Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വീടിന് പ്രേതബാധ ഉണ്ടോ?
ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള നിരവധി വീടുകളില്‍ വിവിധ കാരണങ്ങളാല്‍ നെഗറ്റീവ് സ്പന്ദനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് എസ്എസ്ആര്എഫ് നടത്തിയ ആത്മീയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ നെഗറ്റീവ് സ്പന്ദനങ്ങള്‍ പ്രേതങ്ങളെയും പരേതാത്മാക്കളേയും ആകര്‍ഷിക്കുകയും വീടുകളെ പ്രേതബാധയുള്ളതാക്കി തീര്‍ക്കുകയും ചെയ്യും. ഇത്തരത്തില്‍ പ്രേതബാധ ഉള്ള വീടുകള്‍ താമസക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും.
അതുകൊണ്ട് വീടുകള്‍ക്ക് പ്രേതബാധ ഉണ്ടോ എന്ന് തിരിച്ചറിയുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും വേണം.

ദിവ്യന്മാര്ക്കും ആറാം ഇന്ദ്രയം ഉള്ളവര്‍ക്കും മാത്രമാണ് ശരിക്കും ഒരു വീട് പ്രേതബാധ ഉള്ളതാണോ എന്ന് തിരിച്ചറിയാന്‍ കഴിയൂ.
പ്രേതബാധയുള്ള ചില വീടുകളുടെ സാധാരണ ലക്ഷണങ്ങള്‍ ആണ് ഇവിടെ പറയുന്നത്. പ്രേതബാധയുടെ സൂചനകളാണ് ഇവ നല്‍കുക.
പ്രേതബാധയുടെ ചില ലക്ഷണങ്ങള്‍
വീട്ടിലെ സാധനങ്ങള്‍ പലതും അപ്രത്യക്ഷമാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുക.
തിരിച്ചറിയാന്‍ കഴിയാത്ത സാധനങ്ങള്‍ വീട്ടില്‍ കാണപ്പെടുക.
ഭിത്തിയിലെ വിള്ളല്‍, ഭിത്തിയിലും അലമാരകളിലും മറ്റും വിചിത്രമായ മുഖങ്ങള്‍ പോലെ വീടിന് ചുറ്റും വിശദീകരിക്കാന്‍ സാധ്യമാകാത്ത തരത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക.
പ്രേതങ്ങള്‍ ഉപേക്ഷിച്ച് പോകുന്ന യന്ത്രങ്ങള്‍(നിഗൂഢമായ രൂപരേഖകള്‍) കാണപ്പെടുക
പ്രേതങ്ങളാല്‍ നിറം മങ്ങിയ ഭിത്തികള്‍.
മറ്റാരും ഇല്ലാത്തപ്പോഴും വാതിലുകള്‍ തുറന്നടയുക, ചിരി, പൊട്ടിത്തെറി, നടത്തം, സംസാരം പോലെ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക.
ചൂടുള്ള കാലാവസ്ഥയില്‍ പെട്ടന്ന് തണുപ്പ് അനുഭവപ്പെടുകയും തണുപ്പുള്ള കാലാവസ്ഥയില്‍ പെട്ടന്ന് ചൂട് അനുഭവപ്പെടുകയും ചെയ്യുക.
ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇടയ്ക്കിടെ ഓണ്‍ ആകുകയും ഓഫ് ആവുകയും ചെയ്യുക. ഒരു കാരണവും ഇല്ലാതെ ഇവ പ്രവര്‍ത്തിക്കുക.
മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാതിരിക്കുക.
തുളസിപോലുള്ള പുണ്യ സസ്യങ്ങള്‍ വാടുക
പൂച്ചയും പട്ടിയും ഒക്കെ അകാരണമായി കരയുകയും കുരയ്ക്കുകയുംചെയ്യുക.
പൂച്ച പോലുള്ള വളര്‍ത്ത് മൃഗങ്ങള്‍ അകാരണമായി ചാവുക.
മൂട്ട, ചുവന്ന ഉറുമ്പ് , പാറ്റ പോലെയുള്ള കീടങ്ങളുടെ പെട്ടെന്നുള്ള കടന്നാക്രമണം.
പെട്ടെന്ന് വിശദീകരിക്കാന്‍ സാധ്യമാക്കാത്ത തരത്തില്‍ കുരിശ്, ഓം പോലെയുള്ള മത ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുക.
വീട്ടിലുള്ളവര്‍ക്ക് തുടര്‍ച്ചയായി അസുഖങ്ങള്‍ ഉണ്ടാവുക, സാമ്പത്തിക പ്രശ്നങ്ങള്‍ നിലനില്ക്കുക.
തുടര്‍ച്ചയായി മരണങ്ങള് ഉണ്ടാവുക.
വീട്ടില്‍ മറ്റാരുടേയോ സാന്നിദ്ധ്യം അനുഭവപ്പെടുക.
വസ്ത്രങ്ങളിലും വസ്തുക്കളിലും തറയിലും മറ്റും കാരണമില്ലാതെ രക്തക്കറകള്‍ കാണപ്പെടുക.
ആരോ നിരീക്ഷിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവുക.
പ്രേതങ്ങളെ നേരില്‍ കാണുക.



Click it and Unblock the Notifications
