Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമെല്ലാം പൊതുസ്വാഭാവങ്ങളുണ്ടാകുന്നത് സാധാരണയാണ്. ഇത്തരം പൊതുസ്വഭാവങ്ങള്‍ പുരുഷന്റേയും സ്ത്രിയുടേയും കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.
പുരുഷന്മാരെക്കുറിച്ച്, അവരുടെ താല്പര്യങ്ങളെക്കുറിച്ച് ചില കാര്യങ്ങളുണ്ട്, കേട്ടാല്‍ തമാശയെന്നു തോന്നുമെങ്കിലും ഇത് മിക്കവാറും പുരുഷന്മാരുടെ കാര്യത്തില്‍ വാസ്തവമാണ്.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
ചോക്കലേറ്റും ചുംബനവും ഓപ്ഷനായി നല്കിയാല് ചോക്കലേറ്റ് തെരഞ്ഞെടുക്കുന്ന സ്ത്രീകളുണ്ട്. ഇതുപോലെ പ്രണയസംഭാഷണവും ബിയറും ഏതെങ്കിലും തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബിയര്‍ തെരഞ്ഞെടുക്കുന്നവരുമുണ്ട്.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
99 ശതമാനം പുരുഷന്മാര്ക്കും സ്ത്രീകള്‍ അഭിനിയിക്കുന്ന കൃത്രിമ രതിമൂര്‍ഛ മനസിലാക്കാന്‍ സാധിയ്ക്കില്ല.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
87 ശതമാനം പുരുഷന്മാരുടെ സ്ത്രീകള്‍ എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഇത് സാധിച്ചു കൊടുക്കാന്‍ എത്ര കഷ്ടപ്പാടു വേണമെങ്കിലും സഹിയ്ക്കും. ഭാര്യമാരുടെ കാര്യത്തിലല്ലെന്നോര്ക്കണം.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
തന്റെ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ വിവസ്ത്രരായി മനസില്‍ കാണുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
സ്വന്തം സാധനങ്ങളും മുറിയുമെല്ലാം വൃത്തിയാക്കിയും അടുക്കിപ്പെറുക്കിയും വയ്ക്കുന്നതില്‍ ഭൂരിഭാഗം പുരുഷന്മാരും പരാജയമാണ്. അവരെ സംബന്ധിച്ചിടത്തോളും ഇത് മെനക്കെട്ടൊരു പരിപാടിയുമാണ്.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
സ്ത്രീകള്‍ക്കൊപ്പം ഷോപ്പിംഗിനു പോകാന്‍ ഭൂരിഭാഗം പുരുഷന്മാര്ക്കും താല്പര്യമില്ലെന്നതാണ് വാസ്തവം. ഇവരിതിനെടുക്കുന്ന സമയവും പണവുമെല്ലാം തന്നെ കാരണം.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
ഗാഡ്ജെററുകളും കാറുകളും മിക്കവാറും പുരുഷന്മാരുടെ അഭിമാനവും ദൗര്ബല്യവുമെല്ലാമാണ്. ഇവര്‍ ഇവയ്ക്കു വലിയ പ്രാധാന്യം കല്‍പ്പിയ്ക്കുന്നു.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
ദുര്‍ഗന്ധം വമിയ്ക്കുന്ന സോക്സുകളായിരിയ്ക്കും മിക്കവാറും പുരുഷന്മാരുടേത്. തീരെ നിവൃത്തിയില്ലാതെ വരുമ്പോഴായിരിയ്ക്കും ഇവര്‍ ഇതു മാറ്റുക.

അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്!!
തങ്ങളുടെ ഗേള്ഫ്രണ്ടിന് സ്ത്രീകളോട് അടുപ്പം തോന്നുന്നതില്‍ പ്രശ്നമില്ലെന്നാണ് അടുത്തിടെ നടത്തിയ സര്‍വെയില്‍ 52 ശതമാനം പുരുഷന്മാരും അഭിപ്രായപ്പെട്ടത്.



Click it and Unblock the Notifications
