Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആഴ്ചകള്‍ പറയും സ്വഭാവഗുണം
നമ്മള് ജനിച്ച സമയവും നാളും നക്ഷത്രവും ഒക്കെ വെച്ചാണ് പലപ്പോഴും നമ്മുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതും വ്യക്തിത്വം രൂപപ്പെടുന്നതും എല്ലാം. എത്ര യുക്തിവാദിയെന്ന് സ്വയം വിശേഷിപ്പിച്ചാലും ഒരിക്കലെങ്കിലും തന്റെ ഭാവി കാര്യങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് മുന്‍കൂട്ടി അറിയണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടാകും.
നമ്മള് ജനിച്ച ദിവസം നോക്കി നമ്മുടെ സ്വഭാവം നിശ്ചയിക്കാം.ആഴ്ചയിലെ ഏഴു ദിവസങ്ങളില്‍ ഏത് ദിവസമാണ് ജനിച്ചതെന്ന് കണക്കാക്കിയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതും. നമുക്ക് നോക്കാം നമ്മുടെ സ്വഭാവം ജ്യോത്സ്യമനുസരിച്ച് ശരിയാണോ എന്ന്. നിങ്ങള്‍ക്കറിയണ്ടേ നിങ്ങളുടെ ജന്മസംഖ്യാ ഫലം?

ഞായര്‍
ഞായറാഴ്ച ജനിച്ചവര്‍ തമാശ ഇഷ്ടപ്പെടുന്നവരായിരിക്കും. പൊതുവേ അലസന്മാരും മടിയന്മാരുമാണെങ്കിലും നേതൃപാടനം നല്ലതു പോലെ ഉണ്ടാവും.

തിങ്കള്‍
എന്തും ആരംഭിക്കാന്‍ ശുഭദിനമാണ് പൊതുവേ തിങ്കളാഴ്ച. ഇത്തരത്തില്‍ തിങ്കളാഴ്ച ജനിച്ചവര്‍ പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. കൂടാതെ വികാരഭരിതരും വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവരുമായിരിക്കും.

ചൊവ്വ
ഇവരുടെ ഊര്‍ജ്ജപ്രവാഹത്തില്‍ മറ്റുള്ളവര്‍ കൂടി ഊര്‍ജ്ജസ്വലരാകുന്നു എന്നതാണ് ചൊവ്വാഴഅച ജനിച്ചവരുടെ പ്രത്യേകത. മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അതിന് പരിഹാരം കാണുന്നവരാണ് ഇത്തരക്കാര്‍.

ബുധനാഴ്ച
ബുധനാഴ്ച ജനിച്ചവര്‍ ജീവിതത്തില്‍ സന്തോഷവാന്മാരായിരിക്കും. ഏത് കാര്യത്തേയും സന്തോഷത്തോടെയും ചിരിയോടെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. മാത്രമല്ല കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍.

വ്യാഴം
ചുറുചുറുക്ക് ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ സംസാരിച്ച് മറ്റുള്ളവരെ പാട്ടിലാക്കാന്‍ ഇത്തരക്കാര്‍ വളരെ മിടുക്കരുമായിരിക്കും. മാത്രമല്ല മുഖം എപ്പോഴും പ്രസന്നമായിരിക്കും.

വെള്ളി
ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. മാത്രമല്ല തനിയ്ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന സ്വഭാവക്കാരിയിരിക്കും ഇത്തരക്കാര്‍.

ശനി
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാന് ഇഷ്ടപ്പെടുന്നവരായിരിക്കും ശനിയാഴ്ച ജനിയ്ക്കുന്നവര്‍. മാത്രമല്ല ഇവര്‍ കലാകാരന്മാരായിരിക്കും.



Click it and Unblock the Notifications
