Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സെക്സില്ലാതെയും സ്ത്രീക്ക് ഒാര്‍ഗാസം
ഒാര്‍ഗാസം അഥവാ രതിമൂര്‍ഛ സ്ത്രീയ്ക്കു ലഭിയ്ക്കുന്ന സെക്സ് സുഖവുമായി ബന്ധപ്പെട്ട ഒന്നാണ്. സാധാരണ ലൈംഗികബന്ധത്തിലൂടെയും സ്വയംഭോഗത്തിലൂടെയും ലഭിയ്ക്കുന്ന ഒന്ന്.
എന്നാല്‍ ഇതല്ലാതെയും ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ഓര്ഗാസമുണ്ടാകാറുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ആക്സിഡന്‍ഷ്യല്‍ ഓര്‍ഗാസം എന്നാണ് ഇത് അറിയപ്പെടുന്നത്.
ആക്സിഡന്‍ഷ്യല്‍ ഓര്‍ഗാസം ഉണ്ടാകാനിടയുള്ള ചില സന്ദര്ഭങ്ങളെക്കുറിച്ചറിയൂ,

സെക്സില്ലാതെയും സ്ത്രീക്ക് ഒാര്‍ഗാസം
സ്കൂട്ടി, മോട്ടാര്‍ ബൈക്ക് എന്നിവ ഓടിയ്ക്കുമ്പോള്‍. ഇവയില്‍ നിന്നുള്ള ചൂടും എഞ്ചിന്റെ ഇരമ്പലുമാണ് കാരണം.

സെക്സില്ലാതെയും സ്ത്രീക്ക് ഒാര്‍ഗാസം
ഹോര്‍മോണല്‍, ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ള സ്ത്രീകളില്‍ ഇതു സംഭവിയ്ക്കാറുണ്ട്.

സെക്സില്ലാതെയും സ്ത്രീക്ക് ഒാര്‍ഗാസം
ഇറുകിയ വസ്ത്രങ്ങളിട്ട് വേഗത്തില്‍ ഓടുന്നതും നടക്കുന്നതുമെല്ലാം ചിലപ്പോള്‍ ആക്സിഡന്‍ഷ്യല്‍ ഓര്‍ഗാസത്തിന് കാരണമാകും.

സെക്സില്ലാതെയും സ്ത്രീക്ക് ഒാര്‍ഗാസം
ചില സ്ത്രീകളില്‍ സ്വപ്നങ്ങള്‍ രതിമൂര്‍ഛയ്ക്കു കാരണമാകാറുണ്ട്.

സെക്സില്ലാതെയും സ്ത്രീക്ക് ഒാര്‍ഗാസം
മെഡിറ്റേഷന്‍ ചിലപ്പോള്‍ ഒാര്ഗാസത്തിന് കാരണമാകാറുണ്ട്. ശരീരത്തിലേയ്ക്ക് ഊര്‍ജം പെട്ടെന്നെത്തുന്നതാണ് കാരണം.

സെക്സില്ലാതെയും സ്ത്രീക്ക് ഒാര്‍ഗാസം
ചില രൂപങ്ങള്‍, ചിന്തകള്‍, വാക്കുകള്‍ തുടങ്ങിയവയെല്ലാം ചില സ്ത്രികളില്‍ ഒാര്‍ഗാസം വരുത്താറുണ്ട്.

സെക്സില്ലാതെയും സ്ത്രീക്ക് ഒാര്‍ഗാസം
ഇത് ചിലപ്പോള്‍ ഒരു അസുഖവുമാകാം. ലൈംഗികാവയവത്തിനുണ്ടാകുന്ന എന്തെങ്കിലും പ്രശ്നം.



Click it and Unblock the Notifications
