Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ദീപാവലി ദിനം നിങ്ങളാഗ്രഹിച്ചത്,യു സി ബ്രൗസറില്‍
യു സി ബ്രൗസര്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ബ്രൗസറാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ യു സി ബ്രൗസര്‍ ദീവാലി സ്പെഷ്യല്‍ കാമ്പയിന് ഏകദേശം 1.5 മില്ല്യണ്‍ ആശംസകളാണ് ലോകമെമ്പാടുമുള്ള യു സി ബ്രൗസര്‍ യൂസേഴ്സില്‍ നിന്നും ലഭിച്ചത്.
ക്രിക്കറ്റ് താരം യുവരാജുമായി ചേര്‍ന്ന് യു സി ബ്രൗസര്‍ സംഘടിപ്പിച്ച ഹര്‍ഘര്‍ ദീവാലിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ക്യാമ്പയിന് തുടക്കമായത്. ഫേസ്ബുക്ക്, ട്വിറ്റര്‍ യു സി ബ്രൗസര്‍ തുടങ്ങിയവയില്‍ നിരവധി ഹൃദയ സ്പര്‍ശികളായ ആശംസകളാണ് ലഭിച്ചത്. പല തരത്തിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍, കുടുംബം, സുഹൃത്തുക്കള്‍, മറ്റുള്ളവരെ സഹായിക്കാനുള്ള മന:സ്ഥിതി തുടങ്ങിയവയിരുന്നു വിഷയം.
യുവരാജ് ഫാന്‍സ് അക്കൗണ്ടില്‍ നിന്നും 30% ആശംസ
തങ്ങളുടെ ഇഷ്ട താരം യുവരാജ് സിംഗ് ഫാന്‍സ് അക്കൗണ്ടില്‍ നിന്നുമായിരുന്നു 30ശതമാനത്തോളം ആശംസകളും. യു സി ബ്രൗസര്‍ ഉപഭോക്താക്കളും യുവരാജ് ആരാധകരും തങ്ങളുടെ ഇഷ്ടതാരത്തിന് ആശംസ അറിയിച്ചാണ് അവരുടെ ഈ വര്‍ഷത്തെ ദീപാവലി വ്യത്യസ്തമാക്കിയത്.

സമത്വവും സാഹോദര്യവും എല്ലാവര്ക്കും
സമത്വവും സാഹോദര്യവും ലോകം മുഴുവന്‍ പരക്കട്ടെ എന്ന വ്യത്യസ്ത ആശയവുമായാണ് ചിലരെത്തിയത്. വിവിധ ജാതി മതത്തില്‍ പെട്ട ആളുകളും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മാധുര്യമേറുന്ന ദീപാവലിയാണ് യു സി ബ്രൗസറിലൂടെ പങ്കു വെച്ചത്.
ഷാ ഉമ്മര്‍ ഷാ
ഷാ ഉമ്മര്‍ ഷാ ഹിന്ദു സഹോദരന്മാര്ക്ക് ദീപാവലി മുബാറക്ക് ആശംസ അറിയിച്ചാണ് തന്റെ ദീപാവലി വ്യത്യസ്തമാക്കിയത്. തങ്ങള്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരായതിനാല്‍ ദീപാവലി ആഘോഷിക്കാനാവില്ലെന്ന സങ്കടവും യുസി ബ്രൗസര്‍ തന്റെ ഇഷ്ടപ്പെട്ട ബ്രൗസറാണെന്ന സന്തോഷവും ഇദ്ദേഹം പങ്കു വെച്ചു.
സുദിപ്ത സര്‍ക്കാര്‍
മതം എന്നതൊരിക്കലും ഒരു മതിലല്ല എന്ന സന്ദേശമാണ് തന്റെ യു സിബ്രൗസറിലൂടെ പങ്കു വെച്ചത്.

പ്രകൃതിയോടിണങ്ങി ഒരു ദീപാവലി
ദീപാവലിയ്ക്ക് ഒഴിവാക്കാനാവാത്തതാണ് പടക്കങ്ങള്‍. എന്നാല്‍ പടക്കങ്ങള്ക്കുംള്ള ചിലവ് മറഅറു പല ആവശ്യങ്ങള്ക്കുമുപകരിക്കുമെന്നതായിരുന്നു മറ്റൊരാവശ്യം. പരിസ്ഥിതിയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്കുന്ന ഒരു ദീപാവലി ആശംസകളായിരുന്നു ഇത്.

യു സി ബ്രൗസറിനെക്കുറിച്ച്
യു സി വെബ് എന്നു പറയുന്നത് മൊബൈല്‍ ഇന്റര്‍നെറ്റ് സോഫ്റ്റ്വെയറാണ്. 2004-ല്‍ തുടക്കമിട്ട ഈ മൊബൈല്‍ ബ്രൗസര്‍ ലോകം മുഴുവന്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഏകദേശം 3000 വ്യത്യസ്ത മോഡലുകളിലായി ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഇംഗ്ലീഷ്, റഷ്യന്‍ ഉള്‍പ്പടെ 11 ഭാഷകളിലായി യുസി ബ്രൗസര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ www.ucweb.com, UCWeb Inc എന്നിവയില്‍ ലഭ്യമാണ്.



Click it and Unblock the Notifications
