Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വിചിത്രമീ ലൈംഗിക സ്വഭാവങ്ങള്‍
ഒരു ടെഡ്ഡി ബിയറിനെ പിടിച്ച് ലൈംഗിക വേഴ്ചയിലെ ചലനങ്ങള്‍ പരസ്യമായി നടത്തണമെന്നോ, പൊതു സ്ഥലത്ത് സ്വയം ഭോഗം ചെയ്യണമെന്നോ നിങ്ങള്‍ക്ക് തോന്നിയാല്‍ എന്ത് സംഭവിക്കും? കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നുണ്ടോ?
ജനിച്ച മാസം പറയൂ, സ്വഭാവം പറയാം!!
അചേതന വസ്തുക്കളില്‍ ലൈംഗികസംതൃപ്തി കണ്ടെത്തുന്ന ആളുകളെക്കുറിച്ചറിയാന്‍ തുടര്‍ന്ന് വായിക്കുക. നിങ്ങള്‍ ഇതിലേതെങ്കിലും തരത്തിലുള്ള ആളാണോ എന്നും തിരിച്ചറിയാം?

1.ആഗല്‍മാറ്റോഫിലിയ
ആള്‍രൂപങ്ങള്‍ ചിലര്‍ ലൈംഗികസംതൃപ്തി നേടാനുപയോഗപ്പെടുത്തുന്ന മാര്‍ഗ്ഗമാണ്. ഭ്രാന്തമായ ഈ സംഭവം, നമുക്ക് സംഭ്രമജനകമായി തോന്നാം. ഒരു ആഗല്‍മാറ്റോഫിലിയയുള്ള വ്യക്തി പാവകളിലും, പ്രതിമകളിലും ആകൃഷ്ടരാവുകയും അവയെ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിക്കുകയും ചെയ്യും.

2. എപ്രോക്ടോഫിലിയ(വളി)
ആളുകള്‍ നിഷേധിക്കുമെങ്കിലും എല്ലാവരും ചെയ്യുന്ന കാര്യമാണ് ഇത്. തികച്ചും സാധാരണവും അല്പം ദുര്‍ഗന്ധമുണ്ടാക്കുന്നതുമാണിത്. എന്നാല്‍ എപ്രോക്റ്റോഫൈലുകള്‍ ഇതില്‍ ലൈംഗികാനന്ദം കണ്ടെത്തുന്നു. ലൈംഗിക മനോരോഗികളില്‍ ചിലര്‍ പങ്കാളിയുടെ മുഖത്തേക്ക് ഗ്യാസ് വിടുകയോ, അല്ലെങ്കില്‍ തന്‍റെ മുഖത്തേക്ക് ഇത്തരത്തില്‍ ചെയ്യാനോ ആവശ്യപ്പെടും.

3. ആവിസോഡോമി
ചിലര്‍ പക്ഷികളാകാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയായാല്‍ ലോകത്തിന്‍റെ അറ്റത്തേക്ക് അവര്‍ക്ക് പറക്കാനാവും. പക്ഷികളുമായി ബന്ധപ്പെട്ട ലൈംഗിക വൈകൃതമാണ് ഇത്. ഭാവനയിലോ, നേരിട്ടോ പക്ഷികളുമായി ബന്ധത്തിലേര്‍പ്പെടുന്നതാണ് ആവിസോഡോമി.

4. മെക്കനോഫിലിയ
എല്ലാവരും യന്ത്രങ്ങളെ സ്നേഹിക്കുന്നവരാണ്. എന്നാല്‍ ബൈക്കിനോട് ലൈംഗിക ആകര്‍ഷണമുണ്ടാകുന്നത് തികച്ചും വ്യത്യസ്ഥമാണ്. മെക്കനോഫിലിയ പ്രശ്നമുള്ളവര്‍ ബൈക്കിനോട്, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ അതിന്‍റെ എക്സ്ഹോസ്റ്റ് പൈപ്പിനോട് പ്രണയമുള്ളവരായിരിക്കും.

5. സോംനോഫിലിയ
'സ്ലീപ്പിങ്ങ് ബ്യൂട്ടി സിന്‍ഡ്രോം' എന്നറിയപ്പെടുന്ന ഇത് അബോധാവസ്ഥയിലുള്ള ആളെ കാണുമ്പോള്‍ ലൈംഗിക വികാരം ഉണരുന്ന അവസ്ഥയാണ്. അത്തരം ആളുകള്‍ പങ്കാളി ഉറങ്ങുമ്പോള്‍ നോക്കുന്നത് ലൈംഗികോത്തേജനമുണ്ടാക്കും. ഇത് നെക്രോഫീലിയ എന്ന അവസ്ഥയുമായി അടുത്ത് നില്‍ക്കുന്നതാണ്.

6. ബീസ്റ്റാലിറ്റി (മൃഗലൈംഗികത)
നമ്മളെല്ലാവരും മൃഗങ്ങളാണ്. എന്നാല്‍ ഇത് ചിലര്‍ ലൈംഗിക വൈകൃതത്തിലെ ആപ്തവാക്യമാക്കും. മൃഗീയത അഥവാ 'സൂഫിലിയ' എന്നത് മൃഗവും മനുഷ്യനുമായുള്ള ലൈംഗിക ഭാവനകള്‍ അല്ലെങ്കില്‍ പ്രവൃത്തിയാണ്. ഇത് അടുത്തുള്ള ബള്‍ഡോഗുമായി ചെയ്യാന്‍ നിങ്ങള്‍ക്കുദ്ദേശമുണ്ടെങ്കില്‍ സൂക്ഷിക്കണം. നിങ്ങളുടെ തടി കേടായേക്കാം.

