Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് വരുമാനം കൂടുതലാണെങ്കിലും ചെലവും അതനുസരിച്ചു കൂടുതലാണെന്നു പറയാം. മോഹിപ്പിയ്ക്കുന്ന പരസ്യങ്ങളും ടെക്നോളജിയും ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളുമെല്ലാം ഇതിനു പുറകിലുണ്ടെന്നു പറയാം.
ദോഷമകറ്റാനും ആരോഗ്യത്തിനും അക്വേറിയം !
യുവതലമുറയ്ക്കു പണം ലാഭിയ്ക്കാന്‍, ചെലവു കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ, നിങ്ങള്‍ക്കും അല്പം മിച്ചം പിടിയ്ക്കാം.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
കൃത്യമായ മാസബഡ്ജറ്റ് ഉണ്ടാക്കുക. വരവും ചെലവുമെല്ലാം കൃത്യമായി കണക്കൂ കൂട്ടിയുള്ള ഒന്ന്.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
ബഡ്ജറ്റില്‍ ഒരു തുക സമ്പാദ്യത്തിനായി നീക്കി വയ്ക്കുക. ഇതല്ലാതെ അത്യാവശ്യങ്ങള്‍ വരികയാണെങ്കില്‍ ഇതു കണക്കു കൂട്ടിയും ഒരു തുക മാറ്റി വയ്ക്കുക. സമ്പാദ്യത്തിനായുള്ളതില് നിന്നും എടുക്കരുത്.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
സാലറി അക്കൗണ്ടിനു പുറമെ മറ്റൊരു അക്കൗണ്ടു കൂടി വേണം. ശമ്പളം കിട്ടിയാല്‍ ചെലവൊഴിച്ചുള്ള ബാക്കി തുക ഇതിലേയ്ക്കു മാറ്റുക.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
ഷോപ്പിംഗിന് 30 ഡെ റൂള്‍ എന്നൊന്നുണ്ട്. ഒരു സാധനം വാങ്ങാന്‍ ആഗ്രഹം തോന്നിയാല്‍ 30 ദിവസം കാത്തിരിയ്ക്കുക. ഇതിനു ശേഷവും ഇതു വാങ്ങാന്‍ അത്ര തന്നെ ആഗ്രഹം തോന്നുകയാണെങ്കില്‍ ഇതു വാങ്ങാം.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
മാസാദ്യം ശമ്പളം കിട്ടുന്നതു കൊണ്ട് ഈ സമയത്തു ചെലവാക്കാനുള്ള ആഗ്രഹം വര്ദ്ധിയക്കും. എന്നാല്‍ ഈ സമയത്ത് അത്യാവശ്യത്തിനു മാത്രം ചെലവാക്കുക. ഇത് മനസില്‍ വയ്ക്കുക.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
പുറത്തുള്ള പാര്‍ട്ടികള്‍ പണം കൂടുതല്‍ ചെലവാക്കാന്‍ ഇടയാക്കും. പാര്‍ട്ടികള്‍ നടത്തണമെങ്കില്‍ വീട്ടില്‍ നടത്തുക.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
ക്രെഡിറ്റ് കാര്‍ഡാണ് പലപ്പോഴും കടക്കെണിയായി മാറുന്നത്. കഴിവതും ഇതുവച്ച് ഷോപ്പിംഗ് നടത്താതിരിയ്ക്കുക.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
മദ്യം, വലി, മയക്കുമരുന്ന് തുടങ്ങിയവ പണം നഷ്ടപ്പെടുത്താനും ആരോഗ്യം കളയാനും കാരണമാകും. ഇവ ഉപേക്ഷിയ്ക്കുക.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
വൈദ്യുതി, വെള്ളം എന്നിവ ആവശ്യത്തിനു മാത്രം. അനാവശ്യമായി ഒരു ലൈറ്റു പോലും ഇടാതിരിയ്ക്കുക. ഇത് പണം ലാഭിയ്ക്കാന്‍ സഹായിക്കും.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
മറ്റുള്ളവര്‍ക്കു വേണ്ടി അനാവശ്യമായി പണം ചെലവാക്കാതിരിയ്ക്കുക.

ബാച്ചിലേഴ്സിന് പണം ലാഭിയ്ക്കാം
എപ്പോഴും വില കൂടിയ ബ്രാന്റുകള്‍ക്കു പുറകെ പോകാതെ ഇടത്തരത്തിലേയ്ക്കും ശ്രദ്ധ തിരിയ്ക്കുക. ഇത് പണം ലാഭിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
