Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നെറ്റിയ്ക്കും പറയാനുണ്ട് നിങ്ങളെക്കുറിച്ച്
നെറ്റിയും ഭാഗ്യപരീക്ഷണത്തിന്റെ ഭാഗമായി മാറിയോ? ഉയര്‍ന്ന നെറ്റിത്തടമുള്ളവര്‍ക്ക് ഇങ്ങനെ, പരന്ന നെറ്റിയുള്ളവര്‍ക്ക് ഭാഗ്യം വേറൊരു തരത്തില്‍ തുടങ്ങി നിരവധി വിശ്വാസങ്ങളാണ് നെറ്റിയുമായി നിലനില്‍ക്കുന്നത്. എല്ലാവര്ക്കും അതിന്റേതായ സ്വഭാവസവിശേഷതകള്‍ ഉണ്ട്.
നെറ്റിയിലുള്ള ഈ വ്യത്യസ്തത എങ്ങനെയൊക്കെയാണ് തീരുമാനിക്കപ്പെടുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും പല തരത്തിലായിരിക്കും ഭാഗ്യവും നിര്‍ഭാഗ്യവും നമ്മെ തേടിയെത്തുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും നമ്മുടെ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് കഴിയും.
നെറ്റിത്തടത്തില്‍ നോക്കിയാല്‍ എങ്ങനെ നമ്മുടെ സ്വഭാവം നിര്‍ണയിക്കപ്പെടും എന്നു നോക്കാം. സ്വഭാവത്തോടൊപ്പം ഭാഗ്യനിര്‍ഭാഗ്യങ്ങളും.

പരന്ന നെറ്റി
പരന്ന നെറ്റിയുള്ളവര്‍ നമുക്കിടയില്‍ കൂടുതലാണ്. ഇവരുടെ അഞ്ച് വിരലുകളും നെറ്റിയില്‍ ഒതുക്കാന്‍ മാത്രം സ്ഥലമുണ്ടാകും. ഉയര്‍ന്ന ചിന്താഗതിയുള്ളവരാണ് ഇത്തരത്തില്‍ നെറ്റിയുള്ളവര്‍ എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഏത് കാര്യവും പെട്ടെന്ന് ഗ്രഹിക്കുന്നതിനും മറ്റുള്ളവരുടെ വിശ്വാസമാര്ജ്ജിക്കുന്നതിനും പരന്ന നെറ്റിയുള്ളവര്‍ക്ക് കഴിയും.

ഇടുങ്ങിയ നെറ്റി
ഇടുങ്ങിയ നെറ്റിയുള്ളവര്‍ അവരുടെ വികാര വിക്ഷോഭങ്ങളെല്ലാം പെട്ടെന്ന് പ്രകടിപ്പിക്കുന്നവരാകും. ആളുകളെ അഭിമുഖീകരിക്കാന്‍ യാതൊരു തരത്തിലുള്ള ഭയവും ഇവരില്‍ ഉണ്ടാവില്ലെന്നതാണ് സത്യം. മനസ്സു പറയുന്ന വഴിയെ പോകാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍.

നിവര്‍ന്ന നെറ്റി
നിങ്ങള്‍ക്ക് നിവര്‍ന്ന നെറ്റിയാണോ ഉള്ളത്. അങ്ങനെയെങ്കില്‍ എല്ലാ കാര്യത്തിലും നിങ്ങള്‍ മുന്നിലയിരിക്കും. അത് മാത്രമല്ല കാര്യങ്ങള്‍ വളച്ചൊടിക്കാതെ നേരായ രീതിയിലൂടെ പറയാനാഗ്രഹിക്കുന്നവരായിരിക്കും നിങ്ങള്‍. മാത്രമല്ല എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുന്ന സ്വഭാവവും നിങ്ങള്‍ക്കുണ്ടാകും.

ആര്‍ച്ച് ഷേപ്പ്
ആര്‍ച്ച് ഷേപ്പിലുള്ള നെറ്റിയുള്ളവര്‍ ഭയങ്കര ലാവിഷായി ജീവിക്കുന്നവരായിരിക്കും. പണത്തിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ലാവിഷായി ജീവിക്കുന്നതിലാണ് ഇവര്‍ കാണിയ്ക്കുന്നത്. എന്നാല്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍ എന്നതും പ്രത്യേകതയാണ്.

മൗണ്ടെയ്ന് ഷേപ്പ്
കുന്നിന്റെ മുകള്ഭാഗം പോലെ നെറ്റിത്തടമുള്ളവരും നമുക്കിടയില്‍ കുറവല്ല. ഇവരെ ഭാഗായവാന്മാരായിട്ടാണ് പൊതുവേ പറയുന്നത്. മാത്രമല്ല എല്ലാവരോടും സോഷ്യല്‍ ആയി ഇടപെടാന്‍ ഇവരെ കഴിഞ്ഞ് മറ്റുള്ളവരുള്ളൂ. ജോലിക്കാര്യത്തിലും അതീവ വിശ്വസ്തരായിരിക്കും.

ഷാര്‍പ്പ്നെസ്സ് കൂടുതല്‍
നെറ്റിയ്ക്കും കൂടുതല്‍ ഷാര്‍പ്നസ് ഉണ്ടങ്കില്‍ ജീവിതത്തില്‍ സന്തോഷം ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കുന്നവര്‍ ഇവരായിരിക്കും. മാത്രമല്ല എപ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവിടാനാണ് ഇത്തരക്കാര്ക്കിഷ്ടവും.



Click it and Unblock the Notifications
