Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്!!
ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നും വിഭിന്നമാക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതുപോല ഇന്ത്യക്കാരേയും.
ചില കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ ഇപ്പോഴും ഉള്വലിഞ്ഞവരാണ്. ചില കാര്യങ്ങളിലാകട്ടെ, അമിതമായി പ്രതികരിയ്ക്കുന്നവരും.
ഇന്ത്യക്കാരെ ഇന്ത്യക്കാരാക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തെല്ലാമെന്നറിയേണ്ട,

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
പൊതുസ്ഥലങ്ങളില്‍ പ്രണയിക്കുന്നത് ഇപ്പോഴും അസ്വഭാവികമായി കാണുന്നവരാണ് ഇന്ത്യക്കാര്‍. വിദേശങ്ങളില്‍ ഇതൊരു സാധാരണ കാഴ്ചയാണ്.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
എന്തിനും ഏതിനും വില പേശുന്ന സ്വഭാവം ഇന്ത്യക്കാര്‍ക്കുണ്ട്. കിട്ടില്ലെങ്കിലും ്വില പേശാതെ സമാധാനം കിട്ടാത്തവരാണ് ഇന്ത്യക്കാര്‍.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
മതത്തേയും ആചാരങ്ങളേയും മഹത്വത്തോടെ കാണുന്നതവും അനുസരിയ്ക്കുന്നവരുമാണ് മിക്കവാറും ഇന്ത്യക്കാര്‍. ഇത് തങ്ങളുടെ സംസ്കാരമാണെന്നു കരുതുന്നവര്‍.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
എന്തിനും ഏതിനും വില പേശുന്ന സ്വഭാവം ഇന്ത്യക്കാര്‍ക്കുണ്ട്. കിട്ടില്ലെങ്കിലും ്വില പേശാതെ സമാധാനം കിട്ടാത്തവരാണ് ഇന്ത്യക്കാര്‍.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
രാഷ്ട്രീയം ഉറക്കെ പറയുന്നവരും ചര്‍ച്ച ചെയ്യുന്നവരും വിമര്‍ശിയ്ക്കുന്നവരും ഇന്ത്യക്കാരെന്നു പറഞ്ഞാല്‍ തെറ്റില്ല.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
വിവാഹം ആഘോഷമാക്കുന്നതില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്താണ്. ആര്‍ഭാടവും പണക്കൊഴുപ്പുമെല്ലാം വിവാഹത്തില്‍ കാണിയ്ക്കുന്നവര്. കൊട്ടും വാദ്യവും ബഹളവുമെല്ലാം വിവാഹത്തിലുണ്ടാകും.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
ക്യൂ നില്ക്കുമ്പോള് ഇടയില്‍ കയറാനുള്ള ഒരു പ്രവണതയും ഇന്ത്യക്കാര്‍ക്കുണ്ട്. ക്ഷമ കുറവാണെന്നു വേണമെങ്കില്‍ പറയാം.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
സച്ചിനും ക്രിക്കറ്റുമെല്ലാം ഇന്ത്യക്കാര്‍ക്ക് ഒഴിവാക്കാനാവാത്ത കാര്യങ്ങളാണ്.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
കുട്ടിയുടിപ്പിട്ട പെണ്‍കുട്ടികളെ തിരിഞ്ഞു നോക്കുന്ന പ്രകൃതിക്കാരാണ് ഇന്ത്യക്കാരെന്നു പറഞ്ഞാല്‍ തെറ്റുണ്ടോ.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
അമ്മയുണ്ടാക്കുന്ന ഭക്ഷണത്തോടും നാട്ടു വിഭവങ്ങളോടും താല്പര്യമുള്ളവരാണ് ശരാശരി ഇന്ത്യക്കാര്‍.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
വിദ്യാഭ്യാസം മറ്റെന്തിനേക്കാളും പരമപ്രധാനമാണ് ഇന്ത്യക്കാര്‍ക്ക്. പ്രത്യേകിച്ച് പ്രൊഫഷണല്‍ യോഗ്യത.

ഇന്ത്യക്കാരെങ്കില്‍ ഇതെല്ലാം പതിവ്
ട്രാഫിക് നിയമങ്ങള്‍ ലംഘിയ്ക്കാന്‍ ഇന്ത്യക്കാര്‍ക്കും താല്പര്യമേറുമെന്നു പറഞ്ഞാല്‍ അതിശയമില്ല. ഇവര്‍ പുറംനാട്ടില്‍ ചെന്നാലോ, നിയമങ്ങള്‍ കടുകിട തെറ്റാതെ അനുസരിയ്ക്കുന്ന വിഭാഗക്കാരുമാകും.



Click it and Unblock the Notifications
