For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില 'റേപ്' രാജ്യങ്ങള്‍

|

ലോകമെത്ര വളര്‍ന്നുവെന്നു പറഞ്ഞാലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രത്യേകിച്ചു ബലാല്‍സംഗം.

ഇന്ത്യയിലും മറ്റും പിന്നോക്ക രാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ കേള്‍ക്കാം. ഇന്ത്യയിലാണ് ബലാല്‍സംഗം കൂടുതല്‍ നടക്കുന്നതെന്നു കരുതരുത്.

ലോകത്ത് ബലാല്‍സംഗത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ചില രാജ്യങ്ങളെക്കുറിച്ചറിയൂ,

അമേരിക്ക

അമേരിക്ക

ലോകശക്തിയെന്നു വിശേഷിപ്പിയ്ക്കുന്ന അമേരിക്കയിലാണ് കൂടുതല്‍ ബലാല്‍സംഗങ്ങള്‍ നടക്കുന്നതെന്നറിയാമോ. ഇവിടെ ബലാല്‍സംഗത്തിന് ഇരയാകുന്നവരില്‍ 99 ശതമാനവും സ്ത്രീകളാണ്. ബാക്കി ഒരു ശതമാനം പുരുഷന്മാരും. 91 ശതമാനം ഇരകള്‍ സ്ത്രീകളും ബാക്കി പുരുഷന്മാരും.

ഇന്ത്യ

ഇന്ത്യ

ഇന്ത്യ ഇക്കാര്യത്തില്‍ പിന്നില്ല. 2012ലെ റിപ്പോര്‍ട്ട് പ്രകാരം 24923 ബലാല്‍സംഗക്കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ 22 മിനിറ്റിലും ഇന്ത്യയില്‍ ഒരു പുതിയ ബലാല്‍സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

സൗത്ത് ആഫ്രിക്ക

സൗത്ത് ആഫ്രിക്ക

ലോകത്ത് കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം സൗത്ത് ആഫ്രിക്കയാണ്. 2012ല്‍ ഇവിടെ 65000 ബലാല്‍സംഗ-പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അക്രമിയ്ക്ക് രണ്ടു വര്‍ഷത്തെ തടവു ശിക്ഷ മാത്രമാണ് ഇവിടെ ലഭിയ്ക്കുന്നത്.

യുകെ

യുകെ

യുകെയില്‍ എല്ലാവര്‍ഷവും 85000 സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.

സ്വീഡന്‍

സ്വീഡന്‍

സ്വീഡനില്‍ നാലിലൊരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2009ല്‍ സ്വീഡനില്‍ 15700 റേപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജര്‍മനി

ജര്‍മനി

ജര്‍മനിയില്‍ 2, 400,000 സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നുണ്ട്.

ഫ്രാന്‍സ്‌

ഫ്രാന്‍സ്‌

ഫ്രാന്‍സില്‍ 1980 വരെ ബലാല്‍സംഗം ഒരു കുറ്റമായി കണ്ടിരുന്നില്ല. ഇവിടെ 75,000 റേപ്പുകള്‍ നടക്കുന്നുവെന്നാണ് കണക്ക്.

കാനഡ

കാനഡ

കാനഡയില്‍ 4, 600,00 റേപ്പ് നടക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ ആറു ശതമാനം മാത്രമാണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ആസ്‌ത്രേലിയ

ആസ്‌ത്രേലിയ

ആസ്‌ത്രേലിയയും മോശമല്ല. ഇവിടെ 2012ല്‍ 51, 2000 റേപ്പുകള്‍ നടക്കുന്നു.

ഡെന്മാര്‍ക്ക്‌

ഡെന്മാര്‍ക്ക്‌

ഡെന്മാര്‍ക്കില്‍ പ്രതിവര്‍ഷം 500 റേപ്പുകള്‍ നടക്കുന്നുണ്ട്.

English summary

World's Top 10 Rape Countries

There are many rape cases and sexual violence reported around the world. India is on number second in rape crimes
Story first published: Saturday, July 11, 2015, 8:09 [IST]
X
Desktop Bottom Promotion