7. ഇന്‍ഫാന്‍റിലിസം
ഒരു പുരുഷന്‍ ശിശുവിന്‍റെ സ്വഭാവം കാണിക്കുന്നതാണ് ഇത്. അവര്‍ ഡയപ്പര്‍ ധരിക്കുകയും, ശിശുവിനെപ്പോലെ പെരുമാറുകയും, തങ്ങളുടെ പങ്കാളികളെക്കൊണ്ട് അവരുടെ ശുശ്രൂഷ ചെയ്യിക്കുകയും ഡയപ്പര്‍ മാറ്റിക്കുകയും ചെയ്യും.

8. ഒബ്ജക്ടം
മേല്‍ പറഞ്ഞവയെല്ലാം പുരുഷന്മാരെ ബന്ധപ്പെടുത്തിയുള്ളതാണ്- ബീസ്റ്റാലിറ്റി ഒഴികെ. എന്നാല്‍ ഒബ്ജക്ടം സ്ത്രീകളെയാണ് കൂടുതല്‍ സ്വാധീനിക്കുന്നത്. ഇവര്‍ ചലനശക്തിയില്ലാത്ത വസ്തുക്കളിലും, രൂപങ്ങളിലും ആകൃഷ്ടരാവും. താജ്മഹലിനെ ലൈംഗികമായ പ്രണയിക്കുന്നത് അവരെ സംബന്ധിച്ച് സാധാരണമാണ്.

9. ഹെയ്റോഫിലിയ
'എന്‍റെ ദൈവമേ' എന്ന് സെക്സിനിടെ ഒച്ചയിടുന്നത് സാധാരണമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ലൈംഗിക ചോദനയുണ്ടാക്കുന്നത് ദൈവ പ്രതിമകളാണെങ്കിലോ? ദൈവത്തിന്‍റെ പ്രതിമകളും മറ്റ് മതപരമായ വസ്തുക്കളും കാണുമ്പോള്‍ ലൈംഗിക വികാരം ഉണ്ടാകുന്ന അവസ്ഥയാണിത്.

10. എമെറ്റോഫിലിയ
ഛര്‍ദ്ദി അല്ലെങ്കില്‍ മലവിസര്‍ജ്ജനം കാണുന്നത് ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്ന ആളുകളാണ് ഇവര്‍. ലോകമെങ്ങും ഏറ്റവുമധികം കാണപ്പെടുന്ന ഒരു ലൈംഗിക വൈകൃതമാണിത്. പങ്കാളിയുടെ മേല്‍ വിസര്‍ജ്ജിക്കുന്നത് അവര്‍ക്ക് സംതൃപ്തി നല്കും. 'റോമന്‍ ഷവര്‍' എന്നാണിതിനെ വിളിക്കുന്നത്.

11. സാക്കോഫ്രിക്കോസിസ്
വൈൃകതമായാലും അല്ലെങ്കിലും ഇന്ത്യയില്‍ സാധാരണമായ ഒരു കാര്യമാണിത്. പ്രത്യേകിച്ച് അപരിചിതരായ സ്ത്രീകള്‍ക്ക് മുന്നില്‍ സ്വയം ഭോഗം നടത്തുന്നത്. ഒരു വ്യത്യാസമുള്ളത് സ്വയം ഭോഗം നടത്തുന്നത് മറ്റുള്ളവരറിയാതിരിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കും എന്നതാണ്.

12. മെനോഫിലിയ
വൃത്തികേടായി തോന്നാമെങ്കിലും ചില ആളുകള്‍ക്ക് സ്ത്രീകളുടെ ആര്‍ത്തവം കാണുന്നത് ലൈംഗികോത്തേജനം നല്കും. ഇത് കാണുന്നതും, മണക്കുന്നതും. ചിലപ്പോള്‍ രുചിച്ച് നോക്കുന്നതും ഇവര്‍ക്ക് ആനന്ദം നല്കും. രക്തം കുടിക്കുന്ന യക്ഷിക്ക് വൈകൃതമുള്ള കുട്ടിയുള്ളത് പോലെയാണ് ഇത്തരക്കാര്‍.

13. ഉര്‍സുസാഗല്‍മാറ്റോഫിലിയ
മൃഗങ്ങളുടെ വസ്ത്രങ്ങളണിഞ്ഞ് ലൈംഗികാനന്ദം നേടുന്നവരാണ് ഇവര്‍. അവര്‍ മൃഗങ്ങളുടെ വേഷമണിഞ്ഞ് ലൈംഗികചലനങ്ങള്‍ നടത്തും. ഇത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ലൈംഗിക പ്രവൃത്തികള്‍ ചെയ്യലും, ലൈംഗിക ചലനങ്ങള്‍ അനുകരിക്കലുമാണ്.

14. ഫ്രോട്ടെയൂറിസം
ഇന്ത്യയില്‍ സാധാരണമായ മറ്റൊരു ലൈംഗിക വൈകൃതമാണ് ഇത്. അപരിചിതരായ ആളുകളുടെ ശരീരത്തില്‍ തങ്ങളുടെ ജനനേന്ദ്രിയം ഉരസുകയോ, അനുവാദമില്ലാതെ തലോടുകയോ ചെയ്യുന്നതാണിത്. ഇന്ത്യയിലെ തിരക്കുള്ള നഗരങ്ങളിലെ പൊതു ഗതാഗത വാഹനങ്ങളില്‍ ഇത്തരക്കാര്‍ സാധാരണമാണ്.



Click it and Unblock the Notifications











