Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
സര്‍ക്കാര്‍ പോണ് സൈറ്റുകള്‍ നിരോധിയ്ക്കാന്‍ ആലോചിയ്ക്കുന്നുവെന്ന വാര്‍ത്ത വ്യാപകമായ പ്രതിഷേധം വരുത്തി വച്ചിരിയ്ക്കുന്ന ഒന്നാണ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം അഭിപ്രായങ്ങള്‍ വരുന്നുണ്ട്.
ചെറുപ്പക്കാരാണ് ഇത്തരം സൈറ്റുകള്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നതെന്നതു കൊണ്ടുതന്നെ അഭിപ്രായപ്രകടനങ്ങളും ഇവരുടെ ഭാഗത്തു നിന്നാണ് അധികം. സ്ത്രീകള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തത്
കാര്യം എന്തൊക്കെയായാലും അശ്ലീല സൈറ്റുകള്‍ നിരോധിച്ചാല്‍ സംഭവിയ്ക്കാനിടയുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
ഹോളിവുഡ് സിനിമകള്‍ക്ക് ആരാധകരേറും. കാരണം ഇവയില്‍ ഇത്തരം രംഗങ്ങള്‍ സുലഭമാണ്.

അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
അശ്ലീല മാഗസിനുകള്‍ക്ക് ആവശ്യക്കാരേറും. ഇതുവഴിയെങ്കിലും സമാധാനം കണ്ടെത്താനാകും ഒരു വിഭാഗത്തിന്റെ ശ്രമം.

അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
ഇനിയും ഒരു വിഭാഗമുണ്ടാകാം, തനിയെ തന്നെ ഇത്തരം അശ്ലീലങ്ങള്‍ നിര്മിയ്ക്കുന്നവര്.

അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
കണ്ടു കഴിഞ്ഞ വീഡിയോകളുടെ കാര്യമോര്ത്തിരിയ്ക്കുന്നവരുമാകാം.

അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
പൂനം പാണ്ഡെയുടെ ഹോട്ട് വീഡിയോ യോഗ പോലുള്ളവര്‍ക്ക് ആവശ്യക്കാരേറിയേക്കും.

അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
ഇത്തരം ചിത്രങ്ങളുടെ സിഡികള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം ആവശ്യക്കാര്‍ കൂടും.

അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
ചിലരെയെങ്കിലും വിവാഹത്തിന്റെ പാതയിലേയ്ക്കും മറ്റു ചിലരെ താല്‍ക്കാലിക ലൈംഗിക സുഖം ലഭിയ്ക്കുന്ന വഴിയിലേയ്ക്കും തിരിയ്ക്കാനും ഇതു വഴി വച്ചേക്കും.

അശ്ലീലസൈറ്റുകള്‍ നിരോധിച്ചാല്‍.....
മറ്റൊരു ദോഷവശവുമുണ്ട്, ഇത്തരം രംഗങ്ങള്‍ കണ്ട് സമാധാനിച്ചിരുന്നവര് ലൈവ് രംഗങ്ങള്‍ക്കും അനുഭവങ്ങള്‍ക്കുമായി പുറത്തിറങ്ങാനും സാധ്യത കൂടുതലുണ്ട്. പ്രത്യേകിച്ചു മൊബൈല്‍ ക്യാമറയുള്ളപ്പോള്‍. സമൂഹത്തില്‍ ഞരമ്പു രോഗികള്‍ കൂടുമെന്നര്‍ത്ഥം.



Click it and Unblock the Notifications
