Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
യുവതലമുറയ്ക്കെന്തേ ജങ്ക് ഫുഡ് പ്രണയം??
ജങ്ക് ഫുഡ് ആരോഗ്യത്തിനു നല്ലതല്ലെന്നറിയാമെങ്കിലും ഇതിനെ പ്രണയിക്കുന്നവരാണ് ഇപ്പോഴത്ത ന്യൂജനറേഷന്. പലരുടേയും നിത്യഭക്ഷണ ശീലങ്ങളില്‍ ഒന്ന്.
ജങ്ക് ഫുഡ് എന്തുകൊണ്ടാണ് യുവതലമുറയ്ക്ക് ഇത്ര പ്രിയങ്കരമാകാന്‍ കാരണമെന്നറിയുമോ,

മടി
യുവതലമുറയുടെ മടിയാണ് ഇതിനുള്ള ഒരു കാരണം. പാചകം ചെയ്യാന്‍ മെനക്കെടേണ്ട. പണം കൊടുത്താല്‍ കഴിയ്ക്കാന്‍ പാകത്തിനു ലഭിയ്ക്കും.

സമയക്കുറവ്
സമയക്കുറവ് യുവതലമുറ നേരിടുന്ന മറ്റൊരു പ്രശ്നമാണ്. ഇതിനൊരു പരിഹാരമാണ് ജങ്ക് ഫുഡ്. ചുരുങ്ങിയ സമയത്തില്‍ തയ്യാറാക്കി ലഭിയ്ക്കും.പായ്ക്കറ്റിലും ലഭ്യം.

പരസ്യങ്ങള്‍
പരസ്യങ്ങള്‍ യുവതലമുറയെ സ്വാധീനിയ്ക്കുന്ന മുഖ്യഘടകമാണ്. പലരും പരസ്യങ്ങള്‍ കണ്ട് ജങ്ക് ഫുഡുകള്‍ പരീക്ഷിയ്ക്കുന്നവരുണ്ട്.

രുചി
അനാരോഗ്യകരമാണെങ്കിലും ഇവ ഏറെ രുചികരമാണ്. പലരും ജങ്കഫുഡിന് അടിമപ്പെടുന്നതിന്റെ പ്രധാന കാരണമിതാണ്.

വയര്‍ നിറയും
പെട്ടെന്നു വിശപ്പു കെടുത്തുമെന്നതാണ് ജങ്ക് ഫുഡിന്റെ മറ്റൊരു ഗുണം. കുറച്ചു കഴിച്ചാല്‍ തന്നെ വയര്‍ നിറയും.

പുതിയ രീതികള്‍
പുതിയ രീതികള്‍ പരീക്ഷിയ്ക്കാന്‍ ഉത്സാഹം കാണിയ്ക്കുന്നവരാണ് യുവതലമുറ. മാറ്റങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടരാകുന്നവര്‍. ഭക്ഷണകാര്യത്തിലും ഒരു മാറ്റം ആഗ്രഹിയ്ക്കുന്നവര്‍. ഇതും ജങ്ക് ഫുഡ് പ്രിയങ്കരമാകാനുള്ള ഒരു കാരണമാണ്.

ഹോം ഡെലിവറി
ഇവ ഹോം ഡെലിവറിയായി ലഭ്യമാകുന്നതാണ് മറ്റൊരു കാരണം.



Click it and Unblock the Notifications
