Latest Updates
-
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ!
ഈ പുതുവര്‍ഷം യു സി ബ്രൗസറിനൊപ്പം...
പുതുവര്‍ഷം ആരംഭിയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഈ പുതുവര്‍ഷം യു സി ബ്രൗസറിനൊപ്പം ആഘോഷിക്കൂ. യു സി ബ്രൗസര്‍ ഈ പുതുവര്‍ഷ ദിനത്തില്‍ നിങ്ങള്‍ക്കായി സീക്രട്ട് പാര്‍ട്ടിയാണ് ഒരുക്കിവെച്ചിട്ടുള്ളത്. ദീപാവലി ദിനം നിങ്ങളാഗ്രഹിച്ചത്,യു സി ബ്രൗസറില്‍
ഇന്ത്യയിലെ മികച്ച മൊബൈല്ബ്രൗസറുകളിലൊന്നാണ് യു സി ബ്രൗസര്‍ എന്നത് ശ്രദ്ധേയം. പുതുവര്‍ഷ ദിനത്തില്‍ പലതിനും പുത്തന്‍ ഭാവങ്ങള്‍ നല്‍കാനാണ് യു സി ബ്രൗസര്‍ ശ്രമിക്കുന്നത്.

എങ്ങനെ പാര്‍ട്ടിയുടെ ഭാഗമാകാം?
എങ്ങനെ ഈ പാര്‍ട്ടിയുടെ ഭാഗമാകാം എന്ന് നിങ്ങള്‍ക്കറിയാമോ? യു സി ബ്രൗസര്‍ ഫേസ്ബുക്ക് പേജില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ വിജയം ഉറപ്പാക്കൂ.
ഇനി നിങ്ങള്‍ കോണ്ടസ്റ്റില് വിജയിച്ചില്ലെങ്കിലും നിങ്ങളെക്കാത്ത് നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
യു സി ബ്രൗസര്‍ ചൈനീസ് ബ്രാന്‍ഡായ മെയ്സുവിനൊപ്പം ചേര്‍ന്നാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. യു സി ബ്രൗസര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 30 ഫോണ്‍, 50 ഇയര്‍ഫോണുകള്‍ എന്നിവയാണ് സമ്മാനമായി ലഭിയ്ക്കുന്നത്.

#UCSecretParty എന്ന രീതിയിലാണ് ഇതിനെ ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രമോട്ട് ചെയ്യേണ്ടതും. തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് പാര്‍ട്ടിയില്‍ പ്രവേശനം നല്‍കും.



Click it and Unblock the Notifications
