Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
ലൈംഗികബന്ധം പല പേരുകളില്‍ അറിയപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രസിദ്ധമായ പല വാക്കുകളും അശ്ലീലവുമാണ്.
പ്രത്യുദ്പാദനം അല്ലെങ്കില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങള്‍ അറിയുക.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
ഓരോ ദിവസവും 100 മില്യണിലേറെ ലൈംഗിക ബന്ധങ്ങള്‍ ലോകത്ത് സംഭവിക്കുന്നു.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
ഡുറെക്സ്- വേള്‍ഡ് സെക്സ് സര്‍വ്വേ ലോകത്തൊട്ടാകെയുള്ള ചില കണക്കുകള്‍ കാണിക്കുന്നു. ഇത് പ്രകാരം, ഒരു വര്‍ഷം 103 തവണ അല്ലെങ്കില്‍ ഒരാഴ്ചയില്‍ 1.98 തവണ അല്ലെങ്കില്‍ ഒരു ദിവസം 0.28 തവണ ലൈംഗിക ബന്ധം സംഭവിക്കുന്നു.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
ചില ഭക്ഷണങ്ങള്‍ക്ക് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനാവും. മാംസം, ധാന്യങ്ങള്‍, തണ്ണിമത്തങ്ങ, മത്തക്കുരു, ബദാം, സ്ട്രോബെറി, വാഴപ്പഴം, മാങ്ങ, അവൊക്കാഡോ, മുളക്, തുളസി, ഏലക്ക, അത്തിപ്പഴം, കുരുമുളക്, ഷാംപെയ്ന്‍, കക്ക, ചോക്കലേറ്റ്, ട്രഫിള്‍, മത്സ്യമുട്ട എന്നിവയൊക്കെ ഇക്കാര്യത്തില്‍ മികച്ചവയാണ്.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
സെക്സ് 130 പൗണ്ട് ഭാരമുള്ള സ്ത്രീയുടെ 70-120 കലോറിയും, 170 പൗണ്ട് ഭാരമുള്ള പുരുഷന്റെ 77-155 കലോറിയും കുറയ്ക്കും.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
അമേരിക്കക്കാരും ഗ്രീക്കുകാരുമാണ് ഏറ്റവുമധികം തവണ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുന്നത്. ഒരു വര്‍ഷം 124 ഉം 117 ഉം തവണ വീതം ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. ഇന്ത്യക്കാര്‍ ഒരു വര്‍ഷം 76 തവണ മാത്രമായിരിക്കുമ്പോള്‍ ജപ്പാന്‍കാര്‍ വളരെ താല്പര്യം കുറഞ്ഞ നിലയില്‍ 36 തവണ മാത്രമാണ് ഒരു വര്‍ഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
കാണുന്ന സ്വപ്നങ്ങളുമായി ബന്ധമില്ലാതെ തന്നെ പുരുഷന് ഒരു ഉറക്കത്തിനിടെ ഒമ്പത് തവണ വരെ ഉദ്ധാരണമുണ്ടാകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
2004 ല്‍ സെക്സ് താരമായ ലിസ സ്പാര്‍ക്സ് വ്യത്യസ്ഥമായ ഒരു ലോക റെക്കോഡ് സൃഷ്ടിച്ചു. 24 മണിക്കൂറിനിടെ 919 പുരുഷന്മാരുമായാണ് അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
ലോകത്തിലെമ്പാടുമായി 4.2 മില്യണ്‍ ലൈംഗിക വെബ്സൈറ്റുകളുണ്ട്. വിവിധ തരത്തിലുള്ള ലൈംഗികത ചിത്രീകരിക്കുന്ന വീഡിയോകളുമായി ഈ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
പുരാതന ഭാരതീയ കൃതിയായ കാമസൂത്ര 64 തരത്തിലുള്ള ലൈംഗിക ബന്ധങ്ങളെ അവതരിപ്പിക്കുന്നു. ഖജുരാഹോ, കൊണാര്‍ക്ക് ക്ഷേത്രങ്ങളില്‍ അവ ശില്പങ്ങളായി വര്‍ണ്ണിച്ചിരിക്കുന്നു. ലൈംഗികബന്ധം 'ദൈവീകമായ സംയോഗ'മാണെന്നാണ് കാമസൂത്ര പറയുന്നത്.

സെക്സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍
കന്യകയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ എയ്ഡ്സ് ഭേദമാകും എന്നൊരു വിശ്വാസം ആഫ്രിക്കയിലുണ്ട്. കന്യകാത്വം നശിപ്പിക്കുന്നത് പണ്ട് കാലത്ത് ഇവിടെ വളരെ പ്രശസ്തമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ടോംഗയിലെ രാജാവായിരുന്ന ഫാത്താഫെഹി പൗലാ ദിവസം 10 സ്ത്രീകളുടെ വീതം കന്യകാത്വം നശിപ്പിച്ചിരുന്നു. തന്റെ ഭരണകാലത്ത് ആകെ 37,800 കന്യകകളുമായി ഇദ്ദേഹം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.



Click it and Unblock the Notifications
