Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....
നിപ്പിളുകളെക്കുറിച്ചു കൂടുതലറിയൂ, ഇവയ്ക്കു പുറകിലെ ചില രഹസ്യങ്ങളും.
സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സ്തനം. സതനത്തില്‍ തന്നെ നിപ്പിളുകളും.
നിപ്പിള്‍ അഥവാ മുലഞെട്ട് പ്രധാനമാകുന്നത് മുലയൂട്ടല്‍ കര്‍മത്തില്‍ മുഖ്യപങ്കു വഹിയ്ക്കുന്നതു കൊണ്ടുമാത്രമല്ല, ആരോഗ്യസംബന്ധമായ പല കാര്യങ്ങളാല്‍ കൊണ്ടും കൂടിയാണ്.
നിപ്പിളുകളെക്കുറിച്ചു കൂടുതലറിയൂ, ഇവയ്ക്കു പുറകിലെ ചില രഹസ്യങ്ങളും.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....
വയറ്റില്‍ ഒരു ഭ്രൂണം രൂപപ്പെടുമ്പോള്‍ ലൈംഗികാവയവത്തേക്കാള് മുന്പുതന്ന നിപ്പിളുകള്‍ രൂപപ്പെടുമെന്നതാണ് വാസ്തവം.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....
ഇവയുടെ നിറവും വലിപ്പവും ഷേപ്പുമെല്ലാം പല സ്ത്രകളിലും പലതായിരിയ്ക്കും. ഇതില്‍ അദ്ഭുതപ്പെടാനില്ല.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....
ഉത്തേജനമുണ്ടാകുമ്പോഴും ഗര്‍ഭ, പ്രസവസമയത്തും നിപ്പിളുകളുടെ വലിപ്പം വര്‍ദ്ധിയ്ക്കാം. ഇരുസ്തനങ്ങളിലേയും നിപ്പിള്‍ സൈസുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....
ചില സ്ത്രീകളുടെ നിപ്പിളില്‍ രോമമുണ്ടാകും. ഇത് ആരോഗ്യപ്രശ്നങ്ങള്‍ കാരണം വരുന്നതല്ല. ഇതേക്കുറിച്ച് ആശങ്കപ്പെടാനുമില്ല.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....
നിപ്പിളില്‍ നിന്നും ഗര്‍ഭകാലത്തും മറ്റും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഫഌയിഡ് വരാം. ചിലപ്പോള്‍ ആര്‍ത്തവസമയത്തും. എന്നാല്‍ ഇതല്ലാതെ സ്ഥിരം ദ്രാവകം വരുന്നുവെങ്കില്‍ ശ്രദ്ധ വേണം.

നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....
നിപ്പിളിലെ ചൊറിച്ചില്‍, ആകൃതി പെട്ടെന്നു വ്യത്യാസപ്പെടുക, നിപ്പിള്‍ ഉള്ളിലേയ്ക്കു വലിയുക, പ്രത്യേകിച്ച് മുന്‍പ് ഇങ്ങനെയല്ലെങ്കില്‍ തുടങ്ങിയവയെല്ലാം സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കൂടിയാണ്.



Click it and Unblock the Notifications
