

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

പുറമേയ്‌ക്ക്‌ എത്ര ചിരിച്ചു സന്തോഷിച്ച്‌ അഭിനയിച്ചാലും സങ്കടമുണ്ടെങ്കില്‍ ഒരാളുടെ കണ്ണില്‍ നോക്കിയാലറിയാം.

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

ബ്രെയിന്‍ ആണ്‍ബ്രെയിന്‍, പെണ്‍ബ്രെയിന്‍ എന്നിങ്ങനെ വേര്‍തിരിവുണ്ടെന്നൊരു വയ്‌പ്പുണ്ട്‌. എന്നാല്‍ ഇതു തെറ്റാണ്‌. ബ്രെയില്‍ ബ്രെയിന്‍ മാത്രമാണ്‌.

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ചു പെണ്‍കുഞ്ഞുങ്ങള്‍ വേഗത്തില്‍ സംസാരിച്ചു തുടങ്ങും. ഇതാണ്‌ സ്‌ത്രീകള്‍ കൂടുതല്‍ സംസാരിക്കാനുള്ള ഒരു കാരണം.

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

സ്‌നേഹിക്കുന്നവരുടെ സ്‌പര്‍ശനം ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നത്‌ ഒരു സൈക്കോളജി മാത്രമല്ല, ശാസ്‌ത്രസത്യം കൂടിയാണ്‌. സ്‌ട്രെസ്‌ കുറയുന്നതാണ്‌ കാരണം.

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

ചുംബിയ്‌ക്കുന്നത്‌, പഴമോ ചോക്ലേറ്റോ കഴിയ്‌ക്കുന്നത്‌, ച്യൂയിംഗ്‌ ഗം ചവയ്‌ക്കുന്നത്‌ ഇവയെല്ലാം പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും.

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

നാം വളരുമ്പോള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും വളരും. കണ്ണൊഴികെ. മൂക്കും ചെവിയുമെല്ലാം ചെറിയ തോതില്‍ വളരുന്നുണ്ട്‌.

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

സ്‌നേഹിതരില്ലാത്തത്‌ ഒരു പായ്‌ക്കറ്റ്‌ സിഗരറ്റ്‌ ഒരുമിച്ചു വലിയ്‌ക്കുന്നതിന്റ ദോഷം ചെയ്യും. ആയുസു കുറയ്‌ക്കും.

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

മനസിന്റെ ഈ കളികള്‍ അദ്‌ഭുതകരം!!

കുളിയ്‌ക്കുമ്പോള്‍ പാടുന്നത്‌ പ്രതിരോധശേഷി നല്‍കും, ബിപി കുറയ്‌ക്കും, നല്ല മൂഡിന്‌ സഹായിക്കും.

English summary

Amazing Psychological Facts That Will Blow Your Mind

Find out more about these interesting facts that will make you wonder how amazingly our brain works.
Story first published: Wednesday, May 18, 2016, 11:21 [IST]